പ്രൊഫ.കെ കെ കൃഷ്ണന്‍ നമ്പൂതിരി

പ്രൊഫ.കെ കെ കൃഷ്ണന്‍ നമ്പൂതിരി

ധര്‍മ്മസംസ്‌കൃതിയുടെ അനന്തരാവകാശികള്‍

വ്യക്തിസ്വാതന്ത്ര്യത്തിലും വ്യക്തിസാധനകളിലുമാണ് ഹൈന്ദവപാരമ്പര്യം ഊന്നല്‍ നല്കുന്നത്. കാരണം വ്യക്തി എപ്പോഴും തനിച്ചാണെന്നതാണ്. അതുകൊണ്ടുതന്നെ 'ഉദ്ധരേദാത്മനാത്മാനം' എന്നതാണ് ഹിന്ദുവിന്റെ ആപ്തവാക്യം. ഇതല്ലാതെ സമൂഹപ്രാര്‍ത്ഥനകള്‍ക്കു വലിയ പ്രാധാന്യമൊന്നും കല്പിക്കപ്പെടുന്നില്ല. (ഋഗ്വേദത്തിന്റെ...

വിചാര സ്വാതന്ത്ര്യവും ആചാര സ്വാതന്ത്ര്യവും

പുരാതനകാലം മുതല്‍ ഒട്ടനവധി നൈതികവും ധാര്‍മ്മികവും ആയ ആദര്‍ശങ്ങളും സിദ്ധാന്തങ്ങളും നമ്മുടെ പൈതൃക ഗ്രന്ഥം പൂര്‍വ്വപിതാക്കന്മാരിലൂടെയും മാതാപിതാക്കന്മാരിലൂടെയും ആചാര്യന്മാരിലൂടെയും ശ്രേഷ്ഠങ്ങളായ രചനകളിലൂടെയും സുഭാഷിതാവലികളില്‍ കൂടിയും ഹിന്ദു ധര്‍മ്മത്തിന്റെ...

പുണ്യപാപകര്‍മങ്ങളുടെ അനന്തരഫലം

ശങ്കരന്‍ വിവേകചൂഡാമണിയില്‍ക്കൂടി, ജീവനും സകല ജഗത്തും ബ്രഹ്മം തന്നെയാണെന്നും ആത്മാവിന്റെ അഖണ്ഡവും അദ്വിതീയവുമായ ബ്രഹ്മത്തിലെ സ്ഥിതിതന്നെയാണ് മോക്ഷമെന്നും ശ്രുതികളെ സാക്ഷിനിര്‍ത്തി ലോകത്തോട് പ്രഖ്യാപിക്കുന്നു. ഇതിനു വേണ്ടിയുള്ള സാധനയാണ്...

മായാസങ്കല്പവും ജീവന്മുക്താവസ്ഥയും

ലോകം മുഴുവന്‍ അമേയമായ ബ്രഹ്മത്തിന്റെ (അനശ്വരനായ ഈശ്വരന്റെ) സ്വരൂപം തന്നെയാണെന്നും പരമമായ സത്യദൃഷ്ടി യില്‍ എല്ലാം അദൈ്വതമാണെന്നും (സര്‍വം ഖല്വിദം ബ്രഹ്മ) ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. എന്നാല്‍ വ്യാവഹാരിക...

ബലിതര്‍പണം എന്ന പിതൃകര്‍മത്തിന്റെ പ്രസക്തി

മരണശേഷം ജീവാത്മാവ് (അനശ്വരനെങ്കിലും മായാബദ്ധ നെന്ന നിലയില്‍) 'പിതൃ' ആയി സൂക്ഷ്മശരീരിയായി ആത്യന്തികമായ മുക്തി ലഭിക്കുന്നതുവരെ (കര്‍മ്മഫലം അനുഭവിച്ചുതീരും വരെ) പുണ്യപാപങ്ങളുടെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് പുനര്‍ജന്മം സ്വീകരിച്ച്...

ശുഭകര്‍മങ്ങളും വ്രതാനുഷ്ഠാനങ്ങളും

ഒട്ടനവധി വിശേഷ ദിവസങ്ങളും വ്രതാദികളും ആചരിക്കുന്ന പതിവ് ഹിന്ദുജനങ്ങള്‍ക്കിടയിലുണ്ട്. വിഷു, ദീപാവലി, നവരാത്രികാലം, വിനായകചതുര്‍ത്ഥി, ഉത്തരായണവും ദക്ഷിണായനവും ആരംഭിക്കുന്ന മാസസംക്രമങ്ങള്‍, അമാവാസി (വിശേഷിച്ചും കര്‍ക്കിടകവാവ്), പൗര്‍ണമി, ശിവരാത്രി,...

