പഞ്ചമഹാശക്തികള്‍
ഒരുവന് വേണ്ടുവോളവും വേണ്ടതിലധികവും സ്ഥാവരജംഗമസ്വത്തുണ്ടാവുന്നതും ബലം തന്നെ. ധനശക്തി പ്രായേണ മനുഷ്യനെ ഭോഗാസക്തനാക്കും.
ഒരുവന് വേണ്ടുവോളവും വേണ്ടതിലധികവും സ്ഥാവരജംഗമസ്വത്തുണ്ടാവുന്നതും ബലം തന്നെ. ധനശക്തി പ്രായേണ മനുഷ്യനെ ഭോഗാസക്തനാക്കും.
പ്രജോപനിഷത്തിലെ പിപ്പലാദന്‍ യഥാര്‍ഥ ഗുരുവിന് രണ്ടു യോഗ്യതകള്‍ ഉണ്ടാവണമെന്ന് ശഠിക്കുന്നു. ഗുരു ജ്ഞാനസിന്ധുവാവണം. രണ്ടാമത് ദയാസിന്ധുവും. അമരകോശം ആരംഭിക്കുന്നത് ഇങ്ങനെയാണല്ലോ; 'യസ്യജ്ഞാന ദയാസിന്ധോ...' അമേരിക്കന്‍ ഗ്ലോസറിയില്‍ ഗുരു...
ഇന്ന് മഹാശിവരാത്രി
ഒരു സുഭാഷിതം ഇങ്ങനെ: ക്ഷേത്രേ പാപസ്യകരണം ദൃഢം ഭവതി ഭൂസുരാഃ പുണ്യക്ഷേത്ര നിവാസേ ഹിപാപമണ്വപി നാചരേത് അര്‍ഥം: പുണ്യക്ഷേത്രത്തില്‍ പാപകര്‍മം ചെയ്യുന്നവന്‍ പാപത്തെ വീണ്ടും ശക്തിപ്പെടുത്തുകയാണ്. അതിനാല്‍ പുണ്യക്ഷേത്രത്തില്‍ വസിക്കുമ്പോള്‍,...
മേല്‍പ്പുത്തൂര്‍ ആകാശത്തില്‍ വളരെ ഉയരത്തില്‍ പാറിനടക്കുന്ന ഒരു ഗരുഡനാണ്. പൂന്താനം ഒരു ചെറിയ, മഹാവൃക്ഷക്കൊമ്പുകളില്‍ പാറിപ്പറക്കുന്ന ഒരു പഞ്ചവര്‍ണക്കിളിയുമാണ്.
മലപ്പുറം ജില്ലയില്‍, നിളയുടെ തീരത്ത് തിരുനാവായയില്‍ നിന്നും മൂന്നരനാഴിക വടക്കുള്ള 'ഉപരിനവഗ്രാമ'ത്തിലെ നാരായണന്‍ കേരള ചരിത്രത്തിലെ പുരാണ പുരുഷനാകുന്നു. മാതൃദത്തന്‍ സ്വപുത്രന് നാരായണന്‍ എന്ന് പേരിട്ടപ്പോള്‍ 'ദ്വേധാ നാരായണീയം'...
എന്നില്‍ മനസ്സുള്ളവനായി നീ ഭവിക്കുക. എന്റെ ഭക്തനായിത്തീരുക. എനിക്കുവേണ്ടി യജ്ഞം ചെയ്യുന്നവനാകുക. എന്നെ നമസ്‌ക്കരിക്കുക. എന്നെത്തന്നെ നീ പ്രാപിക്കുമെന്ന് സത്യമായി ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. നീ എനിക്ക്...
വിശ്വരചനയില്‍ സകലതിന്റെയും അന്തര്‍ഭാഗത്തിരിക്കുന്നത് പരമാത്മാവാണ്. അറിവ്, ഓര്‍മ, മറവി തുടങ്ങിയ നാനാഭാവങ്ങളും പരമാത്മാവു തന്നെ. സമസ്ത വേദങ്ങളാലും അറിയപ്പെടേണ്ടതും അറിവിന്റെ പരമോദ്ദേശ്യവും എല്ലാ അറിവിനേയും അറിയുന്നതും പരമാത്മാവു...
