മുരളി പാറപ്പുറം

മുരളി പാറപ്പുറം

കോണ്‍ഗ്രസ്സ് മുക്ത സഖ്യം

പാര്‍ട്ടിയുടെ അന്തിക്രിസ്തുവായിരിക്കുന്നു എന്നു ബോധ്യമായപ്പോഴാണ് കോണ്‍ഗ്രസ്സിന്റെ അധ്യക്ഷ പദവി മകന്‍ രാഹുലില്‍ നിന്ന് അമ്മ സോണിയ ഏറ്റെടുത്തത്. എന്നാല്‍ പലരും ധരിച്ചതുപോലെ ഇത് കോണ്‍ഗ്രസ്സിനെ രക്ഷിക്കാനായിരുന്നില്ല, പാര്‍ട്ടിക്ക് ബാധ്യതയായി മാറിയ...

സ്‌നേഹസ്വരൂപന്‍

  ഭാസ്‌കര്‍റാവുജി പലര്‍ക്കും പലതായിരുന്നു. മാതൃകാ സ്വയംസേവകന്‍, ആദര്‍ശനിഷ്ഠയുള്ള പ്രചാരകന്‍, മാര്‍ഗദര്‍ശിയായ ജ്യേഷ്ഠസഹോദരന്‍, ആദരവിന്റെ പര്യായമായ കാരണവര്‍. വ്യത്യസ്ത തലത്തില്‍ ഇവയൊക്കെ അനുഭവിക്കാന്‍ കഴിഞ്ഞവര്‍ക്കും ഒറ്റവാക്കില്‍ആ മനുഷ്യനെ...

ഒരു ചരിത്രകാരന്റെ അതിക്രമങ്ങള്‍

സംഘടിതമായും ആസൂത്രിതമായും നുണകള്‍ പ്രചരിപ്പിച്ച് പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പലയിടങ്ങളിലും നടത്തുന്ന അക്രമ സമരങ്ങളുടെ ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമായ സ്വഭാവത്തിന്റെ നഗ്നമായ പ്രകടനമാണ് കണ്ണൂര്‍ സര്‍വകലാശാലയില്‍...

വ്യാസജന്മം

  വേദേതിഹാസങ്ങള്‍ രചിച്ച വ്യാസന്‍ ഒരാള്‍ തന്നെയോ, ഒന്നിലധികം പേര്‍ക്ക് നല്‍കി വന്നിരുന്ന സ്ഥാനപ്പേരോ എന്ന തര്‍ക്കത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാല്‍ തര്‍ക്കമറ്റ ഒന്നുണ്ട്.  അറിവിന്റെ വിവിധങ്ങളായ...

ഗാന്ധിജിയില്‍ നിന്ന് ആര്‍എസ്എസിലേക്കുള്ള ദൂരം

സത്യത്തെ ദൈവമായി കണ്ട മഹാത്മാഗാന്ധിയുടെ പേരില്‍ അനുയായികളെന്ന് കരുതപ്പെടുന്ന ചിലര്‍ വലിയ അസത്യപ്രചാരണം നടത്തിയത് ഒരു വിരോധാഭാസമാണ്. വൈകാരികതയെ വസ്തുതകള്‍ക്ക് പകരംവയ്ക്കുകയായിരുന്നു ഇക്കൂട്ടര്‍. ഘാതകന്റെ വെടിയേറ്റു വീണപ്പോള്‍...

ഹിന്ദിയുടെ നേര്‍ക്ക്; ഇന്ത്യാ വിരോധമോ?

ഇന്ത്യാ വിരോധം പ്രകടിപ്പിക്കാന്‍ ഭാഷ മറയാക്കുകയാണോ ചിലര്‍? ഹിന്ദി ദിനാചരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത്ഷാ നടത്തിയ പരാമര്‍ശങ്ങളോടുള്ള ചിലരുടെ പ്രതികരണങ്ങള്‍ കാണുമ്പോള്‍ ഇങ്ങനെ...

സൂപ്പര്‍ മോം 2014- 2019

''നിങ്ങള്‍ ചൊവ്വയില്‍ കുടുങ്ങിക്കിടക്കുകയാണെങ്കിലും ഇന്ത്യന്‍ എംബസി അവിടെ സഹായമെത്തിച്ചിരിക്കും.'' ഇങ്ങനെ പറഞ്ഞ ഒരേയൊരു ഭരണാധികാരിയേ ലോകത്തുള്ളൂ. ഒന്നാം മോദി സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജ്. ലോകരാഷ്ട്രങ്ങളുടെ ഉന്നതാധികാര...

