വെള്ളത്തിലായ കൃഷിയിടങ്ങള്‍
തൃശ്ശൂര്‍ വെങ്കിടങ്ങ് പഞ്ചായത്തിലെ വടക്കേ കോഞ്ചിറ, തെക്കേ കോഞ്ചിറ, മുല്ലശ്ശേരി പറപ്പാടം എന്നിവിടങ്ങളിലെ നെല്‍കര്‍ഷകര്‍ ആധിയിലാണ്. തോരാതെ പെയ്യുന്ന മഴ ഇവരുടെ ഉറക്കം കെടുത്തുന്നു. മൂപ്പെത്തിയ നെല്ല്...
തൃശ്ശൂര്‍ വെങ്കിടങ്ങ് പഞ്ചായത്തിലെ വടക്കേ കോഞ്ചിറ, തെക്കേ കോഞ്ചിറ, മുല്ലശ്ശേരി പറപ്പാടം എന്നിവിടങ്ങളിലെ നെല്‍കര്‍ഷകര്‍ ആധിയിലാണ്. തോരാതെ പെയ്യുന്ന മഴ ഇവരുടെ ഉറക്കം കെടുത്തുന്നു. മൂപ്പെത്തിയ നെല്ല്...
കുറച്ചപ്പുറത്തുള്ള ചില വീട്ടുകാരാണ് വല്ലപ്പോഴും ഭക്ഷണം കൊടുക്കുന്നത്. ദുരിതത്തിന് ആക്കം കൂട്ടി അമ്മിണിക്ക് കാന്‍സര്‍ ബാധയുണ്ടെന്ന് രണ്ടാഴ്ച്ച മുമ്പ് കണ്ടെത്തി. രോഗം രണ്ടാംഘട്ടത്തിലേക്ക് കടന്നുകഴിഞ്ഞു.
പാലക്കാട് മലമക്കാവ് മട്ടുകളില്‍ നിന്ന് സ്വാംശീകരിച്ച നൂതന ശൈലികളുടെ രൂപ വത്കരണത്തിനും ശിവരാമന്‍ മുഖ്യപങ്കു വഹിച്ചിട്ടുണ്ട്. 1960 ല്‍ മട്ടന്നൂര്‍ കുഞ്ഞികൃഷ്ണ മാരാരുടെയും കാര്‍ത്ത്യായനി അമ്മയുടെയും മകനായി...
കൊടുങ്ങല്ലൂര്‍ ഭരണിയോടനുബന്ധിച്ച് ട്രാഫിക് നിയന്ത്രിക്കാനും, ബൈപാസുകളിലും, ബൈക്ക് പട്രോളിങ്ങുമായും ഇവര്‍ പോലീസിനെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയിരുന്നു.
ഭഗവാന്റെ അവതാരഭാവങ്ങള്‍ കണ്‍കുളിര്‍ക്കെ കണ്ട് സായൂജ്യം നേടാനെത്തുന്ന ഭക്തര്‍ക്ക് ചന്ദനം ചാര്‍ത്ത് ദര്‍ശനം നല്‍കുന്ന അനുഭൂതി വേറെയാണ്. രാവിലെ ചാര്‍ത്തിയ ചന്ദനം വൈകീട്ട് അത്താഴ പൂജക്ക് ശേഷം...
കുഞ്ഞുണ്ണിമാഷുടെ നമ്പൂരിഫലിതങ്ങൾ എന്ന ഹാസ്യസമാഹാരത്തിൽ നിന്നും, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ നിന്നും തെരഞ്ഞെടുത്ത ഫലിതങ്ങളെ സമകാലീനസംഭവങ്ങളുമായി കൂട്ടിയിണക്കി നമ്പൂരിഫലിതങ്ങൾ എന്ന പേരിൽ ഹാസ്യരസ പ്രധാനമായ ഒരു പുതിയ...
അച്ചടി പ്രസിദ്ധീകരണങ്ങളില്‍ നോവലുകളുടെ തുടര്‍ അധ്യായങ്ങള്‍ക്കായി ആഴ്ച തോറും കാത്തിരിക്കുന്ന അവസ്ഥ ഇവിടെ ഇല്ലാത്തതിനാല്‍ വായനക്കാരും നിരവധിയായി. എഴുത്തുകാരനും വിമര്‍ശകര്‍ക്കും ദിനംപ്രതി സംവാദവുമാകാം. 13 നോവലുകള്‍ ഇതുവരെ...
