മരണത്തില്‍ മുന്നില്‍ തിരുവനന്തപുരം
തങ്ങളുടെ പ്രതിനിധിയുടെ മരണത്തിന് സാക്ഷ്യം വഹിക്കാന്‍ കൂടുതല്‍ ദുര്യോഗം ഉണ്ടായ മണ്ഡലം തിരുവനന്തപുരമാണ്. അനന്തപുരിക്കാര്‍ ജയിപ്പിച്ചു വിട്ട മൂന്നുപേരാണ് കാലാവധി തീരും മുന്‍പേ കാലയവനികയില്‍ മറഞ്ഞത്. എംപിയായിരിക്കെ...
തങ്ങളുടെ പ്രതിനിധിയുടെ മരണത്തിന് സാക്ഷ്യം വഹിക്കാന്‍ കൂടുതല്‍ ദുര്യോഗം ഉണ്ടായ മണ്ഡലം തിരുവനന്തപുരമാണ്. അനന്തപുരിക്കാര്‍ ജയിപ്പിച്ചു വിട്ട മൂന്നുപേരാണ് കാലാവധി തീരും മുന്‍പേ കാലയവനികയില്‍ മറഞ്ഞത്. എംപിയായിരിക്കെ...
ജയിച്ച മണ്ഡലത്തില്‍ പിന്നീട് മത്സരിക്കാതെ പേടിച്ചോടിയ മറ്റൊരു പ്രമുഖന് സി.എം സ്റ്റീഫനാണ്. 1971-ല്‍ മൂവാറ്റുപുഴയില്‍ നിന്നും ജയിച്ച സ്റ്റീഫന്‍ 77-ല്‍ ഇടുക്കിയിലാണ് നിന്നത്.
തെരഞ്ഞെടുപ്പിനുശേഷം ആദ്യ കേന്ദ്രമന്ത്രിയും ആദ്യ കാബിനറ്റ് മന്ത്രിയുമായ മലയാളി വി.കെ.കൃഷ്ണമേനോനാണ്.
ചില തെരെഞ്ഞെടുപ്പ് വിശേഷങ്ങൾ
എ.കെ.ജി എന്ന എ.കെ. ഗോപാലന് പ്രതിപക്ഷ നേതാവായില്ല എന്നതാണ് സത്യം.
ലോകസഭയിലെ മലയാളി ദമ്പതിമാര്‍ ആര് എന്ന ചോദ്യത്തിനുത്തരം എ.കെ.ഗോപാലാന്-സുശീല ഗോപാലാന് എന്നായിരിക്കും. 1967-ല്‍ എകെജി പാലക്കാട്ടുനിന്ന് നിയമസഭയിലേക്ക് ജയിക്കുമ്പോള്‍ അമ്പലപ്പുഴയില്‍ നിന്ന് ഭാര്യ സുശീലയും ജയിച്ചു. എകെജി...
ലോക്സഭയിലെ മലയാളി ദമ്പതിമാര്‍ ആര് എന്ന ചോദ്യത്തിന് ആദ്യ ഉത്തരം എ.കെ. ഗോപാലന്, സുശീല ഗോപാലന് എന്നായിരുന്നു. 1967ല്‍ എകെജി-സുശീല ദമ്പതികള്‍ക്കൊപ്പം മറ്റൊരു മലയാളിയും ഭാര്യയും ലോക്സഭയിലെത്തിയിരുന്നു....
സ്ക്രീനില്‍ തെളിയുന്ന ദൃശ്യരൂപങ്ങള്‍ക്ക് ജീവസ്പന്ദനം നല്കുന്ന അഭിനേതാവ്. വൈവിധ്യമാര്‍ന്ന വേഷങ്ങളിലൂടെ പ്രേക്ഷകരെ കോരിത്തരിപ്പിച്ച നാടക നടന്. റേഡിയോ പ്രക്ഷേപണത്തിലൂടെ സ്വതസ്സിദ്ധമായ ശബ്ദഗാംഭീര്യം ശ്രോതാക്കളിലേക്ക് പകര്‍ന്ന കലാകാരന്. 1979...
ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അറിയിച്ച ദിവസമാണ് ഭീഷണികത്ത് വന്നിരിക്കുന്നത്.
2014-ല്‍ നരേന്ദ്ര മോദിയുടെ ഇരട്ട വിജയങ്ങള്‍ ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ റെക്കോഡായിരുന്നു. ഗുജറാത്തിലെ വഡോദരയില്‍ അഞ്ചര ലക്ഷത്തിലധികം വോട്ടിനും ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ അഞ്ചു ലക്ഷത്തിനടുത്തും വോട്ടുകള്‍ക്കാണ് മോദി ജയിച്ചത്.
1955 ലായിരുന്നു കന്നി മത്സരം. നെഹ്റുവിന്റെ ബന്ധു ശിവരാജ്പതി നെഹ്റു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ജയിക്കാനായില്ലെങ്കിലും കന്നിയങ്കത്തില്‍ കസറാന്‍ വാജ്പേയിക്കായി.
മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായര്‍ നാല് തവണയാണ് ലോക്സഭയില്‍ എത്തിയത്. നാലും നാല് മണ്ഡലങ്ങളില്‍നിന്ന്. 57ല്‍ തിരുവല്ല, 62ല്‍ അമ്പലപ്പുഴ, 87ല്‍ പീരുമേട്, 2004ല്‍ തിരുവനന്തപുരം....
ഇസ്തിരിയിട്ട ഖദര്കുപ്പായവുമിട്ട് സൗത്ത് ബ്ലോക്കില്‍ ഒരു വിളിക്കു വേണ്ടി കാത്തിരുന്ന്, മറ്റാരെക്കെയോ സത്യപ്രതിജ്ഞ ചെയ്യുന്നത് ടിവിയില്‍ കണ്ട് കണ്ണുനിറഞ്ഞവരുണ്ട്. അപ്രതീക്ഷിതമായി കേന്ദ്ര മന്ത്രിസഭയിലേക്ക് വിളി കിട്ടിയവരുമുണ്ട്. കേന്ദ്രമന്ത്രിസഭയില്‍...
മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായര്‍ നാല് തവണയാണ് ലോക്സഭയില്‍ എത്തിയത്. നാലും നാല് മണ്ഡലങ്ങളില്‍നിന്ന്. 57ല്‍ തിരുവല്ല, 62ല്‍ അമ്പലപ്പുഴ, 87ല്‍ പീരുമേട്, 2004ല്‍ തിരുവനന്തപുരം....
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരിക്കല്‍ പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ പന്ത്രണ്ട് വയസ്സുകാരനായ പാര്ത്ഥന് കാല്‍വഴുതി കയത്തിലേക്ക് പതിച്ചു. മുങ്ങിത്താഴുമ്പോള്‍ അവന് ഉറക്കെ വിളിച്ചു, അയ്യപ്പാ.... അയ്യപ്പാ. മണ്ഡലവ്രതക്കാലമായതിനാല്‍ റാന്നിക്കാരന് പയ്യന്റെ...
തുടര്‍ച്ചയായി ഒരേ മണ്ഡലത്തില്‍ നിന്ന് ജയിക്കുക ചില്ലറക്കാര്യമല്ല. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയും പാലായില്‍ കെ.എം. മാണിയും നിയമസഭാ മത്സരത്തില്‍ ഇത് അസാധ്യകാര്യമല്ലെന്ന് തെളിയിക്കുകയും ചെയ്യുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലുമുണ്ട് തുടര്‍...
ലോക്സഭയിലേക്ക് 18 മത്സരങ്ങള്‍, മധ്യപ്രദേശ്, ഗുജറാത്ത്, ദല്‍ഹി, ഉത്തര്‍പ്രദേശ് എന്നീ നാലുസംസ്ഥാനങ്ങളില് നിന്നായി 12 വിജയം. രണ്ടു തെരഞ്ഞെടുപ്പുകളില്‍ രണ്ട് സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളില്‍ ജനവിധി തേടി രണ്ടിടത്തും...
25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന പ്രകടനപത്രികയുമായി അധികാരത്തിലെത്തിയ സര്‍ക്കാര്‍ പറഞ്ഞതെല്ലാം ചെയ്തു നിറഞ്ഞു എന്നവകാശപ്പെട്ടാണ് 1000-ാം ദിനം ആഘോഷിച്ചത്.
തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പ് ചൂട് തിളച്ചു നിന്നപ്പോള്‍ ഗവര്‍ണറായി മിസ്സോറാമിലേക്ക് പോയ കുമ്മനം രാജശേഖരന് പൊതു തെരഞ്ഞെടുപ്പിന്റെ ചൂട് ഉയരുമ്പോള്‍ തിരിച്ചെത്തുന്നത് സംസ്ഥാനത്തെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക്...
തിരുവനന്തപുരം: തലയെടുപ്പുകൊണ്ടും അഭിജാത്യംകൊണ്ടും ദേശീയ രാഷ്ട്രീയത്തില്‍ മുദ്ര പതിപ്പിച്ച രണ്ടു മലയാളികളാണ് വി.കെ.കൃഷ്ണമേനോനും ജി. രവീന്ദ്ര വര്‍മ്മയും. കേരളത്തില്‍ നിന്നുമാത്രമല്ല മറ്റു രണ്ടു സംസ്ഥാനങ്ങളില്‍ നിന്നുകൂടി ലോകസഭയെ...
ഏതാനും വര്‍ഷം മുമ്പ് ജന്മഭൂമി ഓണപ്പതിപ്പിലേക്ക് ലേഖനം ആവശ്യപ്പെട്ട് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം ലേഖനം തന്നില്ല. പകരം ഒരു ചിത്രമാണ് നല്‍കിയത്. അരോഗദൃഢഗാത്രനായ...
തെരഞ്ഞെടുപ്പ് വിജയത്തേക്കുറിച്ച് ചോദിച്ചപ്പോഴൊക്കെ ഹാട്രക് വിജയം ഉറപ്പ്, സീറ്റിന്റെ എണ്ണം പറയുന്നില്ല എന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്.
© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies