പി.എന്‍. സതീഷ്

പി.എന്‍. സതീഷ്

ദേവകി അമ്മയ്‌ക്ക് മരങ്ങള്‍ മക്കളെ പോലെ

നാലരപതിറ്റാണ്ടായി നാലായിരത്തിലധികം വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ച് സംരക്ഷിക്കുന്ന, മരങ്ങളെ മക്കളെ പോലെ പരിപാലിക്കുന്ന വ്യക്തിയാണ് മുതുകുളം കൊല്ലകയില്‍ ജി. ദേവകി അമ്മ (91). പരിസ്ഥിതി മേഖലയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കാണ്...

‘പറച്ചിലൊന്ന്, പ്രവൃത്തി മറ്റൊന്ന്’; ജീവനക്കാരില്ലാതെ വിമുക്തി ഡി അഡിക്ഷന്‍ സെന്ററുകള്‍

മാവേലിക്കര: ലഹരിവിമുക്ത പ്രവര്‍ത്തനങ്ങള്‍ക്കായി വിമുക്തിമിഷനു കീഴിലുള്ള ഡി അഡിക്ഷന്‍ സെന്ററുകളുടെ (ലഹരി വിമോചന കേന്ദ്രങ്ങള്‍) അവസ്ഥ വളരെ പരിതാപകരം. സംസ്ഥാനത്തെ 14 ജില്ലകളില്‍ 14 ഡി അഡിക്ഷന്‍...

ആളില്ലാതെ വിമുക്തിമിഷന്‍: സ്‌കൂളുകള്‍ നിരീക്ഷിക്കാന്‍ ഗവേണിങ് ബോഡി:ഹൈക്കോടതി നിര്‍ദേശം അട്ടിമറിച്ചു

മാവേലിക്കര: വിദ്യാലയങ്ങളെ ലഹരിയുടെ പിടിയില്‍ നിന്ന് രക്ഷിക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഗവേണിങ് ബോഡി രൂപീകരിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം അട്ടിമറിച്ചു. ഗവേണിങ് ബോഡി രൂപീകരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍...

എസ്എസ്എല്‍സി പരീക്ഷ: വിദ്യാഭ്യാസ വകുപ്പില്‍ കോടികളുടെ ധൂര്‍ത്ത്

മാവേലിക്കര: സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് നടക്കുന്നത് കോടികളുടെ അധിക ചെലവ്. ചോദ്യ പേപ്പര്‍ അതത് ദിവസം സ്‌കൂളുകളില്‍ എത്തിക്കുന്നതിന്റെ പേരിലാണ് ധൂര്‍ത്ത്. ചോദ്യപേപ്പര്‍ വിതരണത്തിന്...

jal jeevan

വികേന്ദ്രീകൃതാസൂത്രണ സമിതി യോഗത്തില്‍ വാട്ടര്‍ അതോറിറ്റിക്ക് വിമര്‍ശനം; കരാറുകാര്‍ക്ക് ഒന്നര വര്‍ഷത്തെ കുടിശ്ശിക

കൊല്ലം: എല്ലാവര്‍ക്കും കുടിവെള്ളം എത്തിക്കുന്നതിനു വേണ്ടിയുള്ള കേന്ദ്രസര്‍ക്കാരിന്റെ ജല്‍ജീവന്‍ മിഷന്‍ പദ്ധതി നടത്തിപ്പില്‍ കേരളം വളരെ പിന്നിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓര്‍ഡിനേഷന്‍ സമിതി യോഗത്തില്‍...

പ്രതിരോധം പാളി: പകര്‍ച്ചവ്യാധി ഭീതിയില്‍ സംസ്ഥാനം

കൊല്ലം: മഴക്കാല പൂര്‍വ ശുചീകരണം പാളിയതോടെ സംസ്ഥാനത്ത് പകര്‍ച്ച വ്യാധികള്‍ കുത്തനെ കൂടുന്നു. പ്രതിദിന പനി ബാധിതര്‍ 12,000 കടന്നു. ഡെങ്കിപ്പനി, എലിപ്പനി, എച്ച്1എന്‍1 തുടങ്ങിയവ ബാധിച്ചുള്ള...

