കഥ: അവസാനത്തെ പെണ്ണ്-2
'നിനക്കൊറ്റയ്ക്ക് അവിടേക്കെത്താനാവില്ല. ആകാശത്തിന്റെ അറ്റം ഞാന്‍ നിനക്ക് കാട്ടിത്തരാം.' ധൃതിയില്‍ കുന്നുകയറുന്ന ചെമ്പോത്തിയോട് കാരി പുറകില്‍ നിന്നും വിളിച്ചുപറഞ്ഞു. അവള്‍ ഒരുനിമിഷം തിരിഞ്ഞു നിന്നു. 'ആകാശത്തിന്റെ അറ്റത്തെക്കുറിച്ച്...












