കെ.എസ് ഉണ്ണികൃഷ്ണൻ

കെ.എസ് ഉണ്ണികൃഷ്ണൻ

പിസി ചാക്കോയുടെ സമഗ്രാധിപത്യം; എന്‍സിപിയില്‍ അസ്വസ്ഥത പുകയുന്നു; കോണ്‍ഗ്രസിലെ അസംതൃപ്തരുടെ പാര്‍ട്ടിയായി എന്‍സിപി മാറുന്നു

കോണ്‍ഗ്രസ്-എസ് വിട്ട് കോണ്‍ഗ്രസ്-ഐയിലേക്ക് ചേക്കേറിയ കാലം മുതല്‍ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവായിരുന്നു ചാക്കോ. സോണിയയുടെ വിശ്വസ്തരുടെ പട്ടികയില്‍ പെട്ട ചാക്കോ പല തവണ എംപിയും സംയുക്ത...

മാര്‍ക്ക് ദാനം മുതല്‍ ബന്ധു നിയമനം വരെ; ജലീലിന്റെ സംരക്ഷകരായ സിപിഎമ്മിനും പിണറായിക്കും കനത്ത പ്രഹരം

ബന്ധു നിയമന വിവാദത്തില്‍ മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്നും മന്ത്രിയെ നീക്കം ചെയ്യണമെന്നുമുളള ലോകായുക്ത ഉത്തരവ് വന്നപ്പോഴും ജലീലിനെ സംരക്ഷിക്കാനാണ് സിപിഎമ്മും പിണറായും ശ്രമിച്ചത്. കേസ് പരിഗണിക്കുമ്പോള്‍...

സനു മോഹന്റെ അറസ്റ്റ്; ദുരൂഹതകള്‍ നീങ്ങാതെ

ശരീരത്തു ബലം പ്രയോഗിച്ചതിന്റെ ലക്ഷണങ്ങളൊന്നും മൃതദേഹ പരിശോധനകളിലോ വീടിനുള്ളിലോ കണ്ടെത്തിയിട്ടില്ല. ഡിഎന്‍എ പരിശോധനാഫലം വന്നതിനുശേഷം മാത്രമേ അന്തിമ വിവരം നല്‍കാനാകൂ. വൈഗ മരിച്ചശേഷമാണോ പുഴയില്‍ താഴ്്ത്തിയതെന്ന കാര്യത്തിലും...

പ്രളയഫണ്ടും വിഴുങ്ങിയ സിപിഎമ്മുകാര്‍

2018 ലെ മഹാപ്രളയത്തില്‍ സര്‍വ്വതും നഷ്ടമായ നിരാലംബരെ സഹായിക്കാന്‍ കാശുക്കുടക്ക പൊട്ടിച്ച് വിദ്യാര്‍ത്ഥികളടക്കം നല്‍കിയ ഫണ്ട് തട്ടിയെടുത്തത് അതി നീചമായ വഞ്ചനയായിരുന്നു. കോടികളാണ് സംഭാവനയായെത്തിയത്

തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പിണറായിക്ക് ബുദ്ധദേവിന്റെ ഗതിയാകുമോ? പണംകൊണ്ടും അധികാരത്താലും പാര്‍ട്ടിയെ വരുതിയിലാക്കുന്നതായും ആരോപണം

കാലാകാലങ്ങളായി ഇടത് മുന്നണിയില്‍ സിപിഐക്ക് ലഭിച്ചിരുന്ന പ്രാധാന്യം കേരള കോണ്‍ഗ്രസിന്റെ വരവോടെ കുറഞ്ഞു. ഇതില്‍ സിപിഐ കടുത്ത അമര്‍ഷത്തിലാണ്.

