റെയ്ഡ് എന്ന പൊല്ലാപ്പ്
പൊതു തെരഞ്ഞെടുപ്പായാല്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് മാത്രമല്ല കള്ളപ്പണക്കാര്‍ക്കും പ്രശ്‌നമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ണും കാതും തുറന്നിരിക്കുന്നു. എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ ബന്ധപ്പെട്ടവരെ അറിയിക്കാന്‍ പൊതുജനങ്ങള്‍ക്കും സൗകര്യമുണ്ട്; ഒരു വാട്‌സ്ആപ്പ്...
















