ബൗദ്ധദര്‍ശനസാരം
ധമ്മം (ധര്‍മ്മം), പടിച്ചസമുപ്പാദം (പ്രതീത്യസമുത്പാദം), ജാതി, ഭവം, ഉപാദാനം, തന്‍ഹ, വേദനാ, ഫസ്സാ, ആയതനം, നാമരൂപം, വിജ്ഞാനം, സംഘാരം, അവിജ്ജാ, ഭവചക്രം, അവിദ്യാ, സംസ്‌കാരം, വിജ്ഞാനം, നാമരൂപം,...
ധമ്മം (ധര്‍മ്മം), പടിച്ചസമുപ്പാദം (പ്രതീത്യസമുത്പാദം), ജാതി, ഭവം, ഉപാദാനം, തന്‍ഹ, വേദനാ, ഫസ്സാ, ആയതനം, നാമരൂപം, വിജ്ഞാനം, സംഘാരം, അവിജ്ജാ, ഭവചക്രം, അവിദ്യാ, സംസ്‌കാരം, വിജ്ഞാനം, നാമരൂപം,...
അശ്വഘോഷന്റെ തഥതാ സിദ്ധാന്തം ഏതാണ്ട് അദ്ദേഹത്തോടൊപ്പം തന്നെ അവസാനിച്ചു. പക്ഷേ 200 ആ. ഇ. ഋ യില്‍ ഉടലെടുത്ത ശൂന്യവാദവും വിജ്ഞാനവാദവും ഏതാണ്ട് ഇ. ഋ എട്ടാം...
മഹായാനസാഹിത്യങ്ങള്‍ ഉരുത്തിരിഞ്ഞാു വന്നപ്പോള്‍ (200 B. C. E) ആണ് ധമ്മങ്ങളുടെയെല്ലാം സത്താനിരാസം, ശൂന്യത എന്നീ ആശയങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങിയത്. മഹായാനസിദ്ധാന്തങ്ങള്‍ പ്രചരിച്ച കാലത്ത് പാരമ്പര്യ ബൗദ്ധധാരയില്‍...
തുടക്കത്തില്‍ ഈ ദര്‍ശനംസുഘടിതമായ ഒരു സിദ്ധാന്തത്തിന്റെ നിര്‍മ്മിതിയേക്കാള്‍ നാല് ആര്യസത്യങ്ങളുടെ പ്രചരണത്തിനാണ് ഊന്നല്‍ നല്‍കിയത്. എന്താണു ദുഃഖം, എന്താണു ദുഃഖകാരണം, ദുഃഖനിവൃത്തി എന്നാലെന്താണ്, ദുഃഖനിവൃത്തി എന്തിലേക്കു നയിക്കുന്നു...
സമൂഹത്തില്‍ ജീവിച്ചുകൊണ്ട് ബുദ്ധന്‍ ആചാരപദ്ധതി നടപ്പാക്കാന്‍ പ്രയാസമായതിനാല്‍ സമൂഹത്തെ ഉപേക്ഷിക്കാനും സംഘത്തില്‍ അണിചേരുന്ന പ്രക്രിയ (ഉപസംപദാ) നടത്താനും ആഹ്വാനം ചെയ്തു. ഈ സംന്യാസിസംഘത്തിന്റെ സ്വകാര്യസ്വത്തില്ലായ്മ, സമത്വം, ജനാധിപത്യം...
ഗൗതമന്‍ എങ്ങനെ ഗൗതമബുദ്ധനായി? പ്രസിദ്ധ മാര്‍ക്‌സിയന്‍ ചിന്തകനായ ദേബീപ്രസാദ് ചട്ടോപാധ്യായയുടെ വിശകലനവും നിഗമനവും മറ്റൊരു തരത്തിലാണ്. Indian philosophy A Popular Edition, What is Living...
ഗൗതമന്‍ എങ്ങനെ ഗൗതമബുദ്ധനായി? ദാസ്ഗുപ്തയുടെ അഭിപ്രായത്തില്‍ ഉപനിഷത്തിലെ തത്വചിന്തകള്‍ മാത്രമായിരുന്നില്ല ആ കാലത്ത് ഭാരതത്തില്‍ ഉണ്ടണ്ടായിരുന്നത്. നിരീശ്വരവാദപരമായ പല സിദ്ധാന്തങ്ങളെക്കുറിച്ചുംശ്വേതാശ്വതരം പോലുള്ള ഉപനിഷത്തുകളില്‍ തന്നെ പരാമര്‍ശങ്ങള്‍ കാണാം....