വകുപ്പുമേധാവികള്‍ റിപ്പോര്‍ട്ട് നല്കുന്നില്ല; വികേന്ദ്രീകൃതാസൂത്രണ കമ്മിറ്റി തീരുമാനങ്ങള്‍ നടപ്പാക്കാന്‍ വൈകുന്നു

കൊല്ലം: വകുപ്പുമേധാവികളുടെയും മറ്റ് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരുടെയും നിസഹകരണം മൂലം വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ ചര്‍ച്ചയ്ക്ക് വരുന്ന പല വിഷയങ്ങളിലും തീരുമാനം എടുക്കുന്നത് വൈകുന്നു. തുടര്‍...

വിദ്യാര്‍ത്ഥികള്‍ക്കുള്ള സൈക്കിള്‍ വിതരണത്തിന് പൂട്ടിട്ട് സര്‍ക്കാര്‍

കൊല്ലം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് നല്കിവന്നിരുന്ന സൈക്കിള്‍ വിതരണത്തിന് പൂട്ടിട്ട് സംസ്ഥാന സര്‍ക്കാര്‍. മിക്ക സ്‌കൂളുകളിലും വാഹനമുണ്ടെന്നും പട്ടികവര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാവാഹിനി (ഗോത്രസാരഥി)...

തൊഴിലുറപ്പ് കൂലി വര്‍ധന: കേരളത്തിന് 195 കോടിയിലേറെ അധികമായി ലഭിക്കും

കൊല്ലം: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ചതോടെ കേരളം ലേബര്‍ ബജറ്റിലെ ലക്ഷ്യം കൈവരിച്ചാല്‍ 195 കോടി രൂപയില്‍ കൂടുതല്‍ അധികമായി...

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ആശ്രിത നിയമനം ലഭിച്ചവരെ പിരിച്ചുവിട്ടു

കൊല്ലം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ താത്കാലികമായി ആശ്രിത നിയമനം ലഭിച്ചവരെ മുഴുവന്‍ പിരിച്ചുവിട്ടു. ആശ്രിത നിയമനത്തിനെതിരായ ഹൈക്കോടതി ഉത്തരവിന്റെ മറവിലാണ് സര്‍ക്കാര്‍ നടപടി. ദേവസ്വത്തിലെ ഒഴിവുകള്‍ ദേവസ്വം...

ഇടതുപക്ഷം ഭരിക്കുന്ന വടക്കേവിള സര്‍വീസ് സഹകരണ ബാങ്കിൽ കോടികളുടെ വായ്‌പത്തട്ടിപ്പ്, വസ്തു പലരുടെ പേരില്‍ എഴുതിയും തട്ടിപ്പ്

കൊല്ലം: വടക്കേവിള സര്‍വീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ പേരില്‍ കോടികളുടെ വായ്പത്തട്ടിപ്പ്. തട്ടിപ്പിനിരയായ നാല്പതോളം പേര്‍ അസി. രജിസ്ട്രാര്‍ക്കും സിറ്റി പോലീസ് കമ്മിഷണര്‍ക്കും പരാതി നല്കി. സിപിഐയും...

കേന്ദ്രസര്‍ക്കാരിനെതിരെ സമരാഹ്വാനവുമായി സഹകരണ അസി. രജിസ്ട്രാര്‍മാര്‍

കൊല്ലം: കേന്ദ്ര സര്‍ക്കാരിനെതിരെ സമരാഹ്വാനവുമായി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍മാര്‍. കേന്ദ്രസര്‍ക്കാരിന്റെ സഹകരണവിരുദ്ധ നയങ്ങള്‍ക്കെതിരെ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കാന്‍ മുഴുവന്‍ ഭരണസമിതി അംഗങ്ങളും...