പി.സി. ചാക്കോയും കോണ്‍ഗ്രസ് വിടുന്നു; മധ്യകേരളത്തില്‍ കോണ്‍ഗ്രസ് ആശങ്കയില്‍

കോണ്‍ഗ്രസിലെ പ്രമുഖ നേതാവായ പി.സി. ചാക്കോ എന്‍സിപിയിലൂടെ എല്‍ഡിഎഫില്‍ എത്തുമെന്നാണ് വിവരം. ചാക്കോയും കോണ്‍ഗ്രസ് വിടുന്നത് യുഡിഎഫിന് മധ്യ കേരളത്തില്‍ കടുത്ത ആഘാതമാകും

കുറ്റപത്രം സമര്‍പ്പിച്ചില്ല; തട്ടിയ കോടികള്‍ കണ്ടെത്തിയില്ല; സിപിഎം നേതാക്കളുടെ പ്രളയഫണ്ട് തട്ടിപ്പ് പോലീസ് ഒതുക്കി; കള്ളന്‍മാരെ സംരക്ഷിച്ച് പിണറായി

സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ കത്ത്. സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട പ്രളയഫണ്ട് തട്ടിപ്പ് കേസ് സര്‍ക്കാര്‍ അട്ടിമറിച്ചതിന്റെ വ്യക്തമായ തെളിവാണ് ഈ കത്ത്....

സക്കീര്‍ ഹുസൈനെ തിരിച്ചെടുത്തതിന് പിന്നില്‍ സിപിഎം സംസ്ഥാന നേതൃത്വം

സക്കീറിനോട് പാര്‍ട്ടി കാണിക്കുന്ന മൃദു സമീപനത്തില്‍ ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകരും ചില മുതിര്‍ന്ന നേതാക്കളും അതൃപ്തരാണ്. നിസാരകാര്യങ്ങള്‍ക്കു പോലും പാര്‍ട്ടിയില്‍ നിന്ന് പുറത്തായവരും തരംതാഴ്ത്തപ്പെട്ടവരും ഇപ്പോഴും...

നിയമസഭ തെരഞ്ഞെടുപ്പിനായി ടാര്‍ഗറ്റ് നിശ്ചയിച്ചു നല്‍കി; സക്കീര്‍ ഹുസൈനെ തിരിച്ചെടുത്തത് സിപിഎമ്മിനു പണം പിരിക്കാന്‍

ഈ സാഹചര്യത്തില്‍ ജനസ്വാധീനമില്ലാത്ത സക്കീറിനെ നിയമസഭ തെരഞ്ഞെടുപ്പിനായി ഫണ്ട് സമാഹരണ ശേഷി മാത്രം ലക്ഷ്യമാക്കി പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഎമ്മിനുള്ളിലെ ഒരു വിഭാഗം കടുത്ത അമര്‍ഷത്തിലാണ്.

സക്കീര്‍ ഹുസൈന് വീണ്ടും ചുമതല നല്‍കാന്‍ സിപിഎം

ഇതോടെ സക്കീറിനെ വീണ്ടും കളമശേരി ഏരിയ സെക്രട്ടറി സ്ഥാനത്തെത്തിക്കാനാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ശ്രമിക്കുന്നത്. വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പ് ചുമതലയില്‍ എത്തിക്കുകയാണ് ലക്ഷ്യം. സക്കീറിന്റെ അനധികൃത...

എറണാകുളത്ത് ചര്‍ച്ച പാലവും പ്രളയഫണ്ട് വെട്ടിപ്പും; ഇടത്- വലത് മുന്നണികള്‍ അഴിമതിക്കൊരു വോട്ട് തേടേണ്ട ദുരവസ്ഥയില്‍

പത്ത് വര്‍ഷത്തെ യുഡിഎഫ് ഭരണത്തിന്റെ കെടുതികള്‍ ഏറ്റവും അധികം ഏറ്റുവാങ്ങിയത് കൊച്ചി കോര്‍പ്പറേഷന്‍ നിവാസികളാണ്. വെള്ളക്കെട്ടും ഗതാഗതക്കുരുക്കും ശ്വാസംമുട്ടിച്ചത് നഗരവാസികളെയാണ്.

ശിവശങ്കറിന് പലയിടത്തും ബിനാമി സ്വത്ത്; ഇതര സംസ്ഥാനങ്ങളിലും ഇടപാടപകള്‍; അന്വേഷണം വിപുലീകരിക്കുമെന്ന് സൂചന

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനോട് തലസ്ഥാനം വിട്ട് നാഗര്‍കോവിലിലോ മറ്റോ രഹസ്യമായി നില്‍ക്കാന്‍ ശിവശങ്കര്‍ സന്ദേശം അയച്ചിരുന്നു. ഇവിടെ ശിവശങ്കറിനും സ്വപ്‌നയ്ക്കും വേണുഗോപാലിനും അറിയാവുന്ന രഹസ്യ സ്വത്തുക്കള്‍ ഉണ്ടാവാമെന്ന്...

