ദേവര്‍ഷി നാരദ ജയന്തി: നാരദ ദര്‍ശനം മാധ്യമങ്ങള്‍ക്ക് മാര്‍ഗദര്‍ശി
ഭാരതീയ പാരമ്പര്യമനുസരിച്ച് എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാന ദേവതാസങ്കല്‍പ്പത്തെ കാണാന്‍ കഴിയും. സരസ്വതീദേവിയെ ജ്ഞാനത്തിന്റേയും കലകളുടെയും അധിദേവതയായി കണക്കാക്കുന്നു. ദേവശില്പിയായ വിശ്വകര്‍മ്മാവാണ് തൊഴിലാളികളുടെ ആരാധ്യദേവത. വൈദ്യശാസ്ത്രമേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ധന്വന്തരിയെ...













