അസൂയയെ ജയിക്കുക
മക്കളേ, മനുഷ്യമനസ്സിലെ അധമവികാരങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് അസൂയ. നമ്മള്‍ ആഗ്രഹിക്കുന്ന, അല്ലെങ്കില്‍ വിലമതിക്കുന്ന നേട്ടമോ സ്ഥാനമോ മറ്റൊരാള്‍ക്കു ലഭിക്കുമ്പോള്‍ അതില്‍ ദുഃഖം തോന്നുന്ന ഭാവമാണത്. സാധാരണയായി സഹോദരങ്ങള്‍,...
മക്കളേ, മനുഷ്യമനസ്സിലെ അധമവികാരങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് അസൂയ. നമ്മള്‍ ആഗ്രഹിക്കുന്ന, അല്ലെങ്കില്‍ വിലമതിക്കുന്ന നേട്ടമോ സ്ഥാനമോ മറ്റൊരാള്‍ക്കു ലഭിക്കുമ്പോള്‍ അതില്‍ ദുഃഖം തോന്നുന്ന ഭാവമാണത്. സാധാരണയായി സഹോദരങ്ങള്‍,...
മക്കളേ, ക്ഷേത്രങ്ങള്‍ സനാതനധര്‍മ്മത്തിന്റെ നെടുംതൂണുകളാണ്. അവ ഭാരതീയ സംസ്‌ക്കാരത്തിന്റെ തൊട്ടിലുകളാണ്. നമ്മുടെ സമൂഹം ധാര്‍മ്മികജീവിതത്തിന്റെയും ആദ്ധ്യാത്മികസാധനയുടെയും പാഠങ്ങള്‍ ഉള്‍ക്കൊണ്ടുവന്നത് പ്രധാനമായും ക്ഷേത്രങ്ങളിലൂടെയാണ്. ഭൂമിക്കടിയില്‍ വെള്ളമുണ്ടെങ്കിലും നമുക്കു കുടിക്കാനും...
മക്കളേ, 'ഈശ്വരന്‍ നമ്മുടെ ഉള്ളില്‍ത്തന്നെയുണ്ടല്ലോ, അപ്പോള്‍ പിന്നെ ഈശ്വരനുവേണ്ടിയുള്ള വ്യാകുലതയുടെ ആവശ്യമുണ്ടോ', എന്ന് ചിലര്‍ ചോദിക്കാറുണ്ട്. ഈശ്വരന്‍ നമ്മുടെ ഉള്ളില്‍ ഉണ്ടെങ്കിലും അവിടുത്തെ സാന്നിദ്ധ്യം നമുക്കറിയാന്‍ കഴിയാത്തിടത്തോളം വ്യാകുലത...
മക്കളേ, ഈശ്വരനോട് ഹൃദയം തുറക്കാനും അവിടുത്തോട് ഒരു വൈകാരികബന്ധം സ്ഥാപിക്കാനും ഏറ്റവും ഉത്തമമായ സാധനയാണ് പ്രാര്‍ഥന. ജീവാത്മാവിനെയും പരമാത്മാവിനെയും ബന്ധിപ്പിക്കുന്ന ഒരു പാലം പോലെയാണത്. ഒരു കൊച്ചുകുട്ടി...
മക്കളേ, നമ്മുടെ സമൂഹം ഇന്നു കാലത്തിനൊപ്പമുള്ള ഒരു ഓട്ടപ്പന്തയത്തിലാണ്. അതനുസരിച്ച് ജനങ്ങളുടെ സംസ്‌കാരത്തിലും ചിന്താരീതിയിലുമെല്ലാം മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ആ മാറ്റത്തിനിടയില്‍ വിലപ്പെട്ട ചില മൂല്യങ്ങളും നന്മകളും നമുക്കു...
മക്കളേ, ജീവിതത്തില്‍ പരാജയം നേരിടുമ്പോള്‍ സാഹചര്യങ്ങളെ പഴി പറയുക മനുഷ്യസ്വഭാവമാണ്. 'എന്റെ പരാജയത്തിനും ദുഃഖത്തിനും കഷ്ടപ്പാടുകള്‍ക്കും കാരണം സാഹചര്യമാണ് അല്ലെങ്കില്‍ മറ്റുള്ളവരാണ്', എന്നു പലരും പറയാറുണ്ട്. നമ്മുടെ...
