മാന്യതയുടെ മുഖം മൂടിയണിഞ്ഞ അര്‍ബന്‍ നക്‌സലുകള്‍
വിപ്ലവത്തിന്റെ അവസാനം ജനവാസ കേന്ദ്രങ്ങളായ നഗരങ്ങള്‍ കീഴടക്കണമെന്ന മാവോയുടെ ആശയമാണ് ഇവര്‍ നടപ്പാക്കുന്നത്. നഗരകേന്ദ്രിത വിപ്ലവം അസാധാരണമായിരിക്കണം എന്ന ചെഗുവേരിയന്‍ തിയറിയും ഇവര്‍ ഉള്‍ക്കൊള്ളുന്നു.
വിപ്ലവത്തിന്റെ അവസാനം ജനവാസ കേന്ദ്രങ്ങളായ നഗരങ്ങള്‍ കീഴടക്കണമെന്ന മാവോയുടെ ആശയമാണ് ഇവര്‍ നടപ്പാക്കുന്നത്. നഗരകേന്ദ്രിത വിപ്ലവം അസാധാരണമായിരിക്കണം എന്ന ചെഗുവേരിയന്‍ തിയറിയും ഇവര്‍ ഉള്‍ക്കൊള്ളുന്നു.
ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടിട്ടുള്ളത് നക്‌സല്‍ ആക്രമണങ്ങളിലാണ്. അതില്‍ ഏറ്റവും ഗുരുതരമായ ആക്രമണമായിരുന്നു ഝാര്‍ഖണ്ഡില്‍ 76 സിആര്‍പിഎഫ് ജവാന്മാരെ കുഴിബോംബ് വച്ച് വണ്ടി തകര്‍ക്കുകയും...
രാജ്യത്തെ ശിഥിലമാക്കാനുള്ള കമ്മ്യൂണിസ്റ്റുകാരുടെ ശ്രമത്തിന്റെ ഭാഗം മാത്രമാണ് ഇപ്പോള്‍ കാണുന്ന പേക്കൂത്തുകള്‍. അവര്‍ക്കൊപ്പം നില്‍ക്കുന്നത് ലോകത്തിലെ എല്ലാ സമൂഹത്തിന്റെയും ശത്രുക്കളായ മത തീവ്രവാദികളും മതമൗലികവാദികളും മാത്രമാണ്. ഈ...
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശക്തമായിരുന്നെങ്കില്‍ ഭാരതവിഭജനം ഉണ്ടാകുമായിരുന്നില്ല എന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗം വെള്ളരിക്കാപ്പട്ടണമാണ് കേരളമെന്ന ധാരണയിലാണ്. കേള്‍ക്കുന്നവരൊക്കെ ചെകിടന്മാരായ കമ്മ്യൂണിസ്റ്റുകളെന്നും ധരിച്ചിട്ടുണ്ടാവും. പാര്‍ട്ടി ആദ്യമായി ദേശവിരുദ്ധതയുടെ പരസ്യ...
രാഷ്ട്രീയ സ്വയംസേവക സംഘം തുടങ്ങിയിട്ട് 94 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഭാരതമെന്ന ഈ വിശാല രാഷ്ട്രത്തിന്റെ നിലനില്‍പ്പ് ദേശീയതയിലാണെന്നും ആ ദേശീയത രൂപപ്പെടുന്നത് സംസ്‌ക്കാരത്തില്‍നിന്നാണ് എന്നതുമാണ് സംഘ ആശയത്തിന്റെ...
പ്രാകൃത കമ്മ്യൂണിസം, സാമ്രാജ്യത്വം, ഫ്യൂഡലിസം, മുതലാളിത്തം, സോഷ്യലിസം, തുടര്‍ന്ന് കമ്മ്യൂണിസത്തിലൂടെ അരാജകത്വത്തിലേക്കും സര്‍വ്വനാശത്തിലേക്കും എന്നതാണ് കമ്മ്യൂണിസ്റ്റ് നാള്‍വഴികള്‍ പരിശോധിച്ചാല്‍ മനസ്സിലാവുന്ന ഗതി. കമ്മ്യൂണിസ്റ്റ് വസന്തം എന്ന് കൊട്ടിഘോഷിച്ച...
ഇതില്‍ നിന്നു നാടിനെ കരകയറ്റാന്‍ ദേശസ്‌നേഹികള്‍ ഒന്നടങ്കം അണിചേരണം. സ്വാതന്ത്ര്യ സമര കാലത്തേക്കഴിഞ്ഞും അധ്വാനിക്കേണ്ടതായാണ് വന്നിരിക്കുന്നത്. അന്ന് ശത്രു പുറത്തായിരുന്നു. നേര്‍ക്കുനേരെ യുദ്ധം ചെയ്താല്‍ മതിയായിരുന്നു. ഇന്ന്...
അപൂര്‍വ്വമായി കിട്ടിയ ഈ ജീവിതം അര്‍ത്ഥശൂന്യമാക്കി കളയണോ? എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാവുന്ന ജീവിതം കൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും ഗുണമുണ്ടാകുന്നുണ്ടോ ? വെറും തെരുവിലലയുന്ന ചാവാലി നായ്ക്കളെപ്പോലെ കുരച്ചും...
സമാധാനത്തിന്റെ ആധുനിക അപ്പോസ്തലനാകാന്‍ മോഹിച്ച ജവഹര്‍ലാല്‍ നെഹ്‌റു സ്വതന്ത്ര ഭാരതത്തിന് സമ്മാനിച്ച ശാപമാണ് ജമ്മു കാഷ്മീര്‍ പ്രശ്‌നം. മരിക്കുന്നതിനുമുമ്പ് സമാധാനത്തിനുള്ള ഒരു നോബല്‍ സമ്മാനവും അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ടാവാം....
സത്ഭരണത്തില്‍ സ്ത്രീകളുടെ നിലയെന്തായിരിക്കണം, വിവിധ മതസമൂഹങ്ങളോടുള്ള സമീപനം എങ്ങനെ, ജനങ്ങളോട്, ഉദ്യോഗസ്ഥരോട്, സൈനികരോട് എന്നു തുടങ്ങി ഒരു യഥാര്‍ത്ഥ ആദര്‍ശ ഭരണാധികാരിയും ഭരണ വ്യവസ്ഥയുമായിരുന്നു മഹാനായ ആ...
ഇന്നുള്ള ഇതേ രാഷ്ട്രജീവിതം കൂടുതല്‍ സമ്പന്നവും സമൃദ്ധവും ഐശ്വര്യപൂര്‍ണവും സുരക്ഷിതവും സംസ്‌കാര സമ്പന്നവും സമത്വ സുന്ദരവും (സോഷ്യലിസമല്ല, അവസരസമത്വം ) ജീവിതത്തിലും ദര്‍ശനത്തിലും വിശ്വാസത്തിലും വൈവിധ്യപൂര്‍ണവും ആയിത്തീരുന്നതിനെ,...
നാം പാഠം പഠിച്ചുവോ? ഇല്ലെന്നതിന്റെ തെളിവായിരുന്നു ഖിലാഫത്ത് ഏറ്റെടുക്കല്‍. ഫലം ഭീകരവാദ ശിശുവിന്റെ ജനനം. അത് അന്നുമുതല്‍ അമ്മയുടെ മുലപ്പാലിനു പകരം തലച്ചോറും രക്തവും ഊറ്റിക്കുടിക്കുന്നു.