സ്വര്‍ണക്കടത്ത് കേസിലെ പ്രതി പോലീസ് സംഘടനയുടെ തലപ്പത്തേക്ക്; ചട്ടം ലംഘിച്ച് തെരഞ്ഞെടുപ്പ്

നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ നീക്കം. സിപിഎമ്മിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അടൂര്‍...

അടങ്ങാത്ത ദുരിതത്തിരമാലകള്‍: പ്രഖ്യാപനങ്ങളുടെ ചാകരയും വല നിറയെ വിശപ്പും

സുനാമിക്ക് മുന്‍പും ശേഷവും വര്‍ഷാവര്‍ഷം കോടികളാണ് തീര സംരക്ഷണത്തിനായി ചെലവഴിക്കുന്നത്. ഇതില്‍ ഏറിയ പങ്കും പോകുന്നത് ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും പോക്കറ്റിലേക്ക്. പുലിമുട്ടും കടല്‍ഭിത്തിയും നിര്‍മിച്ചാണ് സംരക്ഷണം ഒരുക്കേണ്ടത്....

അവയവദാനത്തിലെ അരുംകൊലകള്‍! പോരാടുകയാണ് ഡോ.ഗണപതി

അവയവദാനത്തിന്റെ പേരില്‍ കോടികള്‍ കൊയ്യുന്ന സ്വകാര്യ ആശുപത്രി ലോബികള്‍ക്കെതിരായ നിയമപോരാട്ടത്തിലാണ് കൊല്ലം മരുത്തടി അഞ്ജലിയില്‍ ഡോ. സദാനന്ദന്‍ ഗണപതി. കൊല്ലം ശക്തികുളങ്ങരയില്‍ 52 വര്‍ഷമായി എസ്‌ജെ ക്ലിനിക്ക്...

ലഹരിക്കടത്ത് കുറയുന്നില്ല; 2023ലും കുറയാതെ കേസുകള്‍

16-26 വയസുകള്‍ക്കിടയിലുള്ളവരാണ് കൂടുതലായി മയക്കുമരുന്ന് ഉപയോഗിക്കുന്നതെന്നാണ് അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. 80 ശതമാനം രക്ഷിതാക്കളും മക്കള്‍ മയക്കുമരുന്നിന് അടിമയാണെന്ന് അറിയുന്നത് വളരെ വൈകിയാണെന്ന് ഡി അഡിക്ഷന്‍...

തെക്കേ ഇന്ത്യയില്‍ ബിജെപി വളരുകതന്നെയാണ്

തെക്കേ ഇന്ത്യന്‍ സംസ്ഥനങ്ങളായ, കര്‍ണാടകം, കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ ബിജെപിയുടെ വോട്ട് ക്രമാനുഗതമായി വളരുകയാണെന്ന് മനസ്സിലാകും.

ദീന്‍ ദയാല്‍ അന്ത്യോദയ യോജന പദ്ധതി; കേന്ദ്രസര്‍ക്കാര്‍ നല്‍കിയത് 49.92 കോടി; മികവ് പുലര്‍ത്തിയതിനാല്‍ 15 കോടി രൂപകൂടി സംസ്ഥാനത്തിന്

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ സാമൂഹ്യക്ഷേമ പദ്ധതിയാണ് ദീന്‍ ദയാല്‍ ഉപാദ്ധ്യായ അന്ത്യോദയ യോജന.

സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ പെരുകുന്നു; ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്തത് 22607 കേസുകള്‍; സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളും വര്‍ധിക്കുന്നു

2023ന്റെ തുടക്കത്തിലും കേസുകള്‍ വര്‍ധിക്കുകയാണ്. ജനുവരിയില്‍ മാത്രം 223 ബലാത്സംഗ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പീഡനം-529, തട്ടിക്കൊണ്ടുപോകല്‍-17, ലൈംഗിക അതിക്രമം-46, ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമുള്ള ഉപദ്രവം-409....

