ഗുരുവായൂരില്‍ ദേവസ്വം ചെയര്‍മാന്‍ തന്ത്രിയുമായി കൂടിയാലോചന നടത്താതെ ഭക്തരെ നാലമ്പലത്തില്‍ കടത്തി; പരിചാരകര്‍ക്ക് കൊറോണ; മേല്‍ശാന്തി നിരീക്ഷണത്തില്‍
നാലമ്പലത്തിനകത്തേക്കുള്ള ഭക്തരുടെ പ്രവേശനത്തെചൊല്ലി ക്ഷേത്രം പരിചാരകരില്‍ തുടക്കത്തിലെ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. അത് വകവയ്ക്കാതെ ഭക്തരെ നാലമ്പലത്തിനകത്തേക്ക് കയറ്റിയതാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് കാരണമായത്. ചെയര്‍മാനെടുത്ത ഈ തീരുമാനത്തിനെതിരെ ക്ഷേത്രം...


















