ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും
'ട്രേഡ് യൂണിയനുകളുടെ കാലം കഴിഞ്ഞു' എന്ന് ആശങ്കപ്പെടുന്നവരുടെയും ആശ്വസിക്കുന്നവരുടെയും എണ്ണം നാള്‍ക്കുനാള്‍ ഏറിവരികയാണ്. യഥാര്‍ത്ഥത്തില്‍ ട്രേഡ് യൂണിയനുകളുടെ കാലം കഴിഞ്ഞോ?, തൊഴിലാളികളുടെ അവകാശാധികാരങ്ങള്‍ പൂര്‍ണമായും സ്ഥാപിക്കപ്പെട്ട ഒരു...