മുകളില്‍ ചുവടുള്ളതും കീഴോട്ടു ശാഖകളോടു കൂടിയതും നാശമില്ലാത്തതുമാണ് സംസാരമാകുന്ന അരയാലെന്ന് ജ്ഞാനികള്‍ പറയുന്നു. യാതൊന്നിന് വേദങ്ങള്‍ ഇലകളാകുന്നുവോ, ഏതൊരുത്തന്‍ അതിനെ (സംസാരവൃക്ഷത്തെ) അറിയുന്നുവോ അവന്‍ വേദത്തെ അറിയുന്നവനാകുന്നു.
ഒരേയൊരു ബ്രഹ്മം തന്നെയാണ് സമസ്ത ചരാചരങ്ങളുടേയും ജ്ഞാതാവായിരിക്കുന്ന ക്ഷേത്രജ്ഞന്‍. അതുകൊണ്ട് എല്ലാകാഴ്ചയുടേയും പിന്നിലിരുന്നു കാണുന്നവന്‍, എല്ലാ കേള്‍വിയുടേയും പിന്നില്‍ നിന്ന് കേള്‍ക്കുന്നവന്‍, എന്നെല്ലാം പറയുന്നു
അല്ലയോ, ശ്രീകൃഷ്ണഭഗവാനേ! അങ്ങയുടെ പ്രകീര്‍ത്തി കൊണ്ട് കൊണ്ട് ജഗത്ത് സന്തോഷിക്കുകയും അനുരഞ്ജിക്കുകയും ചെയ്യുന്നു.
ഓങ്കാരം ഉദ്ഗീഥമെന്നും അറിയപ്പെടുന്നു.
നാനാരൂപമായി പ്രതിഭാസിക്കുന്നതെല്ലാം പരമാത്മാവു തന്നെയെന്ന് ഭഗവാന്‍ അര്‍ജുനനോട് പറയുന്നു.
ബാംഗ്ലൂരില്‍നിന്നും നൂറ്ററുപത്തഞ്ച് കിലോമീറ്ററകലെ ആന്ധ്രപ്രദേശിലുള്ള പുട്ടപര്‍ത്തി. ശിലായുഗത്തില്‍നിന്നും പത്തുമിനിട്ടു നടന്നാല്‍ പുട്ടപര്‍ത്തിയിലെത്താമെന്ന് ഒരു വിദേശ ലേഖകന്‍ പണ്ടെഴുതി. എഴുതിയത് കളിയല്ല, കാര്യം തന്നെ. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന പാറക്കൂട്ടങ്ങള്‍....
ശ്രീകൃഷ്ണന്‍ നരകാസുരനെ നിഗ്രഹിച്ച ദിനത്തിന്റെ ആഹ്ലാദപൂര്‍ണമായ അനുസ്മരണമാണ് ദീപാവലിക്കു പിന്നിലുള്ളത്. ഈ വിശ്വാസം രൂഢിയാണു താനും.
നവരാത്രി പൂജയിലെ ഒരു പ്രത്യേക ചടങ്ങാണ് കുമാരീപൂജ. ദേവീഭാഗവതം തൃതീയ സ്‌കന്ധത്തിലാണ് കുമാരീ പൂജയുടെ വിപുലമായ ചടങ്ങുകള്‍ വിവരിച്ചിട്ടുള്ളത്. ദേവീഭാഗവതം നവകന്യകകളെ ആദ്യം പരിചയപ്പെടുത്തുന്നു. അതിങ്ങനെ: രണ്ടുവയസ്സായവള്‍...