ആര്‍എസ്എസ് ‘നീക്കം ചെയ്ത് ‘ ആര്‍ട്ടിക്കിള്‍-370

ജമ്മു-കശ്മീരിന് പ്രത്യേകപദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370ലെ വകുപ്പുകള്‍ റദ്ദാക്കി, രാജ്യത്ത് മറ്റെവിടെയുമെന്നപോലെ ഭരണഘടനാ വ്യവസ്ഥകള്‍ കശ്മീരിലും ബാധകമാക്കിയ നരേന്ദ്രമോദി സര്‍ക്കാരിന്റെ നടപടിയില്‍ മഴനനഞ്ഞ് സന്തോഷിക്കാവുന്ന ഒരു സംഘടനയുണ്ട്-ആര്‍എസ്എസ്....

അടൂരിനോട് ആദരവോടെ

ജയ്ശ്രീറാം എന്നത് യുദ്ധകാഹളമായി മാറിയെന്നും, രാജ്യത്തുനടന്ന ചില തല്ലിക്കൊലകള്‍ക്കു പിന്നില്‍ ഈ മുദ്രാവാക്യമാണെന്നും ആരോപിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ 49 പേര്‍ ഒപ്പിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച...

‘ഓര്‍മ മരം’ രേഖപ്പെടുത്തുന്നത്

ബലിദാനികളുടെ ജീവത്യാഗം ഒരിക്കലും വ്യര്‍ത്ഥമാവുന്നില്ല. കാലങ്ങളിലൂടെ സഞ്ചരിച്ചെത്തുന്ന ഓര്‍മകള്‍ മരണത്തിന്റെ നിമിഷത്തിലും അവര്‍ മനസ്സില്‍ താലോലിച്ച സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പിന്മുറക്കാര്‍ക്ക് കരുത്തുപകരും. മാര്‍ക്‌സിസ്റ്റ് ഹിംസയുടെ  ഇരയായി കോളജ്...

എസ്എഫ്‌ഐയുടെ സിപിഎം ഫാസിസം

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ നടത്തുന്ന അതിക്രമങ്ങളെക്കാള്‍ അസഹനീയം സിപിഎം നേതാക്കള്‍ അതിനെക്കുറിച്ച് പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്ന പ്രസ്താവനകളാണ്. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ്  തുടങ്ങിവച്ചത്. ''ഹൃദയം നുറുങ്ങുന്നു. കരള്‍...

ഈ പാര്‍ട്ടിയെക്കുറിച്ച് എല്ലാമറിയാം

സ്വയം നിഗൂഢതകള്‍ പുലര്‍ത്തി പ്രവര്‍ത്തിക്കുന്നു എന്നതിനാലാണല്ലോ ''ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കുമറിയില്ല'' എന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയന്‍ ഊറ്റംകൊണ്ടത്. വാസ്തവം ഇതല്ലെന്ന് അറിയാത്തവര്‍...

മതഭീകരതയുടെ അടിവേരുകള്‍

ഭീകരവാദത്തിന് മതമില്ല! രാഷ്ട്രീയ നേതാക്കള്‍, ഭരണാധികാരികള്‍, നയതന്ത്ര വിദഗ്ദ്ധര്‍, സാംസ്‌കാരിക നായകന്മാര്‍, മതമേധാവികള്‍ എന്നിവരൊക്കെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പ്രഖ്യാപനമാണിത്. ആവര്‍ത്തനത്തിലൂടെ ഒരു ആപ്തവാക്യത്തിന്റെ സ്വഭാവം പോലും ഇതിന്...

രാഹുലിന്റെ നുണകള്‍

ജനിതക രോഗങ്ങള്‍ സൗന്ദര്യ ചികിത്സകൊണ്ട് ഭേദമാക്കാനാവില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനുശേഷവും കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടരുന്ന നുണപ്രചാരണം ഇതിന്റെ ജീവിക്കുന്ന ഉദാഹരണമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍...

ആത്മാര്‍ത്ഥതയുടെ സിംഫണി

ബംഗാള്‍ ഗസറ്റിന്റെ കാലംമുതല്‍ രണ്ടേകാല്‍നൂറ്റാണ്ട് നീളുന്ന ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രത്തില്‍ വനിതകള്‍ വളരെ കുറവാണ്. ഇതിന് ചെറിയ തോതിലെങ്കിലും മാറ്റംവന്നത് വളരെക്കാലം കഴിഞ്ഞാണ്. വെല്ലുവിളികള്‍നിറഞ്ഞ പത്രപ്രവര്‍ത്തന രംഗം...

