മനോഹര്‍ ലാല്‍ ഖട്ടര്‍

മനോഹര്‍ ലാല്‍ ഖട്ടര്‍

കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി

വഴിയോരക്കച്ചവടക്കാരുടെ പരിവര്‍ത്തനാത്മക പ്രയാണം; സ്വനിധിയിലൂടെ സമൃദ്ധിയിലേക്ക്

ഭാരതത്തില്‍ നഗരവത്കരണം അതിവേഗം പുരോഗമിക്കുകയാണ്. 2050-ഓടെ രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം പേരും നഗരപ്രദേശങ്ങളിലായിരിക്കും വസിക്കുന്നതെന്ന് കണക്കാക്കപ്പെടുന്നു. നിലവില്‍, നഗര സമ്പദ്വ്യവസ്ഥയുടെ നിര്‍ണായക അടിത്തറയായി വര്‍ത്തിക്കുന്ന അനൗപചാരിക മേഖലയിലാണ്...

പുതിയ വാര്‍ത്തകള്‍