വയനാടിന്റെ ക്ഷേത്ര-ആരാധനാ സംസ്‌കാരം
വയനാടിന്റെ ആരാധനാ സംസ്‌കാരത്തിന് കാര്‍ഷികവൃത്തിയുമായി ആഴത്തിലുള്ള ബന്ധമുണ്ട്. മൂന്നുജില്ലകള്‍ അതിര്‍ത്തി പങ്കിടുന്ന ജില്ലയ്ക്ക് ആരാധനാ സമ്പ്രദായത്തിലുമുണ്ട് ഈ പ്രത്യേകതകള്‍ വൈവിധ്യമാര്‍ന്ന പല രീതികളിലുമുള്ള ആരാധനാ സംസ്കാരത്താല്‍ സമ്പുഷ്ടമാണ്...