പട്ടികയില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള സ്ഥാപനങ്ങള്‍; പത്തു മാസത്തില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ വാദം പൊളിയുന്നു; കൂടുതലും റീ രജിസ്‌ട്രേഷന്‍

പുതിയ സംരംഭങ്ങളുടെ പട്ടികയില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള സ്ഥാപനങ്ങള്‍ വരെയുണ്ട്. പുതിയ സംരംഭങ്ങളുടെ പട്ടിക ജില്ലാ അടിസ്ഥാനത്തില്‍ പുറത്തുവിടണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തത് ഇതിനാലാണ്. ബാങ്കുകളില്‍ നിന്ന് നേരിട്ടു...

കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ജാതി വിവേചനത്തിന്റെ പാഠശാല

കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ടസില്‍ വിദ്യാര്‍ഥികളും ജീവനക്കാരും നേരിടുന്ന ജാതി വിവേചനം, സംവരണ അട്ടിമറി, അക്കാദമിക് രംഗത്തെ പിഴവുകള്‍, വേണ്ട...

ആയുധക്കടത്തുമായി ഡാര്‍ക്ക് വെബ്; സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് എയര്‍ഗണ്‍ വില്‍പ്പന; ഗെയിമുകള്‍ അപകടകാരികള്‍; കേരളം തോക്കുകമ്പോളം

ഭീകര സംഘങ്ങള്‍ ആയുധസംഭരണം നടത്താന്‍ ഡാര്‍ക്ക് വെബ് ഉപയോഗിക്കുന്നതായി കണ്ടെത്തിയതോടെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം ജാഗ്രത നിര്‍ദേശം നല്കിയിരുന്നു. കേരളത്തില്‍ ഡാര്‍ക്ക് വെബ് വഴി ആയുധങ്ങള്‍ എത്തിയതായി...

വെടിവയ്‌പിലേക്ക് കേരളം ‘പുരോഗമിക്കുന്നു’; മൂന്നുവര്‍ഷത്തിനിടെ വെടിയേറ്റ് മരിച്ചത് 10 പേര്‍

2014 മാര്‍ച്ച് രണ്ടിന് ഇടുക്കി രാജകുമാരിയില്‍ ജീപ്പ് ഡ്രൈവര്‍ ജിജിയെ (48) വെടിവച്ചു കൊന്ന് സുഹൃത്ത് സജി (47) ആത്മഹത്യ ചെയ്തതാണ് ഈ പരമ്പരയിലെ ആദ്യ സംഭവം.

കുഞ്ഞുണ്ണിക്കവിതകളില്‍ ആദ്യ പ്രബന്ധം, ഡോക്ടറേറ്റ്; കുട്ടിക്കവിതകളുടെ വലിപ്പമറിഞ്ഞ് രാഗി ടീച്ചര്‍

കേരള സര്‍വകലാശാലയില്‍ ആദ്യമായി കുഞ്ഞുണ്ണിക്കവിതകളെപ്പറ്റി പ്രബന്ധം അവതരിപ്പിക്കാനുള്ള നിയോഗം കൊറ്റംകുളങ്ങര ഗവ. എച്ച്എസ്എസ് മലയാളം അധ്യാപിക കുണ്ടറ പെരുമ്പുഴ കേരളപുരം ദേവിയില്‍ രാഗി ജി.ക്ക് കൈവന്നത് അങ്ങനെയാണ്....

ചൂളംവിളികള്‍ക്കിടയില്‍ കഥക്കൂട്ടുമായി

പുനലൂര്‍ റെയില്‍വെ സ്റ്റേഷനിലെ ജീവനക്കാരനായ ചെങ്ങന്നൂര്‍ ചെറിയനാട് സരോവരം കാവിനേത്ത് വീട്ടില്‍ വിനോദ്കുമാറിന്റെ തൂലികയിലാണ് ജീവിതാനുഭവങ്ങളും നേര്‍ക്കാഴ്ചകളും പുതുമനിറഞ്ഞ ചെറുകഥകളായി വിരിയുന്നത്.