കാറുകളുടെ മോഡലും തിരിച്ചടക്കുന്നതിനുള്ള വർഷവും കണക്കാക്കി 4000 മുതൽ 20,000 രൂപക്ക് മുകളിൽ വരെ വായ്പ അടക്കുന്നവരുണ്ട്. കൊവിഡ് സമയത്ത് ഓട്ടം കുറഞ്ഞതോടെ ബാധ്യതകൾ മാറ്റാനായി വാഹനങ്ങൾ...
യാഷിക്കയുടെ ക്യാമറയിൽ ഓർവോയുടെ 35 എംഎം ബ്ലാക്ക് ആന്റ് വൈറ്റ് ഫിലം ലോഡ് ചെയ്താണ് അന്ന് ചിത്രങ്ങൾ പകർത്തിയത്. 12 x8 വലുപ്പത്തിലാണ് ചിത്രങ്ങൾ പ്രിന്റ് ചെയ്തെടുത്തത്.
അരിമ്പൂര്‍ സ്വദേശി ചക്കുംകുമരത്ത് മുരളീധരനാണ് (58) 41 വര്‍ഷമായി സൈക്കിളില്‍ സവാരി ചെയ്ത് പത്രമെത്തിക്കുന്നത്. കുന്നത്തങ്ങാടി മുതല്‍ അരിമ്പൂര്‍ വരെയുള്ള വിവിധ പ്രദേശങ്ങളില്‍ അതിരാവിലെ മുതല്‍ സൈക്കിളില്‍...
3 വർഷം മുൻപ് പുരയിടത്തിനോട് ചേർന്നുള്ള 10 സെന്റ് സ്ഥലത്താണ് ഇവർ ബയോഫ്ലോക് രീതിയിൽ മത്സ്യ കൃഷി തുടങ്ങുന്നത്. പിലോപ്പി, റെഡ് പിലോപ്പി, ആസാം വാള, വരാൽ,...
അന്തിക്കാട് എടത്തിരി ക്ഷേത്രത്തിനു സമീപം അയ്യാണ്ടിൽ വീട്ടിൽ രഞ്ജിത്കുമാർ - പ്രവ്യ ദമ്പതികളുടെ മകളാണ് നിയ ഗൗരി. പഠിക്കാൻ പോകേണ്ട പ്രായമായപ്പോൾ കോവിഡ് മഹാമാരി മൂലം അംഗൻവാടികളെല്ലാം...
എല്ലുപൊടി, ചാണകപ്പൊടി, പിണ്ണാക്ക് എന്നിവയാണ് മഞ്ഞള്‍ കൃഷിക്ക് വളമായി ഉപയോഗിച്ചത്. കൃത്യമായ പരിപാലനത്തിനു ശേഷം അഞ്ച് മാസം കഴിഞ്ഞാണ് ഇപ്പോള്‍ മഞ്ഞള്‍ വിളവെടുപ്പ് നടത്തിയത്.
കേരളത്തിനകത്തും പുറത്തും വിദേശത്തുമായി നിരവധി വേദികളിൽ തന്റെ കലാവൈഭവം തെളിയിച്ചിട്ടുണ്ട്. അന്തിക്കാട് വടക്കേക്കര ക്ഷേത്രവാദ്യ കലാസമിതിയുടെ കീഴിൽ 200 ലധികം വിദ്യാർത്ഥികളെ പ്രതിഫലേച്ച കൂടാതെ പരിശീലനം നൽകി...
സംഗീത മേഖലയില്‍ അലക്‌സാണ്ടറിന്റെ പ്രവര്‍ത്തന മികവിന് ന്യൂയോര്‍ക്ക് സെനറ്റര്‍ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. റോക്ക്‌ലാന്റിലെ സൈക്യാട്രി സെന്ററില്‍ പ്രൊജക്ട് അസിസ്റ്റന്റാണ് അലക്‌സാണ്ടര്‍ ഇപ്പോള്‍.