ബ്രഹ്മലീനനായ ധന്യാത്മാവ്
മുഴുവന്‍ ഭാരതത്തിന്റെയും സ്വാതന്ത്ര്യത്തെയും ജനായത്തയേയും മൗലികാവകാശങ്ങളെയും അര്‍ഥവത്താക്കാന്‍ സ്വാമികളുടെ നീതി തേടിയുള്ള തീര്‍ഥയാത്ര ഉപകരിച്ചുവെന്നതാണ് പ്രധാനം. വിദ്യാഭ്യാസരംഗത്തും കര്‍ണാടക സംഗീത മേഖലയിലും നാടന്‍കലകളുടെയും യക്ഷഗാനം പോലുള്ള ക്ലാസിക്...








