ദേവീ മാഹാത്മ്യം അഞ്ചാം അധ്യായത്തിലെ 32-ാം ശ്ലോകം നമുക്കിങ്ങനെ വായിക്കാം. യാ സംസ്മൃതാ - തത്ക്ഷണമേവഹന്തി സര്‍വാപദോ ഭക്തി - വിനമ്രമൂര്‍ത്തിഭിഃ കരോതു സാ നഃ -...
ദേവീപൂജയ്ക്ക് നാലായിരം വര്‍ഷത്തെ പഴക്കമുണ്ട്. ആധുനിക കാലത്ത് ദേവിയെ ആരാധിച്ചവര്‍ ശ്രീരാമകൃഷ്ണ പരമഹംസനും മഹാകവി സുബ്രഹ്മണ്യ ഭാരതിയും. ഐശ്വര്യവും പരാക്രമവും സ്വരൂപവും സ്വഭാവവുമുള്ളള്‍ ദേവി. ശക്തി, ജ്ഞാനം,...
ദേവിയുടെ മാഹാത്മ്യം പദംതോറും പ്രകീര്‍ത്തിക്കുകയാണ് ദേവീഭാഗവതം. മഹാപുരാണമായും ഉപപുരാണമായും ഇതിനെ ഗണിക്കുന്നു. പുരാണലക്ഷണം തികഞ്ഞ കൃതിയാണിത്. എന്താണ് പുരാണം? സര്‍ഗാദിപഞ്ചലക്ഷണങ്ങളുള്ള ഗ്രന്ഥം പുരാണം. പഞ്ചലക്ഷണമിങ്ങനെ 'സര്‍ഗശ്ച പ്രതിസര്‍ഗശ്ച ...
ദേവീ മാഹാത്മ്യത്തില്‍ ഇരുപതോളം തവണ ആവര്‍ത്തിക്കുന്ന ഒരു പ്രാര്‍ത്ഥനയുണ്ട്. അതിങ്ങനെ; 'രൂപം ദേഹി ജയം ദേഹി യശോ ദേഹി ദ്വിഷോ ജഹി' അര്‍ത്ഥം: എനിക്ക് രൂപവും ജയവും...
ചന്ദ്രവംശത്തിലെ പ്രശസ്തനായ ജനമേജയ മഹാരാജാവ് ഒരിക്കല്‍ വ്യാസമഹര്‍ഷിയോട് ഇങ്ങനെ ചോദിച്ചു, 'ദേവിയുടെ ഉത്ഭവം എങ്ങനെ?' മഹര്‍ഷിയുടെ മറുപടി, ദേവിയുടെ ഉത്ഭവത്തെക്കുറിച്ച് വിചാരിപ്പാന്‍ ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര്‍ക്കും ശക്തിയില്ല. എന്നാലും...
വ്യാസശിഷ്യനായ സൂതന്‍ പതിനെട്ടോളം വരുന്ന പുരാണങ്ങള്‍ ഉപദേശിച്ചത് നൈമിശാരണ്യം എന്ന പ്രശാന്തിവനത്തില്‍ വച്ചാണ്. ശാന്തിയേറിയ, സമാധാനമുള്ള സര്‍ഗസ്ഥലിതന്നെ നൈമിശാരണ്യം. അവിടെയിരുന്നുകൊണ്ട് സൂതന്‍ പറഞ്ഞു: 'ശ്രീ പരീക്ഷിത്തിന്റെ പുത്രനായ...
ശൈവഭക്തി, വൈഷ്ണവഭക്തി, ദേവീഭക്തി എന്നിങ്ങനെ ത്രിവിധങ്ങളായ രീതി വിധാനങ്ങളില്‍ ആരാധനാനുഷ്ഠാന സമ്പ്രയാദങ്ങള്‍ ഭാരതീയാധ്യാത്മികതയിലുണ്ട്. ശിവഭക്തരാണ് ഒന്നാം സ്ഥാനത്ത് എന്നൊരു മതം. അതല്ല ശ്രീരാമനും കൃഷ്ണനുമുള്‍പ്പെട്ട വൈഷ്ണവപക്ഷമാണ് മുന്നിലെന്ന്...
