രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്
ദുര്‍ബലമായ സംഘടനാസംവിധാനവും ഗ്രൂപ്പിസവും മറ്റ് സംസ്ഥാനങ്ങളിലെപോലെ ഗുജറാത്തിലും കോണ്‍ഗ്രസിനെ ക്ഷ യിപ്പിച്ചിരിക്കുകയാണ്. ഭാരത് ജോഡാ യാത്ര കോണ്‍ഗ്രസിന്റെ വീണ്ടെടുപ്പിനായെന്നാണ് പറയുന്നതെങ്കിലും യാത്ര സംസ്ഥാനത്ത് പ്രവേശിക്കാത്തതിനെചൊല്ലി കോണ്‍ഗ്രസിനകത്തും പുറത്തും...


