ഇനി നമുക്ക് മറ്റൊരു അവൈദികദര്‍ശനമായ ബൗദ്ധത്തെ മനസ്സിലാക്കാം. വൈദികദര്‍ശനങ്ങളിലെ മുഖ്യപ്രമേയം മാറ്റമില്ലാത്ത അടിസ്ഥാനസത്ത ആണെങ്കില്‍ ബൗദ്ധത്തില്‍ അതിനു നേര്‍വിപരീതമായി മാറ്റത്തെ ആത്യന്തികസത്തയായി കരുതുന്നു. ജൈനദര്‍ശനം ഇതിന്റെ രണ്ടിന്റെയും...
ഈ മാര്‍ഗം പിന്തുടരുന്നവര്‍ ഭാരതത്തില്‍ മാത്രമേ ഉള്ളൂ എന്നും 1920 കളില്‍ അവരുടെ സംഖ്യ ഒന്നര ദശലക്ഷത്തില്‍ താഴെ മാത്രമാണ് എന്നും സുരേന്ദ്രനാഥ് ദാസ്ഗുപ്ത തന്റെ A...
സര്‍വലോകമൈത്രി, കരുണ എന്നിവയെപ്പറ്റി ചിന്തിച്ച് മനസ്സു ശുദ്ധമായി, രാഗങ്ങളെല്ലാം അകന്നു എന്നു ചിന്തിച്ചാലേ ശുഭം കൈവരൂ എന്നും മറിച്ചായാല്‍ സദ്ഗുണങ്ങളെ മറികടന്ന് പാപകര്‍മ്മങ്ങളില്‍ മുഴുകി സകലദുരിതവും പേറേണ്ട...
ധ്യാനാഗ്‌നി കൊണ്ട് എല്ലാ കര്‍മ്മങ്ങളേയും ദഹിപ്പിച്ചു കഴിഞ്ഞാല്‍ ആത്മാവ് ശുദ്ധമാകും. ക്രോധം (മിഴലൃ), മാനം (പൊങ്ങച്ചവും ദുരഭിമാനവും), മായാ (ആത്മാര്‍ത്ഥത ഇല്ലായ്മയും അന്യരെ കബളിപ്പിക്കാനുള്ള പ്രവണതയും), ലോഭം...
ജ്ഞാനം യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള തനതായ അറിവ് ), ശ്രദ്ധാ(ജിനന്മാരുടെ ഉദ്‌ബോധനങ്ങളില്‍ വിശ്വാസം), ചാരിത്രം (തിന്മയായിക്കരുതുന്ന എല്ലാ കര്‍മ്മങ്ങളില്‍ നിന്നും പിന്തിരിയല്‍)എന്നിവയാണ് ജൈനയോഗത്തിന്റെ മൂന്നു ഘടകങ്ങള്‍. ചാരിത്രത്തില്‍ അഹിംസാ(അബദ്ധവശാലോ അശ്രദ്ധ...
ഭാവാസ്രവങ്ങള്‍ അഞ്ചു തരമുണ്ട് മിഥ്യാത്വം (Delusion), അവിരതി (Want of cotnrol), പ്രമാദം (Inadvertance), യോഗം (Activities of body, mind and speech), കഷായം (Passions)....
ഒരു പ്രത്യേക കര്‍മ്മ (കര്‍മ്മവര്‍ഗണാ)ത്തിന്റെ ഫലം ഉണ്ടായി അനുഭവിച്ചു കഴിഞ്ഞാല്‍ അത് ആത്മാവില്‍ നിന്നും വേരോടെ നീക്കം ചെയ്യപ്പെടുന്നു. ഈ പ്രക്രിയക്ക് നിര്‍ജരാ എന്നു പറയുന്നു. പുതിയ കര്‍മ്മം...
സസ്യങ്ങള്‍ക്കും താഴെയുള്ള അഗ്‌നി, വായു, ജലം, ഭൂമി എന്നീ പ്രാഥമിക തത്വ (ഋഹലാലി)േ ങ്ങള്‍ക്കും ജീവനുണ്ടെന്നും അവയ്ക്കും ജീവഭാവം ഏകുന്നത് ആത്മാക്കള്‍ തന്നെ ആണെന്നും ജൈനചിന്തകര്‍ കരുതുന്നു....
ജൈനപരമ്പരയിലെ അവസാനത്തെ തീര്‍ത്ഥങ്കരനായ മഹാവീരനാണ് ജൈനദര്‍ശന (സിദ്ധാന്തവും പ്രയോഗവും) ത്തെ നാം ഇന്നു കാണുന്നതരത്തില്‍ രൂപപ്പെടുത്തിയത് എന്നു മുകളില്‍ സൂചിപ്പിച്ചു. ഇദ്ദേഹത്തിന്റെ ജന്മസ്ഥലം പാടലീപുത്ര (പാറ്റ്‌ന) ത്തില്‍...
