പ്രീതി നായര്‍

പ്രീതി നായര്‍

യുവത്വത്തിന്റെ ഗുരുവും ദാര്‍ശനികനും

ചരിത്രം പലപ്പോഴും വലിയ മാറ്റങ്ങളെ ഓര്‍ക്കുന്നത് ചെറിയ നിമിഷങ്ങളിലൂടെയാണ്. 1893 സെപ്റ്റംബറില്‍ ഷിക്കാഗോയിലെ ലോകമത സമ്മേളന വേദിയില്‍ സ്വാമി വിവേകാനന്ദന്‍ കയറിയ നിമിഷം അത്തരത്തില്‍ ഒന്നാണ്. അത്...

അവതാരമഹിമ വെളിപ്പെട്ട കല്പതരു ദിനം

രാമകൃഷ്ണ മഠവും മിഷനും ലോകത്തെമ്പാടുമുള്ള വേദാന്ത സൊസൈറ്റികളും എല്ലാവര്‍ഷവും ജനുവരി ഒന്നിന് കല്പതരു ദിനമായി ആചരിക്കുന്നു. 1886 ജനുവരി ഒന്നിന് ശ്രീരാമകൃഷ്ണ പരമഹംസര്‍ തന്റെ അവതാര രഹസ്യം...

ഏകതയുടെ മനോജ്ഞ ശില്‍പം

182 മീറ്റര്‍ ഉയരത്തില്‍, സര്‍ദാര്‍ സരോവര്‍ അണക്കെട്ടിലെ ജലാശയത്തിന് നടുവിലുള്ള സാധു ബേട്ട് ദ്വീപിലാണ് ലോകത്തിലെ തന്നെ ഉയരം കൂടിയ ഈ പ്രതിമ. ഇന്ത്യയുടെ പ്രഥമ ആഭ്യന്തര...

ഊര്‍മ്മിള: ‘സഹനസ്‌നേഹ’ത്തിന്റെ കരുത്ത്

രാമായണത്തിലെ ശ്രദ്ധേയ കഥാപാത്രമാണ് ഊര്‍മ്മിള. മിഥിലാധിപന്‍ ജനകന്റെ രണ്ടാമത്തെ പുത്രി. സീതയുടെ സഹോദരി. സീത അയോനിജ ആണെന്നതു പരിഗണിച്ചാല്‍ ജനകന്റെ ഏകമകളാകും ഊര്‍മ്മിള. (ജനകന്റെ അനുജനായ കുശധ്വജന്റേയും...

നാളെയാണ് കര്‍ക്കടകത്തിലെ തിരുവോണം; വീണ്ടെടുക്കാം പിള്ളേരോണത്തെ

കുട്ടികള്‍ക്ക് മാത്രമായി ഒരോണം, അതാണ് ഓണത്തുമ്പികളുടേയും ഓണപ്പാട്ടിന്റെയും ഓര്‍മ്മകളുണര്‍ത്തുന്ന പിള്ളേരോണം. കര്‍ക്കടകത്തിലെ തിരുവോണ നാളിലാണ് പിള്ളേരോണം ആഘോഷിക്കുന്നത്. ചിങ്ങത്തിരുവോണം പോലെ വരില്ലെങ്കിലും സദ്യവട്ടങ്ങളൊക്കെ ഒരുക്കിയാണ് പിള്ളേരോണവും പണ്ട്...

കൈ കോര്‍ക്കാം, പ്രകൃതിക്കു വേണ്ടി

ആവാസ വ്യവസ്ഥകള്‍ ചലനാത്മകമായ അസ്തിത്വങ്ങളാണ്. ഒരു പ്രത്യേക ചുറ്റളവിലുള്ള ആവാസ വ്യവസ്ഥയില്‍ പല തരത്തിലുള്ള ജീവജാലങ്ങള്‍ കാണപ്പെടുന്നു എന്നതാണ് ജൈവ വൈവിധ്യം കൊണ്ട് അര്‍ത്ഥമാക്കുന്നത്. പ്രകൃതിയിലെ എല്ലാ...

ഗോവന്‍ തനിമയുടെ ബിഗ് ഫുട്ട് മ്യൂസിയം

ഭാരതത്തിന്റെ പശ്ചിമതീരത്തുള്ള ചെറിയ സംസ്ഥാനമാണ് അറബിക്കടലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഗോവ. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണല്ലോ. പോര്‍ച്ചുഗീസ് സംസ്‌കാരത്തിന്റെ അവശേഷിപ്പുകള്‍ ഇപ്പോഴും ഇവിടെ കാണാം. ക്രിസ്തുമതവും ഹിന്ദുമതവും...

മ്ലാവേലി വായന

അന്യംനിന്ന് പോകുന്ന ഒരു അനുഷ്ഠാന കലാരൂപമാണ് മ്ലാവേലി വായന. ഡാവേലി, ബ്ലാവേലി, രാവേലി തുടങ്ങി പേരില്‍ പ്രാദേശിക വൈവിധ്യം ഏറെയുണ്ട്. വീരശൈവ സമുദായക്കാരാണ് വായന നടത്തുന്നത്. ശ്രീ...

തുളസീദളത്തിലെ പാട്ടിന്റെ പദനിസ്വനം

ഒരിഷ്ടത്തിന് പുറകെയുള്ള യാത്രയുടെ ലക്ഷ്യം കോഴിക്കോട് കാരപ്പറമ്പിലെ 'തുളസീദളം' എന്ന വീടാണ്. അവിടെ മലയാള ചലച്ചിത്ര ലോകത്തെ രണ്ട് പതിറ്റാണ്ട് അടക്കിവാണ്, കൈക്കുടന്ന നിറയെ മധുരവുമായി പിന്നെയും...

വാസ്തു വിസ്മയമായ മംഗേഷി ക്ഷേത്രം

ഗോവയിലെ പുരാതനമായ ഒരു ഹിന്ദു ക്ഷേത്രമാണ് മംഗേഷി. മംഗേശി ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പനാജിയിലും മഡ്ഗാവിലും നിന്ന് ഇവിടേക്ക് ഏകദേശം 20-22 കിലോമീറ്റര്‍ ദൂരമുണ്ട്. ഗോവയിലെ ഈ...

തലയെടുപ്പിന്റെ പെരുംതൃക്കോവില്‍

എറണാകുളം ജില്ലയില്‍ പിറവത്തിനും മൂവാറ്റുപുഴയ്ക്കും ഇടയ്ക്ക് മൂവാറ്റുപുഴയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരുപാട് പ്രത്യേകതകള്‍ നിറഞ്ഞ ഒരു ക്ഷേത്രമാണ് രാമമംഗലം പെരുംതൃക്കോവില്‍. ഏറ്റവും ഉയരമുള്ള കൊടിമരവും ഏറ്റവും...

കാവു തീണ്ടല്ലേ… കുളം വറ്റും…

പ്രകൃതിയുടെ ശ്വാസനിശ്വാസങ്ങളാണ് സര്‍പ്പക്കാവുകള്‍. പ്രാചീനകാലം മുതല്‍ നമ്മള്‍ പ്രകൃതിയേയും പ്രകൃതിയിലെ അത്ഭുത ശക്തിയെയും ആരാധിച്ചിരുന്നതായി പുരാണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ആരണ്യ സംസ്‌കൃതിയെന്ന് മഹാകവി രവീന്ദ്രനാഥ ടാഗോര്‍ വിശേഷിപ്പിച്ച സംസ്‌കാരമാണ്...

ഗുജറാത്തിലെ മോധേര സൂര്യ ക്ഷേത്രം, ലേഖികയും മകളും മോധേര ക്ഷേത്രത്തില്‍

ചരിത്രം സ്പന്ദിക്കുന്ന മോധേര സൂര്യക്ഷേത്രം

പുരാതന കാലം മുതല്‍ ഭാരതത്തില്‍ സൂര്യദേവനെ ആരാധിക്കുന്ന രീതി നിലവിലുണ്ട്. ഒഡീഷയിലെ കൊണാര്‍ക്ക്, തമിഴ്‌നാട്ടിലെ കുംഭകോണം സൂര്യനാര്‍ കോവില്‍ എന്നിങ്ങനെ നിരവധി സൂര്യക്ഷേത്രങ്ങള്‍ ഭാരതത്തിലുണ്ട്. ഈ പട്ടികയിലെ...

പുതിയ വാര്‍ത്തകള്‍