ജ്യോതിഷവും നക്ഷത്രങ്ങളും
പുരാതന പുരാണങ്ങളുടെ ഉപപുരാണമാണ് ജ്യോതിഷം. പുരാണങ്ങളില്‍ പലതിലും ജ്യോതിഷം വ്യക്തമായി പ്രതിപാദിക്കുന്നുമുണ്ട്. പുരാണങ്ങള്‍ കഥാരൂപേണ മനുഷ്യമനുസുകളില്‍ നിന്നു മായാത്തവിധം കൃത്യമായി ഗണിതശാസ്ത്രത്തിലൂടെ ഒരുസൃഷ്ടിയുടെ മൂന്നു കാലങ്ങളെ സമയബന്ധിതമായി...






