ആറര വര്‍ഷത്തില്‍ കേരളത്തിലെ റോഡുകളില്‍ പൊലിഞ്ഞത് 25,796 ജീവനുകള്‍; ഈ വര്‍ഷം ഇതുവരെ മരിച്ചത് രണ്ടായിരത്തിലേറെ പേര്‍

2016 മുതല്‍ 2022 വരെ സംസ്ഥാനത്ത് 2.42ലക്ഷം വാഹനാപകടങ്ങളാണ് നടന്നത്. 2.73ലക്ഷം പേര്‍ക്ക് പരിക്കേറ്റു. 2022-ല്‍ ജൂണ്‍ വരെ 22142 വാഹനാപകടങ്ങളില്‍ 24847പേര്‍ക്ക് പരിക്കേറ്റു. 2016 മുതലുള്ള...

ആറുമാസത്തിനിടെ 170 കൊലപാതകം, 1183 ബലാത്സംഗം; കേരളത്തില്‍ കുതിച്ചുയര്‍ന്ന് കുറ്റകൃത്യങ്ങള്‍; കേരള പോലീസിന്റെ കണക്കുകള്‍ പുറത്ത്

2021ല്‍ ആകെ കുറ്റകൃത്യങ്ങള്‍ 1,45,495 ആയിരുന്നു. 2022 ജൂണ്‍ വരെ 1,16,299 കുറ്റകൃത്യങ്ങള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. 2018, 2019, 2020ല്‍ ആകെ കേസുകള്‍ യഥാക്രമം 1,86,958,...

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഒരുക്കിയിരിക്കുന്ന പ്രദര്‍ശനം ഡിവിഷണല്‍ റെയില്‍വെ മാനേജര്‍ ആര്‍. മുകുന്ദ് കാണുന്നു

വിഭജന മുറിപ്പാടുകള്‍ അവതരിപ്പിച്ച് റെയില്‍വെ

കന്യാകുമാരി, നാഗര്‍കോവില്‍ ജം. കൊല്ലം, ആലപ്പുഴ, എറണാകുളം ടൗണ്‍, കോട്ടയം, തൃശൂര്‍ റെയില്‍വെ സ്റ്റേഷനുകളിലാണ് പ്രദര്‍ശനം സജ്ജീകരിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രദര്‍ശനം കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ആസാദി...

പ്രതിരോധ കുത്തിവെയ്‌പ്പുകള്‍ പേവിഷബാധ തടയും

വൈറസ് ബാധ തലച്ചോറിന്റെ ആവരണത്തിനു വീക്കമുണ്ടാക്കി മരണം സംഭവിക്കുന്ന എന്‍സെഫാലൈറ്റിസ് എന്ന രോഗാവസ്ഥ ഉണ്ടാക്കുന്നു. 5 പ്രതിരോധ കുത്തിവെയ്പ്പുകള്‍ യഥാസമയത്തെടുത്താല്‍ പേവിഷബാധ ഏല്‍ക്കുന്നത് നൂറുശതമാനം തടയാന്‍ കഴിയും....

മൂന്നുവര്‍ഷം നായകടിയേറ്റത് അഞ്ചുലക്ഷത്തിലധികം പേര്‍ക്ക്

2019ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ എണ്ണം 289985 ആണ്. ഇപ്പോള്‍ ഇതിന്റെ എത്രയോ ഇരട്ടിയായിക്കാണും. തെരുവുനായ്ക്കളുടെ വര്‍ദ്ധന തടയുന്നതിന് ഫലപ്രദമായ ഒരു നടപടിയും സംസ്ഥാന സര്‍ക്കാര്‍...

പുതിയ വാര്‍ത്തകള്‍