എല്ലാം പറഞ്ഞ് ശിവശങ്കര്‍; ഇനി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്

എന്‍ഐഎയുടെയും കസ്റ്റംസിന്റെയും ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കാര്യങ്ങള്‍ മറച്ചുവച്ച ശിവശങ്കര്‍ ഇഡിയുടെ ചോദ്യം ചെയ്യലില്‍ പതറി. കേസില്‍ തനിക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു തുടക്കത്തില്‍ ശിവശങ്കര്‍....

മന്ത്രി ജലീലിന് നിരോധിത തീവ്രവാദ സംഘടന നേതാക്കളുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധം; ഡിജിറ്റല്‍ തെളിവുകള്‍ എന്‍ഐഎയ്‌ക്ക്; ഞെട്ടിക്കുന്ന വിവരങ്ങള്‍

സിമിയില്‍ നിന്ന് ലീഗ് വഴിയാണ് ജലീല്‍ ഇടത് സഹയാത്രികനായത്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് പ്രവര്‍ത്തനം മാറ്റിയ ശേഷവും പഴയകാല പ്രത്യയശാസ്ത്ര ബന്ധം ജലീല്‍ കൈവിട്ടിരുന്നില്ലെന്നാണ് എന്‍ഐഎക്ക് ലഭിച്ചിട്ടുള്ള...

സ്വര്‍ണക്കടത്ത്: സിപിഎം നേതാവ് കാരാട്ട് ഫൈസല്‍ പിടിയില്‍; പണം സ്വരൂപിച്ച മുഖ്യ കണ്ണി; കോടിയേരി സഞ്ചരിച്ച കൂപ്പര്‍ കാറുടമ

വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ധനം സ്വരൂപിച്ച സ്വര്‍ണക്കടത്തിടപാടില്‍ കക്ഷികളില്‍നിന്ന് പണം സംഘടിപ്പിച്ചത് ഫൈസലാണ്. വിദേശത്തുനിന്ന് സംഭരിച്ച സ്വര്‍ണം വിവിധ സ്ഥലങ്ങളില്‍ വിതരണം നടത്തിയതും ഇയാളുടെ കൂട്ടു സംഘമാണ്. ഇയാളുടെ...

സ്വര്‍ണക്കടത്ത്: കുറ്റസമ്മതമൊഴി നല്‍കാന്‍ സന്ദീപ് തയാര്‍

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ തനിക്കറിയാമെന്നും കുറ്റസമ്മത മൊഴി കോടതിയില്‍ നല്‍കാന്‍ തയാറാണെന്നും സന്ദീപ് എന്‍ഐഎയെ വഴി സന്ദീപ് കോടതിയെ അറിയിച്ചു. സന്ദീപ് നായര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ്...

സംസ്ഥാനത്ത് ഇനിയും അല്‍ഖ്വയ്ദ ഭീകരര്‍; എന്‍ഐഎ അന്വേഷണം ശക്തമാക്കി

ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്കൊപ്പം അല്‍ഖ്വയ്ദ ഭീകരരും തങ്ങുന്നുണ്ടെന്നാണ് വിവരം. എറണാകുളം ജില്ലയില്‍ ആയിരത്തിലധികം ലേബര്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ ദിവസം എന്‍ഐഎ നടത്തിയ റെയ്ഡില്‍ മൂന്ന് അല്‍ഖ്വയ്ദ ഭീകരരെ പിടികൂടിയിരുന്നു....

പെരുമ്പാവൂര്‍ ഭീകരരുടെ ഒളിത്താവളം; ബംഗ്ലാദേശികളും ധാരാളം; തൊഴിലാളികളെക്കുറിച്ചുള്ള വിവരം പോലീസിന് കൈമാറുന്നില്ല

പാക് പരിശീലനം നേടിയ ബംഗ്ലാദേശികളായ രണ്ട് അല്‍ഖ്വയ്ദ ഭീകരരെയാണ് ഇന്നലെ പെരുമ്പാവൂരിലെ ഒളിത്താവളത്തില്‍ നിന്ന് എന്‍ഐഎ പിടികൂടിയത്. ഐഎസ് എന്ന തീവ്രവാദ സംഘടനയെ നിരോധിച്ചപ്പോള്‍ തലവനായിരുന്ന അബ്ദുള്‍...

