പി.എന്‍. സതീഷ്

പി.എന്‍. സതീഷ്

ഭീകരന്‍ എത്തിയെന്ന് സംശയം: ബെംഗളൂരു ആശങ്കയുടെ മുള്‍മുനയില്‍

ബെംഗളൂരു: ബെംഗളൂരുവിലെ ഏറ്റവും തിരക്കേറ്റിയ കെംപഗൗഡ മെട്രോ റെയില്‍വെ സ്റ്റേഷനില്‍ (മജസ്റ്റിക്) ഭീകരനെത്തിയെന്ന സംശയത്തെത്തുടര്‍ന്ന് രണ്ടു ദിവസമായി നഗരം ആശങ്കയുടെ മുള്‍മുനയില്‍.  ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്ന് ഉന്നത പോലീസ്...

വോട്ട് ബിജെപിക്ക്; മന്ത്രിയുടെ പ്രസംഗം പുതിയ ഏറ്റുമുട്ടലിലേക്ക്

ജി.ടി. ദേവഗൗഡ, എസ്.ആര്‍. മഹേഷ്‌ ബെംഗളൂരു: മൈസൂരുവില്‍ ജെഡിഎസ് പ്രവര്‍ത്തകരുടെ വോട്ട് ബിജെപി സ്ഥാനാര്‍ത്ഥി പ്രതാപ് സിംഹയ്ക്ക് ലഭിച്ചെന്ന ജെഡിഎസ് നേതാവും മന്ത്രിയുമായ ജി.ടി. ദേവഗൗഡയുടെ പ്രസംഗം...

കര്‍ണാടക സഖ്യം ഫലം കണ്ടില്ലെന്ന് കോണ്‍ഗ്രസ്

ബെംഗളൂരു: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ വന്‍ മുന്നേറ്റമുണ്ടാക്കാമെന്ന പ്രതീക്ഷയില്‍ രൂപംകൊടുത്ത കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ഫലം കണ്ടില്ലെന്ന് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പിന് ശേഷം ജില്ലകളില്‍ നിന്ന് ലഭിച്ച അവലോകന വിവരങ്ങള്‍...

കോണ്‍ഗ്രസ് വിമതര്‍ പിന്മാറിയത് കോടികള്‍ വാങ്ങി

ബെംഗളൂരു: തുമകൂരു ലോക്‌സഭാ മണ്ഡലത്തില്‍ ജെഡിഎസ് അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥികളായി പത്രിക നല്‍കിയ കോണ്‍ഗ്രസ് വിമതന്മാരെ പിന്തിരിപ്പിച്ചത് കോടികള്‍ നല്‍കിയാണെന്നതിന്റെ തെളിവുകള്‍ പുറത്ത്. വിമതനേതാക്കള്‍...

കര്‍ണാടകത്തില്‍ എംഎല്‍എമാര്‍ കൂട്ടരാജിക്ക്; കോണ്‍ഗ്രസ് നേതൃത്വം ആശങ്കയില്‍

ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിക്ക് തയാറെടുക്കുന്നതായുള്ള സൂചന ലഭിച്ചതോടെ പാര്‍ട്ടി നേതൃത്വം ആശങ്കയില്‍. സംസ്ഥാനത്തെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തരായ മൂന്ന് എംഎല്‍എമാരും...

ഇതോ, കോണ്‍ഗ്രസിന്റെ വനിതാ സ്‌നേഹം…

ബെംഗളൂരു: വലിയവായില്‍ വനിതാ സംവരണം പറയുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ സ്വന്തം പാര്‍ട്ടിയുടെ കര്‍ണാടകയിലെ സ്ഥാനാര്‍ത്ഥി പട്ടിക കണ്ടില്ലേ? വനിതകള്‍ക്ക് മുപ്പത്തിമൂന്നു ശതമാനം സംവരണം എന്ന വാഗ്ദാനമടക്കം...