ജനാധിപത്യത്തിന്റെ ചക്രവര്‍ത്തി

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറും ഏഴും ഘട്ടങ്ങള്‍ കഴിയാനിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'വിഭജനത്തിന്റെ നായകന്‍' ആയി ചിത്രീകരിച്ചുകൊണ്ടുള്ള കവര്‍ സ്റ്റോറിയുമായി അമേരിക്കന്‍ മാസികയായ 'ടൈം' വായനക്കാരിലേക്കെത്തിയത്....

മോദി കൊടുങ്കാറ്റായി ദീദി കടപുഴകി

പശ്ചിമബംഗാളില്‍ ബിജെപി കാഴ്ചവച്ചിരിക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം. ആകെയുള്ള 49 സീറ്റുകളില്‍ 19 സീറ്റും 40 ശതമാനം വോട്ടും നേടിയാണ് ബിജെപി ചരിത്ര വിജയം കരസ്ഥമാക്കിയത്. പറയത്തക്ക സ്വാധീനമോ...

അപൂര്‍വ സിനിമകളുടെ ആതിഥേയന്‍

സ്വയംവരം എന്ന ചിത്രം പല നിലകളില്‍ മലയാള സിനിമയുടെ സൗഭാഗ്യമാവുകയുണ്ടായി. അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന സംവിധായകന്‍, മധു എന്ന നടനും നടി ശാരദയും, മങ്കട രവിവര്‍മ എന്ന...

മാര്‍ക്‌സിസത്തില്‍നിന്ന് മഹര്‍ഷിയിലേക്ക്

ശരിക്കും മാര്‍ക്‌സിസത്തില്‍നിന്ന് മഹര്‍ഷിയിലേക്കാണ് ഡോ. ടി.എസ്. ഗിരീഷ് കുമാറിന്റെ സഞ്ചാരം. ഷില്ലോങ്ങിലെ നോര്‍ത്ത് ഈസ്റ്റേണ്‍ ഹില്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഫിലോസഫിയില്‍ എംഎയെടുത്ത്, അവിടെത്തന്നെ എംഫില്‍ ചെയ്തത് 'മാര്‍ക്‌സിയന്‍ കോണ്‍സെപ്റ്റ്...

വീണ്ടും വരണം മോദി ഭരണം

കേരളത്തിന്റെ രാഷ്ട്രീയ കലുഷിതമായ സാംസ്‌കാരിക അന്തരീക്ഷത്തില്‍ ധാര്‍മികതയുടെ ശബ്ദമാണ് ഡോ. കെ.എസ്. രാധാകൃഷ്ണന്‍. മൂവായിരത്തിലേറെ വേദികളെ ധന്യമാക്കിയ പ്രഭാഷകന്‍. അദ്വൈത ദര്‍ശനവും ഗാന്ധിയന്‍ തത്ത്വചിന്തയും ആഴത്തിലറിഞ്ഞ സത്യാന്വേഷി....

സിപിഎം ഒരു ഭീകരസംഘടനയാണ്

''കൊല ചെയ്തിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടിയുടെ അറിവോടെയാണ്'' എന്ന പെരിയ ഇരട്ടക്കൊല കേസില്‍ അറസ്റ്റിലായ പീതാംബരന്റെ ഭാര്യയുടെയും മകളുടെയും വാക്കുകള്‍ സിപിഎം നേതൃത്വത്തിന്റെ മുഖംമൂടി പിച്ചിച്ചീന്തുന്നു. പാര്‍ട്ടി ആസൂത്രിതമായി...

സക്കറിയയുടെ ചരിത്രവഞ്ചന

നരേന്ദ്ര മോദി പ്രധാനമന്ത്രിയായത് മതേതരത്വം, ജനാധിപത്യം, സോഷ്യലിസം എന്നിവയ്ക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കിക്കൊണ്ടിരുന്ന ബുദ്ധിജീവികള്‍ക്കും എഴുത്തുകാര്‍ക്കുമാണ് ഒരര്‍ത്ഥത്തില്‍ ശരിക്കും പ്രയോജനപ്പെട്ടത്. അതുവരെ ഇടതുപക്ഷം, ഇസ്ലാമിക പക്ഷം, കോണ്‍ഗ്രസ്സ് പക്ഷം എന്നിങ്ങനെ...

Page 3 of 3 1 2 3

പുതിയ വാര്‍ത്തകള്‍