മക്കളേ, പ്രത്യക്ഷത്തില്‍ ഒരുപോലെ തോന്നിക്കുന്ന രണ്ടു ഭാവങ്ങളാണ് സഹതാപവും കാരുണ്യവും. എന്നാല്‍ ആഴത്തില്‍ പരിശോധിക്കുമ്പോള്‍ അവ തമ്മില്‍ വളരെയേറെ അന്തരമുണ്ടെന്നു കാണാം. മറ്റൊരാളുടെ ദുഃഖം കാണുമ്പോള്‍ ഒരാളുടെ...
മക്കളേ, മനുഷ്യനു ജീവിതത്തില്‍ ഏറ്റവുമധികം ആവശ്യമുള്ള കാര്യങ്ങളില്‍ പ്രധാനമായ സ്ഥാനമാണ് പണത്തിനുള്ളത്. സാമ്പത്തിക പരാധീനത ജീവിതത്തില്‍ സൃഷ്ടിക്കുന്ന ദുഃഖങ്ങളും ദുരിതങ്ങളും ചെറുതൊന്നുമല്ല. ജീവിതസാദ്ധ്യതകളെതന്നെ അതു മുരടിപ്പിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും...
മക്കളെ, ഇന്നു നമ്മുടെ സമൂഹത്തില്‍ എല്ലാ മേഖലയിലും അഴിമതി വര്‍ദ്ധിച്ചു വരുന്നതായാണ് കാണുന്നത്. അഴിമതിയില്‍ നിന്നു രാജ്യത്തെ മോചിപ്പിക്കാന്‍ ബോധവല്‍ക്കരണം പോലുള്ള പരിപാടികള്‍ തീര്‍ച്ചയായും ഗുണംചെയ്യും. അതോടൊപ്പം...
മക്കളേ, ഇന്നു നമ്മുടെ രാജ്യത്തു പൊതുവെ ഈശ്വരവിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ആരാധനാലയങ്ങളില്‍ ജനങ്ങള്‍ തടിച്ചു കൂടുന്നത് നമുക്കു കാണാം. എന്നാല്‍ പലപ്പോഴും ഈശ്വരഭക്തിയുടെ പ്രയോജനം നിത്യജീവിതത്തില്‍ പ്രതിഫലിച്ചു...
മക്കളേ, മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി മൂന്നാം ലോകമഹായുദ്ധത്തെ കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് പരിസ്ഥിതി മലിനീകരണം അതിനേക്കാളും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. ഇന്ന്...
മക്കളേ, ലോകത്ത് രണ്ടുതരത്തിലുള്ള മനുഷ്യരുണ്ട്. ചിന്തിക്കാതെ പ്രവര്‍ത്തിക്കുന്നവരും, പ്രവര്‍ത്തിക്കാതെ ചിന്തിക്കുന്നവരും. ഇതു രണ്ടുകൊണ്ടും പ്രയോജനമില്ല. ഒന്നാമത്തെ കൂട്ടര്‍ ഒട്ടും ചിന്തിക്കാതെയോ അല്ലെങ്കില്‍ തെറ്റായി ചിന്തിച്ചോ പ്രവര്‍ത്തിച്ച് അബദ്ധത്തില്‍...
മക്കളെ, ഈശ്വരനെക്കുറിച്ചു പലര്‍ക്കും പല ധാരണകളാണുള്ളത്. അധികംപേരും ഈശ്വരനില്‍ വിശ്വസിക്കുന്നവരാണ്. ചിലര്‍ ഈശ്വരന്റെ അസ്തിത്വത്തെ നിഷേധിക്കുന്നുമുണ്ട്. എന്നാല്‍ ഈശ്വരനില്‍ വിശ്വസിക്കുന്നവരില്‍തന്നെ മിക്കവരും ഈശ്വരനെ തങ്ങളില്‍ നിന്നും ബാഹ്യമായ...