ദാര്‍ശനികപദ്ധതികളും അവയുടെ അനുയായികളുമായുള്ള വ്യത്യസ്തഹിന്ദുവിഭാഗങ്ങളും തമ്മില്‍, ആജന്മശത്രുക്കള്‍ തമ്മില്‍നടത്തുന്ന ജീവന്മരണപോരാട്ടം പോലെ, ചേരിതിരിഞ്ഞുള്ള ആക്രമണപ്രത്യാക്രമണങ്ങളൊന്നും കാര്യമായി നടക്കാന്‍ സാധ്യത കുറവാണെന്ന് അനുമാനിക്കാന്‍ മറ്റൊരു വസ്തുതയും നമ്മുടെ മുന്നിലുണ്ട്. ...
ചില ഹിന്ദുഗോത്രങ്ങള്‍ വൈദികമാര്‍ഗത്തെ സ്വീകരിച്ചു, വേറെ ചില ഗോത്രങ്ങള്‍ വൈഷ്ണവം, ശൈവം, ഗാണപത്യം തുടങ്ങിയവയെ പിന്തുടര്‍ന്നു. മറ്റു ഹിന്ദുഗോത്രങ്ങളില്‍ ചിലത് ജൈനം, ബൗദ്ധം മുതലായ സമ്പ്രദായങ്ങളെ പിന്തുടര്‍ന്നു...
ജൈനസമ്പ്രദായത്തിന് ഇന്നു നാം കാണുന്ന ഘടന നല്‍കിയത് വര്‍ദ്ധമാനമാനമഹാവീരനാണ്. ജൈനാചാര്യപരമ്പരയിലെ അവസാനത്തെ ആചാര്യന്‍ (തീര്‍ത്ഥങ്കരന്‍) ആയിട്ടാണ് ജൈനസമൂഹം ഇദ്ദേഹത്തെ കരുതിവരുന്നത്. മഹാവീരനു തൊട്ടുമുമ്പുള്ള തീര്‍ത്ഥങ്കരന്‍ പാര്‍ശ്വനാഥനും അദ്ദേഹത്തിനും...
വാസുദേവസങ്കല്‍പ്പത്തെ കേന്ദ്രമാക്കിയുണ്ടായ ഏകാന്തധര്‍മ്മം അഥവാ ഭാഗവതധര്‍മ്മം ആയിരുന്നു വൈഷ്ണവസമ്പ്രദായത്തിന്റെ ആദിമരൂപം എന്നു നാം കണ്ടു. പ്രസിദ്ധമായ ഭഗവദ്ഗീത ഈ ആദ്യമാതൃകയുടെ മൂലഗ്രന്ഥം ആയിരുന്നു എന്ന നിഗമനവും നാം...
ബഹുദൈവവാദം, ഏകദൈവവാദം എന്നിങ്ങനെ പ്രാചീനസമൂഹങ്ങളിലെല്ലാം തന്നെ ദൈവവാദം നില നിന്നിരുന്നു. വിദേശസമൂഹങ്ങളില്‍ ആകട്ടെ ക്രമേണ ഒരേ ഒരു ദൈവം ഒരേ ഒരു പ്രവാചകന്‍ ഒരേ ഒരു വിശുദ്ധഗ്രന്ഥം...
സിദ്ധാന്തവൈവിധ്യം മധ്വാചാര്യരുടെ വേദാന്തം കന്നടക്കാരനായ മധ്വാചാര്യര്‍ക്ക് ആനന്ദതീര്‍ത്ഥന്‍, പൂര്‍ണ്ണപ്രജ്ഞന്‍ എന്നീ പേരുകളുമുണ്ട്. മാധ്വവിജയം, നാരായണഭട്ടന്റെ ്രമണിമഞ്ജരി എന്നീ ഗ്രന്ഥങ്ങള്‍ ഈ ആചാര്യന്റെ ചരിതം വിസ്തരിക്കുന്നു. പസ്ഥാനത്രയിയെ ഇദ്ദേഹം...
സിദ്ധാന്തവൈവിധ്യം (നിംബാര്‍ക്കസമ്പ്രദായം ) നിംബാര്‍ക്കന്റെ ദൈ്വതാദൈ്വതദര്‍ശനത്തിന് ഹംസസമ്പ്രദായം എന്നും പറയുന്നു. ഭാഗവതപുരാണമനുസരിച്ച് ഭഗവാന്‍ ഹംസരൂപിയായി സനകനു നല്‍കിയതാണത്രേ ഈ ധര്‍മോപദേശം. ഇതിനെ സനകന്‍ സനത്കുമാരനും കുമാരന്‍ നാരദനും...
