മയക്കുമരുന്ന് ഇടപാടുകള്‍ നിയന്ത്രിച്ചത് ബിനീഷ്; അനൂപ് മുഹമ്മദ് ബിനാമി; ബിനീഷ് തന്റെ ബോസാണെന്ന് അനൂപ് മുഹമ്മദിന്റെ മൊഴി
ബിനീഷ് തന്റെ ബോസാണെന്ന് അനൂപ് മുഹമ്മദിന്റെ മൊഴി മൂന്നരക്കോടിയോളം രൂപ ബിനീഷ് കൈമാറിയെന്ന് ഇഡി റിപ്പോര്‍ട്ട് ഏഴുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ മൂന്ന് അന്വേഷണ ഏജന്‍സികള്‍...








