ആത്മാവിന്റെ അമരത്വബോധം

മനുഷ്യന്റെ എല്ലാ ദുഃഖങ്ങളുടേയും ഹേതു നാനാതരം ഭയങ്ങളാണ്. എന്നാല്‍ ആത്യന്തികമായി ഏതുപ്രകാരത്തിലുള്ള ഭയത്തിന്റേയും നിഖാനം മരണത്തെപ്പറ്റിയുള്ള ആശങ്കയോ ഭയമോ ആണ്. 'യസ്യ ഹി വിനാശശങ്ക തസ്യ ഭയോത്പത്തിഃ'...

പ്രതീകോപാസനയുടെ തത്ത്വങ്ങള്‍

അരൂപിയായ ഭഗവാന്‍ ധ്യാനത്തിനും ഭക്തിക്കുമൊന്നും വിഷയമാവുകയില്ലല്ലോ. സഗുണനും സരൂപനുമായി മാത്രമേ ഈശ്വരനെ ഉപാസിക്കുക സാദ്ധ്യമാകയുള്ളൂ. ഉപാസ്യനായ ഇഷ്ടദേവനെ വിഗ്രഹങ്ങളില്‍ ആരോപിച്ച് ആരാധിക്കുകയാണ് ഹിന്ദുക്കള്‍ സാധാരണയായി ചെയ്തുവരുന്നത്. നമ്മുടെ...

ഈശ്വരന്റെ നിര്‍ഗുണത്വവും സഗുണത്വവും

പരബ്രഹ്മചൈതന്യമെന്ന നിലയില്‍ നിര്‍ഗുണനായിരിക്കെത്തന്നെ സര്‍വശക്തനെന്ന നിലയില്‍ സഗുണനായും ഭഗവാന്‍ ലോകത്തില്‍ അനുഭവവേദ്യനാകുന്നു. ഗുണാതീതനായിരിക്കെ തന്നെ ഭഗവാന്‍ സര്‍വഗുണസമ്പന്നനുമാകുന്നു. സര്‍വേശ്വരന്‍ ത്രിമൂര്‍ത്തികളായി സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ നടത്തുന്നു എന്ന വിശ്വാസവും പൗരാണികമായി...

ഹൈന്ദവധര്‍മ്മതത്ത്വങ്ങളിലൂടെ…

ഏകദൈവ വിശ്വാസം (ഏകേശ്വരവാദം) ഒരേയൊരു ഈശ്വരനില്‍ മാത്രമാണ് ഹൈന്ദവര്‍ വിശ്വസിക്കുന്നത്. ആ ഈശ്വരന്‍ നിര്‍ഗുണനും നിരാകാരനും സര്‍വവ്യാപിയും സര്‍വശക്തനും സര്‍വസാക്ഷിയും ആണ്. തൂണിലും തുരുമ്പിലും എല്ലായിടത്തും പരിപൂര്‍ണനായി...

ധര്‍മ്മസംഹിതകളും ജീവിതവീക്ഷണങ്ങളും

എല്ലാ പൂജകളുടെയും സാമാന്യസ്വഭാവം ഒന്നുതന്നെ ആണെങ്കിലും ഓരോരോ മൂര്‍ത്തിക്കും വെവ്വേറെ മൂലമന്ത്രവും ബീജാക്ഷരങ്ങളും ശക്തിമന്ത്രവും നിര്‍മ്മാല്യധാരിയും ഉണ്ട്. കൂടെത്തന്നെ മൂര്‍ത്തികളുടെ ആവാഹന മന്ത്രങ്ങളും ആയുധഭൂഷണധ്യാനമന്ത്രങ്ങളും വ്യത്യാസപ്പെട്ടിരിക്കും. അവകള്‍...

പൂജകളുടെ സാമാന്യരൂപം

മൂര്‍ത്തിപൂജ ഉപാസ്യദേവന്റെ/ ദേവിയുടെ മൂലമന്ത്രം കൊണ്ട് മൂന്നു പ്രാവശ്യം പൂവാരാധിച്ച് മൂര്‍ത്തികല്പന ചെയ്യുന്നു. തദനന്തരമാണ് മൂര്‍ത്തിയുടെ ആവാഹന. പന്ത്രണ്ട് ഉരു ഓംകാരം ജപിച്ച് പ്രാണായാമം ചെയ്തിട്ട് ജലഗന്ധപുഷ്പാക്ഷതങ്ങള്‍...