മക്കളേ, തെറ്റുപറ്റുക എന്നത് മനുഷ്യസഹജമാണ്. ജീവിതത്തില്‍ തെറ്റു പറ്റാത്തവരോ തെറ്റു ചെയ്യാത്തവരോ ആയി ആരുംതന്നെ ഉണ്ടാവില്ല. മനസ്സുകൊണ്ടോ വാക്കുകൊണ്ടോ കര്‍മ്മംകൊണ്ടോ ചെയ്യരുതാത്തതു ചെയ്യുക അല്ലെങ്കില്‍ ചെയ്യേണ്ടത് ചെയ്യാതിരിക്കുക...
മക്കളേ, സ്വാര്‍ത്ഥതയും അഹംഭാവവും നിറഞ്ഞ ഇന്നത്തെ സമൂഹത്തില്‍ ഞെരിഞ്ഞമരുന്നത്, നമ്മളിലെ നിഷ്‌കളങ്കമായ കുഞ്ഞുഹൃദയമാണ്. കൃത്രിമത്വം നിറഞ്ഞ ചിരി മാത്രമേ ഇന്നത്തെ ലോകത്തിന് പരിചയമുള്ളു. അതു ചിരിയല്ല, ചുണ്ടു...
മക്കളേ, നമ്മള്‍ ഓണമാഘോഷിക്കുന്നതു കഴിഞ്ഞുപോയ ഒരു നല്ലകാലത്തിന്റെ ഓര്‍മ്മയ്ക്കായിട്ടാണല്ലോ പട്ടിണിയും ദാരിദ്ര്യവും കള്ളവും ചതിയുമില്ലാതെ മനുഷ്യരെല്ലാം സ്‌േനഹത്തിലും ഐക്യത്തിലും ജീവിച്ച ഒരു സുവര്‍ണ്ണകാലത്തിന്റെ ഓര്‍മ്മയ്ക്കായി. അന്നത്തെപ്പോലെയുള്ള കാലം...
മക്കളേ, ശ്രീകൃഷ്ണഭഗവാനെപ്പറ്റി എന്തെങ്കിലും പറയുക പ്രയാസകരമാണ്. കാരണം വാക്കിനും ബുദ്ധിക്കും അതീതനാണ് അവിടുന്ന്. ഏതൊരു സത്യത്തെ വര്‍ണ്ണിക്കാനോ അറിയാനോ കഴിയാതെ വാക്കും മനസ്സും പിന്‍തിരിയുന്നുവോ ആ സത്യമാണ്...
മക്കളെ, പരിസ്ഥിതിപ്രശ്‌നം വളരെയേറെ രൂക്ഷമായിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. വീണ്ടുവിചാരമില്ലാത്ത പ്രവൃത്തികളിലൂടെ നമ്മള്‍ മണ്ണും ജലവും വായുവും മലിനമാക്കി. മരങ്ങള്‍ വെട്ടിനിരത്തിയും, മലകള്‍ ഇടിച്ചുനിരത്തിയും, മണല്‍...
മക്കളെ, അവഗണിക്കപ്പെടുകയും അനാദരിക്കപ്പെടുകയും ചെയ്യുന്ന വൃദ്ധമാതാപിതാക്കള്‍ ഇന്നത്തെ സമൂഹത്തിന്റെ വലിയൊരു പ്രശ്‌നമാണല്ലോ. വാര്‍ദ്ധക്യം സൃഷ്ടിക്കുന്ന അവശതകള്‍ അനവധിയാണ്. അതിന്റെകൂടെ മക്കളുടെ അവഗണന കൂടിയാകുമ്പോള്‍ അതുണ്ടാക്കുന്ന വേദന പറഞ്ഞറിയിക്കാന്‍...
മക്കളേ, ചില മക്കള്‍ പറയാറുണ്ട്, എത്രയോ വര്‍ഷമായി മുടങ്ങാതെ ക്ഷേത്രങ്ങളില്‍ പോകുന്നു, ഇനി പോകാത്ത ക്ഷേത്രങ്ങള്‍ കുറവാണ്. എന്നിട്ടും എന്റെ ദാരിദ്ര്യത്തിനും കഷ്ടപ്പാടിനും ഒരു കുറവും കാണുന്നില്ല....