രാമാനുജാചാര്യരുടെ വിശിഷ്ടാദ്വൈതമാര്‍ഗത്തിന് ശ്രീസമ്പ്രദായമെന്നും പറയും. ബ്രഹ്മസൂത്രത്തിന് അദ്ദേഹം എഴുതിയ വ്യാഖ്യാനത്തിന് ശ്രീഭാഷ്യം എന്നാണ് പേര്‍. ഇതില്‍ നിന്നാണ് ശ്രീസമ്പ്രദായമെന്ന പേരു വന്നത് എന്നു വാസുദേവഭട്ടതിരി പറയുന്നു. നാഥമുനി,...
സിദ്ധാന്തവൈവിധ്യം മേല്‍പ്പറഞ്ഞ വൈദികവും അവൈദികവുമായ അനേകം ചിന്താധാരകള്‍ ക്രമേണ കൂടുതല്‍ കൂടുതല്‍ യുക്തിഭദ്രമായ ഘടന കൈക്കൊള്ളാന്‍ തുടങ്ങി. സുരേന്ദ്രനാഥ് ദാസ്ഗുപ്തയും ദേബീപ്രസാദ് ചട്ടോപാധ്യായയും ചൂണ്ടിക്കാണിച്ചതുപോലെ ഇവിടെ നിലനിന്നിരുന്ന...
ഈ പാഞ്ചരാത്രസമ്പ്രദായത്തിന് അതിവിപുലമായ സാഹിത്യശേഖരം ഉണ്ട്; പലതും അച്ചടിച്ചിട്ടില്ല എന്നാണ് ദാസ്ഗുപ്ത ചൂണ്ടിക്കാട്ടുന്നത്. പൊതുവേ ശൈവഗ്രന്ഥങ്ങളെ ആഗമങ്ങളെന്നും ശാക്തസാഹിത്യങ്ങളെ തന്ത്രങ്ങളെന്നും വൈഷ്ണവഗ്രന്ഥങ്ങളെ സംഹിതകളെന്നും തരംതിരിച്ചു പറയാറുണ്ട്. ഇതിന്...
പാഞ്ചരാത്രം മേല്‍പറഞ്ഞതുപോലെ ഭാരതമെമ്പാടും പരസ്പരബന്ധിതങ്ങളായി നിലനിന്നിരുന്ന ഹിന്ദുഗോത്രങ്ങളിലെ വൈവിധ്യമാര്‍ന്ന നിരവധി ചിന്താധാരകളില്‍ ബാദരായണന്‍ തന്റെ കാലത്തു ലഭ്യമായതും യുക്തമായതുമായ ചിലതിനെ ക്രോഡീകരിച്ചതിനെയാണല്ലോ നാമിന്നു ചതുര്‍വേദങ്ങള്‍ എന്നു പറയുന്നത്....
ചതുര്‍വേദങ്ങളിലെ കര്‍മ, ജ്ഞാനകാണ്ഡങ്ങളും ബ്രഹ്മസൂത്രവും ഇതുപോലെ ആഴത്തില്‍ വിശകലനം ചെയ്താല്‍ പ്രാചീനകാലങ്ങളില്‍ ഭാരതത്തിന്റെ പലഭാഗങ്ങളിലാണെങ്കിലും പരസ്പരം ബന്ധപ്പെട്ടു കഴിഞ്ഞ നിരവധി ഹിന്ദുഗോത്രങ്ങളിലെ ദാര്‍ശനികരുടെ വ്യത്യസ്തവീക്ഷണങ്ങളുടെ സംസ്‌കൃതഭാഷയിലുള്ള (പാലി, പ്രാകൃതം മുതലായ...
ബാലഗംഗാധരതിലകനും ഗാന്ധിജിയും മറ്റും ആധുനികകാലത്ത് ഗീതാവ്യാഖ്യാനങ്ങള്‍ എഴുതി. കാശ്മീരശൈവസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ ആചാര്യ അഭിനവഗുപ്തനും ഗീതയെ വ്യാഖ്യാനിച്ചിട്ടുണ്ട്. ഇത് കൃഷ്ണസങ്കല്‍പ്പത്തിനും അതു വഴി ഭഗവദ്ഗീതയ്ക്കും ജനമധ്യത്തില്‍ ഉണ്ടായിരുന്ന സ്വീകാര്യതയെ...
തന്ത്രം, യോഗം, പാശുപതം, ജൈനം, ബൗദ്ധം എന്നിവയെപ്പോലെ ഈ പാഞ്ചരാത്രസമ്പ്രദായത്തെയും അവൈദികമായിട്ടാണ് വൈദികമതാവലംബികള്‍ കരുതിവന്നത്. യാമുനാചാര്യരുടെ ആഗമപ്രാമാണ്യം എന്ന ഗ്രന്ഥത്തെ ഉദ്ധരിച്ചുകൊണ്ട് ദാസ്ഗുപ്ത ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. വൈദികസമ്പ്രദായത്തിന്റെ...