ക്രിയാശക്തി: വിശ്വബ്രഹ്മാണ്ഡത്തിന്റെ ചാലകശക്തി

യാതൊരു ശക്തിയാണോ വിശ്വബ്രഹ്മാണ്ഡത്തില്‍ മുഴുവന്‍ തന്റെ ലീലകളെ വ്യാപിപ്പിച്ച് പ്രവര്‍ത്തനനിരതയായി സദാ വര്‍ത്തിക്കുന്നത്, ആ മഹാശക്തിതന്നെയാണ് വ്യക്തി ശരീരത്തിനുള്ളിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ശരീരത്തിനുള്ളിലെ ജൈവശക്തിതന്നെയാണ്...

പ്രാചീന തന്ത്രാചാരങ്ങളും പൂജാപദ്ധതികളും

വളരെ പണ്ടുകാലത്തുതന്നെ ഈ നാട്ടില്‍ ദേവതാപ്രതിഷ്ഠകളും ക്ഷേത്രാരാധനയുമുണ്ടായിരുന്നു. അതാണല്ലോ രാമായണത്തിലും ഭാഗവതത്തിലുമെല്ലാം ക്ഷേത്രാരാധനയെപ്പറ്റിയുള്ള പരാമര്‍ശം കാണപ്പെടുന്നത്. തന്നെയല്ല. പലതരം പൂജാവിധാനങ്ങളും ഇവിടെ നിലനിന്നിരുന്നു. പൂജാതന്ത്രങ്ങളും തന്ത്രാചാരങ്ങളും പ്രധാനമായും...

ദേവമൂര്‍ത്തികളുടെ സപര്യാവിധികള്‍

തന്ത്ര സമുച്ചയത്തിന്റെ രചയിതാവായ ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട്ടിലെ അച്ഛന്റെ പേര്‍ രവി എന്നും ഗുരുവിന്റെ പേര്‍ ദിവാകരന്‍ എന്നും ആയിരുന്നു. ഇദ്ദേഹത്തിന്റെ ജനനം എഡി 1427ല്‍ (കലിവര്‍ഷം...

തന്ത്രശാസ്ത്രത്തിന്റെ പ്രാചീനതയും പ്രാമാണികതയും

നാലുപാദങ്ങളായി 'തന്ത്രപദ്ധതി' യെന്ന ഗ്രന്ഥം വിഭജിക്കപ്പെട്ടിരിക്കുന്നു. 1 മുതല്‍ 14 വരെയുള്ള പടലങ്ങളില്‍ സാമാന്യപാദവും 15 മുതല്‍ 52 വരെ യുള്ള പടലങ്ങളില്‍ മന്ത്രപാദവും 53 മുതല്‍...

‘പ്രപഞ്ചസാര’ത്തിലെ വര്‍ണനകള്‍

മന്ത്രസ്വരൂപം വിശദമാക്കുന്നതിനെ തുടര്‍ന്ന് പ്രാണായാമം കൊണ്ടും ലിപിന്യാസം കൊണ്ടും അന്ത്യത്തില്‍ ഹൃല്ലേഖാമന്ത്രം (ഹീം) ഘടിപ്പിച്ച ബീജാക്ഷരന്യാസം’ കൊണ്ടും തന്റെ നാഭിക്കു താഴെ മൂലാധാരചക്രത്തില്‍ അവസ്ഥിതമായ കുണ്ഡിലിനീശക്തിയെ (സ്വാത്മശക്തിയെ)...

വിവിധ കര്‍മങ്ങളുടെ വിധിവിധാനങ്ങള്‍

എന്താണ് തന്ത്രശാസ്ത്രം? ആഗമശാസ്ത്രത്തിന് തന്ത്രശാസ്ത്രമെന്നും സംഹിതാ ശാസ്ത്രമെന്നും കൂടി പേരുണ്ട്. ഈ ശാസ്ത്രശാഖയില്‍പെടുന്ന ഗ്രന്ഥങ്ങളില്‍ അനേകം കാര്യങ്ങളുടെ വിധിവിധാനങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നതായി കാണാം. അവയില്‍ തന്നെ പൂജാപദ്ധതികള്‍ക്കാണ്...

