കവി, ക്രാന്തദര്‍ശി; പരമേശ്വര്‍ജിയുടെ രണ്ടാം ചരമവാര്‍ഷിക ദിനമാണ് ഇന്ന്
വേരറ്റുപോയ മരത്തിന് മണ്ണിലുയര്‍ന്ന് നില്‍ക്കാനാവില്ല. കേരളത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നത്തെ തിരിച്ചറിയുകയായിരുന്നു പരമേശ്വര്‍ജി. ശ്രീനാരായണ ഗുരു നേതൃത്വം നല്‍കിയ നവീകരണ പ്രക്രിയയുടെ ചുവട് പിടിച്ചല്ലാതെ നമുക്ക് മുന്നോട്ട് പോവാനാവില്ലെന്ന...




