നിമഗെയെക്കെ ചുനാവണെ സ്പര്‍ദ്ദെ?

ബെംഗളൂരു: നിമഗെയെക്കെ ചുനാവണെ സ്പര്‍ദ്ദെ? (നിങ്ങളൊക്കെ തെരഞ്ഞെടപ്പില്‍ എന്തിനാ മത്സരിക്കുന്നത്?-എന്ന് ഈ കന്നടത്തിന്റെ മലയാളം) സഖാക്കളോടാണ് ഈ ചോദ്യം. 2018 മെയ് 25. വിധാന്‍സൗധയ്ക്ക് മുന്നിലെ കൂറ്റന്‍...

ബെംഗളൂരുവില്‍ യുവരക്തം

ബെംഗളൂരു: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി എച്ച്.എന്‍. അനന്തകുമാര്‍ തുടര്‍ച്ചയായി വിജയിച്ചു വന്നിരുന്ന ബെംഗളൂരു സൗത്ത് മണ്ഡലം ഇക്കുറി ദേശീയതയ്‌ക്കൊപ്പം ചേര്‍ക്കാന്‍ ബിജെപിക്കായി ഇറങ്ങുന്നത് യുവപോരാളി.  ബിജെപി ദേശീയ...

കന്നഡ സഖ്യം പൊളിയുന്നു

ബെംഗളൂരു: ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യമായി രാജ്യം മുഴുവന്‍ ഉയര്‍ത്തിക്കാട്ടിയ കന്നഡ സഖ്യം പൊളിയുന്നു. മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ മത്സരിക്കുന്ന തുമക്കൂരു ലോക്‌സഭാ മണ്ഡലത്തില്‍...

ഡയറി വ്യാജം: ആദായനികുതി വകുപ്പ്

ബെംഗളൂരു: യെദ്യൂരപ്പയുടേതെന്ന പേരില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്തുവിട്ട ഡയറിയുടെ താളുകള്‍ വ്യാജമാണെന്ന് ആദായനികുതി വകുപ്പ് കര്‍ണാടക, ഗോവ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ജനറല്‍ ബി.ആര്‍. ബാലകൃഷ്ണ. ഡയറിയുടെ...

സൗഖ്യത്തിലല്ലാത്ത സഖ്യം

ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റുകയെന്ന ലക്ഷ്യത്തോടെ കര്‍ണാടകയില്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസ്-ജെഡിഎസ് അവസരവാദ കൂട്ടുകെട്ടില്‍ അതൃപ്തി പുകയുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റുപങ്കിടല്‍ പൂര്‍ത്തിയായതോടെ ഇരുപാര്‍ട്ടികളിലും ആഭ്യന്തരകലഹം രൂക്ഷമായി.  സംസ്ഥാനത്തെ 28...

ജെഡിഎസ്സിനെ എട്ടു സീറ്റിലൊതുക്കി കോണ്‍ഗ്രസ്

ബെംഗളൂരു: പന്ത്രണ്ട് സീറ്റില്ലെങ്കില്‍ 28 ലോക്‌സഭാ സീറ്റിലും ഒറ്റയ്ക്കു മത്സരിക്കുമെന്നും സീറ്റ് ചോദിച്ചു പിന്നാലെ നടക്കാന്‍ തങ്ങള്‍ യാചകരല്ലെന്നും ഭീഷണി മുഴക്കിയ ജെഡിഎസ്സിനെ എട്ട് സീറ്റില്‍ കോണ്‍ഗ്രസ്...

സ്വകാര്യ ഐടി കമ്പനിക്ക് ടിഡിപി സര്‍ക്കാര്‍ കൈമാറിയ വിലപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് ഭരണകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി)ക്കു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്ന സ്വകാര്യ ഐടികമ്പനിയില്‍ നിന്നും വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ അടങ്ങിയ വിലപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു. മധപ്പൂരിലുള്ള...

പുതിയ വാര്‍ത്തകള്‍