രാമനാചാര്യരുടെ ഉത്തമശിഷ്യന്‍

ശ്രീരാമാനന്ദാചര്യരുടെ പ്രേഷ്ഠശിഷ്യന്മാരില്‍ ഒരാളായിരുന്നു തുഞ്ചത്തുരാമാനുജന്‍ എഴുത്തച്ഛന്‍. അദ്ദേഹം ജനിച്ചത് മലബാര്‍ ഭാഗത്ത് തിരൂര്‍ എന്ന സ്ഥലത്തുള്ള തുഞ്ചന്‍ പറമ്പിലായിരുന്നു എങ്കിലും കൊച്ചി സംസ്ഥാനത്തിലെ ചിറ്റൂര്‍ ഗ്രാമത്തില്‍ ശോക...

അദ്ധ്യാത്മരാമായണത്തിന്റെ ഭാഷാന്തര വാദങ്ങള്‍

ഓരോ വേദശാഖക്കാരനും ആചരിക്കേണ്ട ഷോഡശകര്‍മങ്ങള്‍ക്കും പൂജാമന്ത്രങ്ങള്‍ക്കും അല്പാല്പം ഭിന്നതയുണ്ട്. അതുകൊണ്ടാണ് നമ്മുടെ മഹാകവി 'തന്നുടെ തന്നുടെ ഗൃഹ്യോക്ത മാര്‍ഗ്ഗേണ 'എന്ന് ചുരിക്കിപ്പറഞ്ഞിരിക്കുന്നത്. അങ്ങനെ ദ്വിജത്വം സമ്പാദിച്ചാല്‍ അത്...

അധ്യാത്മരാമായണത്തിന്റെ കര്‍ത്താവ്

അധ്യാത്മരാമായണ( മൂല)ത്തിന്റെ കര്‍ത്താവ് കേരളീയനായ രാമാനന്ദസ്വാമി തന്നെ ആയിരുന്നു എന്നും തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ അദ്ദേഹത്തിന്റെ ആദ്യകാല ശിഷ്യനായിരുന്നു എന്നും അദ്ദേഹം തന്നെയാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍...

അദ്ധ്യാത്മരാമായണത്തിലെ അദൈ്വതദര്‍ശനങ്ങള്‍

അറിവിന്റെ ഒരു വിളക്കുമാടം തന്നെ ആയിരുന്ന രാമാനന്ദന്‍ ആചാര്യപദവി വഹിച്ചുകൊണ്ട് ശങ്കരോപജ്ഞ മായ വേദാന്ത ദര്‍ശനത്തില്‍ ശിഷ്യന്മാര്‍ക്ക് ശിക്ഷണം നല്കി തന്റെ പക്കലുള്ള രാമകഥ അദൈ്വത തത്ത്വങ്ങളുടെ...

അദൈ്വതവും വിശിഷ്ടാദൈ്വതവും

ശാങ്കര്യദൈ്വതവും വിശിഷ്ടാദൈ്വതവും തമ്മിലുള്ള പ്രകടമായ വ്യത്യാസങ്ങള്‍ ഇവയാണ്: 1. ശാങ്കരമതത്തില്‍ പാരമാര്‍ത്ഥികമായി പരബ്രഹ്മത്തെ നിര്‍ഗുണമായി പറയപ്പെട്ടിരിക്കുന്നു. എന്നാല്‍ വ്യാവഹാരിക സത്യമായി ബ്രഹ്മത്തിന്റെ സഗുണസ്ഥിതിയും അംഗീകരിക്കപ്പെട്ടിരിക്കുന്നു. രാമാനുജമതത്തില്‍ ബ്രഹ്മത്തെ...

വിശിഷ്ടാദൈ്വതത്തിന്റെ വൈഭവം

വിശ്വവ്യാപിയെ ഒരു സ്ഥലത്തുമാത്രം ക്ഷേത്രത്തിലോ വിഗ്രഹത്തിലോ മാത്രം കല്പിച്ചാല്‍ അതു പരബ്രഹ്മത്തെ സംബന്ധിച്ചിടത്തോളം പരിധി നിശ്ചയിക്കുകയാവും. ആ ദൃഷ്ടിയില്‍ ശരിയല്ല. എന്നാല്‍ അതു സത്യമല്ലാതെ വരുന്നില്ല. ശങ്കരാചാര്യര്‍...