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ബന്ധു കസ്റ്റഡിയില്‍; ഹൈക്കോടതി മുന്‍ ജഡ്ജി എന്‍ഐഎയുടെ നിരീക്ഷണത്തില്‍; അന്വേഷണം ഉന്നതരിലേക്ക്

കൊച്ചി കേന്ദ്രീകരിച്ച് മുമ്പ് നടന്ന സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ നൂറു കോടിയോളം രൂപ പിഴയീടാക്കി വിട്ടുകൊടുക്കാന്‍ കോടതിവിധിയായിരുന്നു. ഈ കേസില്‍ പ്രതികളായിരുന്നവരെക്കുറിച്ചും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്.

കെഎടി ചെയര്‍മാന്‍ നിയമനം; മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടിയില്‍ രോഷം

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ചെയര്‍മാനെ നിയോഗിക്കുന്ന കാര്യത്തില്‍ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. അതിനിടെയാണ് രാഷ്ട്രീയ വിവാദമുയരുന്നത്. പിണറായി സര്‍ക്കാര്‍ നിയമിക്കാനുദ്ദേശിച്ചിരിക്കുന്ന ഒരു മുന്‍ ഹൈക്കോടതി ജഡ്ജിക്കെതിരേ 'അയോഗ്യത'ത്തെളിവുകള്‍...

എന്‍ഐഎയില്‍ നിന്നു രക്ഷപ്പെടാന്‍ കസ്റ്റംസില്‍ ‘കീഴടങ്ങല്‍’ പരമ്പര

കേരളത്തില്‍ ഏറ്റവും വലിയ സ്വര്‍ണക്കടത്ത് പിടിച്ചത് 2014ലാണ്. നെടുമ്പാശേരി വിമാനത്താവളം വഴി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ മൂവാറ്റുപുഴ സ്വദേശികള്‍ പലപ്പോഴായി കടത്തിയത് 2000 കിലോ സ്വര്‍ണമാണ്. ആ...

സ്വര്‍ണക്കടത്തിന് കൊല്‍ക്കത്ത ബന്ധം; ഇടപാടുകള്‍ നടത്തിയിരുന്നത് എറണാകുളം സ്വദേശി മുന്‍ ജഡ്ജിയുടെ ബന്ധു; കണ്ണടച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍

സ്വര്‍ണക്കടത്തുകാര്‍ക്ക് വേണ്ടി കേസുകള്‍ നടത്തിയിരുന്ന ഇയാള്‍ പിന്നീട്, സ്വര്‍ണക്കടത്തിന്റെ നിയന്ത്രണമേറ്റെടുക്കുകയായിരുന്നു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന സമയത്ത് കൊല്‍ക്കത്തയില്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകനായിരുന്നു. ഇയാളാണ് സ്വര്‍ണക്കടത്തിന്റെ കൊല്‍ക്കത്തയിലെ പ്രവര്‍ത്തനങ്ങള്‍ക്ക്...

പാര്‍ട്ടി ബ്രാഞ്ചിനേക്കാള്‍ വലുതോ സ്‌പ്യെഷ്യല്‍ ബ്രാഞ്ച്; ശ്രീരാമകൃഷ്ണനെതിരെ പി. രാജീവും എളമരം കരീമും

ഈ വാക്കുകള്‍ ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്കെതിരെ രാജീവ് പൊട്ടിത്തെറിച്ചു. പാര്‍ട്ടി ബ്രാഞ്ചിനെക്കാളും വലുതാണോ സ്‌പെഷ്യല്‍ ബ്രാഞ്ചെന്ന് അദ്ദേഹം ചോദിച്ചു. പാര്‍ട്ടിക്ക് എല്ലായിടത്തും ബ്രാഞ്ചും മേല്‍ഘടകങ്ങളുമുണ്ട്. അവിടെ അന്വേഷിച്ചാല്‍ ആരെക്കുറിച്ചും...