ഭക്തിആന്ദോളനവും ആചാര്യന്മാരും

ഭാരതത്തിന്റെ ഭാവനാത്മകമായ ഏകീഭാവത്തിന് ഏറ്റവുമധികം സംഭാവന നല്കിയ രണ്ടു സാംസ്‌കാരിക വിപ്ലവങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ഒന്നാമത്തേത് ആര്യ ദ്രാവിഡ സംഗമമാണ്. ഇതു വളരെ പ്രാചീനമായ പ്രാഗൈതിഹാസിക കാലത്തു...

ആഴ്‌വാന്മാരും വൈഷ്ണവ ഭക്തിയും

തെക്കെ ഇന്ത്യയില്‍ ശൈവമതം പ്രചലിതമായതിന് സമാ ന്തരമായിത്തന്നെ വൈഷ്ണവഭക്തിയും വ്യാപിച്ചിരുന്നു. പാഞ്ചരാത്ര ധര്‍മ്മം ഗീതയില്‍ പ്രതിപാദിതമായ 'ഐകാന്തിക ധര്‍മ്മ' ത്തിന്റെ സങ്കല്പനങ്ങളെ സ്വാംശീകരിച്ചുകൊണ്ടു ജനമനസ്സുകളെ വളരെ സ്വാധീ...

വൈഷ്ണവഭക്തിയും ശിവഭക്തിയും

വളരെ പ്രാചീനകാലത്തു തന്നെ വൈഷ്ണവധര്‍മ്മം ദക്ഷിണ ഭാരതത്തില്‍ ആവിര്‍ഭവിച്ചു കഴിഞ്ഞിരുന്നു. പുരാതത്ത്വവിജ്ഞാ നീയത്തിലെ പ്രസിദ്ധപണ്ഡിതനായ ഡോ. വൂളര്‍, ക്രിസ്തുവിനു മുമ്പ് എട്ടാം നൂറ്റാണ്ടില്‍ വൈഷ്ണവ ധര്‍മ്മം ദ്രാവിഡദേശത്തു...

ഇതിഹാസപുരാണങ്ങളില്‍ ഭക്തിയുടെ പ്രവേശം

ആര്‍ഷഗ്രന്ഥമായിത്തന്നെ ഭഗവദ്ഗീത ആദരിക്കപ്പെടുന്നുണ്ടെങ്കിലും അത് വേദകാലത്തിനുശേഷം വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞ് രചിക്കപ്പെട്ടതാണ്. ദ്വാപരയുഗാന്ത്യത്തില്‍ ജീവിച്ചിരുന്ന മഹാപ്രതിഭയും മഹര്‍ഷീശ്വരനും ആയിരുന്ന കൃഷ്ണദൈ്വപായനന്‍ ബദര്യാശ്രമത്തില്‍ വസിച്ചുകൊണ്ട് വേദങ്ങളെ നാലായി വ്യസിക്കുകയാണു...

ഹിന്ദുധര്‍മ്മസംസ്‌കൃതിയിലെ സമഗ്ര ഗ്രന്ഥം

ഈശ്വരനില്‍ പരാനുരക്തിരൂപമായ ഭക്തിഭാവത്തിനോ തത് സംബന്ധിയായ പൂജാദ്യനുഷ്ഠാനങ്ങള്‍ക്കോ വേദമന്ത്രങ്ങളില്‍ പ്രാധാന്യം നല്കിയിട്ടുള്ളതായി പറയാനാവില്ല. മന്ത്രങ്ങള്‍ ഭക്തി പ്രധാനങ്ങളല്ല; കര്‍മ്മങ്ങള്‍ (യജ്ഞകര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ ഉപയോഗിക്കേണ്ടുന്നവ മാത്രമാണ്. ഋഗ്വേദം ഒന്നാം...

ആചാരങ്ങളും സങ്കല്പനങ്ങളും

ആഗമങ്ങള്‍ പ്രാഗ്‌വൈദികമായ അതായത് വേദകാലത്തിനു വളരെ മുമ്പുമുതലേ തുടര്‍ന്നു വരുന്ന പാരമ്പര്യാനുമോദിതങ്ങളായ ആശയങ്ങളേയും ആചാരങ്ങളേയും സൂചിപ്പിക്കുന്നു. പണ്ടേക്കുപണ്ടേ ഭാരതത്തിലെത്തി ഇവിടെ സ്ഥിരവാസം ഉറപ്പിച്ച വിവിധ മനുഷ്യസമൂഹങ്ങള്‍ വൈവിദ്ധ്യപൂര്‍ണ്ണവും...

പുതിയ വാര്‍ത്തകള്‍