എന്‍ഐഎ റിപ്പോര്‍ട്ട്; സ്വര്‍ണം ഭീകരതയ്‌ക്ക് തന്നെ; സ്വപ്‌നയും സന്ദീപും എന്‍ഐഎ കസ്റ്റഡിയില്‍; ഫാസില്‍ ഫരീദിന്റെ വിലാസം തിരുത്തി

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത അട്ടിമറിക്കാനും പ്രതികള്‍ ലക്ഷ്യമിട്ടെന്ന് എന്‍ഐഎ കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. സ്വര്‍ണം കടത്തുന്നതിന് യുഎഇയില്‍ വ്യാജരേഖ ചമച്ചുവെന്നും എന്‍ഐഎ അറിയിച്ചു. പ്രതികള്‍ യുഎഇ കോണ്‍സുലേറ്റിന്റെ...

ഒളിവില്‍ കഴിഞ്ഞത് വേഷംമാറി; പാസ്‌പോര്‍ട്ടുകളും 2.5 ലക്ഷം രൂപയും പിടിച്ചെടുത്തു; ഫോണുകള്‍ ഓണായത് തിരിച്ചടിയായി

സന്ദീപ് നായരും അടിമുടി മാറിയിരുന്നു. മുടി വെട്ടിയൊതുക്കിയും മീശയെടുത്തുമാണ് ബെംഗളൂരില്‍ എത്തിയത്. യാത്രാമധ്യേ പലയിടങ്ങളിലും ഇവര്‍ താമസിച്ചിരുന്നു. ബെംഗളൂരുവില്‍ ആദ്യം താമസിച്ചത് ബിടിഎം ലേ ഔട്ടിലെ ഹോട്ടലിലാണ്.

സ്വര്‍ണ വലയിലെ സ്രാവുകള്‍

ഒരു കിലോ സ്വര്‍ണക്കട്ടി നേരായ മാര്‍ഗത്തില്‍ സ്വന്തമാക്കാന്‍, സര്‍ക്കാരിന് കൊടുക്കേണ്ട നികുതിയെല്ലാമുള്‍പ്പെടെ 50 ലക്ഷം രൂപയ്ക്ക് മുകളില്‍ വേണം. കള്ളക്കടത്തിലൂടെയാണെങ്കില്‍ ഈയിനത്തില്‍ ഏഴുലക്ഷം രൂപ ഒരു കിലോയില്‍...

സ്വര്‍ണക്കടത്തില്‍ എഫ്‌ഐആര്‍; ഭരണകക്ഷി എംഎല്‍എമാര്‍ക്ക് പങ്കുള്ളതായി എന്‍ഐഎയ്‌ക്ക് സൂചന

കേസില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം വ്യക്തമായതോടെ യുഎപിഎ വകുപ്പുകള്‍ കൂടി ചുമത്തിയാണ് എന്‍ഐഎ എഫ്‌ഐആര്‍ തയാറാക്കിയത്. ദേശീയ സമ്പദ് വ്യവസ്ഥയെയും ദേശീയ സുരക്ഷയെയും ബാധിക്കുന്ന തരത്തിലാണ് ഇന്ത്യയിലേക്ക് വന്‍...

ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്നെ ആരും നീക്കിയിട്ടില്ല; പാര്‍ട്ടിയെ വെല്ലുവിളിച്ച് സക്കീര്‍ ഹുസൈന്‍

സക്കീര്‍ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചത്. സക്കീറിന്റെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് കളമശേരിയിലെ പാര്‍ട്ടിയംഗം തന്നെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ രണ്ടംഗ അന്വേഷണ കമ്മീഷനാണ്...

പാര്‍ട്ടിയെ വെല്ലുവിളിച്ച് ഏരിയ സെക്രട്ടറി; സക്കീര്‍ ഹുസൈനെ തൊടാന്‍ സിപിഎം നേതൃത്വം മടിക്കുന്നു.

സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന ഒഴിവാക്കാന്‍ തിരുമാനിച്ച കളമശേരി ഏരിയ സെക്രട്ടറി വി.എം സക്കീര്‍ഹുസൈന്‍ പാര്‍ട്ടിയെ വെല്ലുവിളിക്കുന്നു.ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന്...

പുതിയ വാര്‍ത്തകള്‍