നായകനില്ലാത്തവന് വിനായകന്. അതിനാല്‍ സര്‍വതന്ത്രസ്വതന്ത്രനായ ലോകനായകന്. സമസ്ത ജീവഗണങ്ങളുടേയും ഈശന്,
ഓരോ ഭാരതീയന്റെയും ഉജ്വലവും ഉദാത്തവുമായ സ്വപ്‌നങ്ങളിലൊന്നാണ് 'രാമരാജ്യം'. ഒരു രാഷ്ട്രപിതാവിനു മാത്രമല്ല വിവൃതമായ രാഷ്ട്രബോധമുള്ള അതീവ സാധാരണക്കാരനു പോലും രാമരാജ്യം വരേണമേ എന്ന പ്രാര്‍ഥന ഉണ്ടാകുക സ്വാഭാവികം....
പണ്ടേയ്ക്കുപണ്ടേ നമ്മുടെ ഭാരതവര്‍ഷത്തില്‍ സമ്പുഷ്ടമായ നാഗരികതയും സമാരാധ്യമായ സംസ്‌ക്കാരവും നിലനിന്നിരുന്നുവെന്നതിന് രാമായണ ഭാരതേതിഹാസങ്ങള്‍ തന്നെ തെളിവ്. ഈ സംസ്‌കൃതി ആധ്യാത്മികമാണ്. ദ്വാപരത്രേതായുഗങ്ങളുടെ പ്രകൃഷ്ട സംഭാവനകളാണ് കൃഷ്ണഭക്തിയും രാമഭക്തിയും....
രാമായണേതിഹാസം രണ്ടു നഗരങ്ങളെ വര്‍ണിക്കുന്നു. അയോധ്യയും ലങ്കയും. ഒന്ന് സൂര്യവംശരാജധാനി. മറ്റേത് രാക്ഷസകുലത്തിന്റേതും. വര്‍ണനയുടെ ധാരാളിത്തം രണ്ടിലുമുണ്ടെങ്കിലും ലങ്കയ്ക്കു വേണ്ടിയാണ് ഏറെ ശ്ലോകങ്ങള്‍ വാല്മീകി രചിച്ചത്. ആധുനിക...
സമസ്ത ജീവലോകത്തിന്റേയും പ്രാതിനിധ്യഭാവം വാല്മീകി രാമായണത്തിന്റെ ഐതിഹാസിക ശോഭയെ പ്രവൃദ്ധമാക്കുന്നു. പ്രകൃതിയും മനുഷ്യനും പുലര്‍ത്തുന്ന ആന്തരികലയമാണ് ഭൗമജീവിതത്തെ എക്കാലവും ഉദഗ്രരമണീയമാക്കുന്നത്. ദക്ഷിണഭാരതത്തിലെ വാനരരാജ്യമാണ് കിഷ്്കിന്ധ. ഋതുശോഭ പീലിവിടര്‍ത്തിയ...
രാമായണം നമ്മെ എന്തുപഠിപ്പിക്കുന്നു? ഉത്തരമിങ്ങനെ: മൂല്യാധിഷ്ഠിത ജീവിതത്തിന്റെ പാഠവും പൊരുളും. വീട്ടിലും നാട്ടിലും പുലരേണ്ടുന്ന സന്മാര്‍ഗം. കാട്ടിലും മറുനാട്ടിലും കാത്തുപോരേണ്ട സദാചാരബോധം. ഉത്തമഗുണങ്ങള്‍ തിങ്ങിയിണങ്ങി അഭംഗുരഭംഗിയാര്‍ന്നാല്‍ ഏതു...
വാല്മീകി രാമായണത്തിലെ സുപ്രധാന സംഭവങ്ങളാകവേ സംവിധാനം ചെയ്തിരിക്കുന്നത് മഹര്‍ഷിമാരാണ്. ഉചിത സന്ദര്‍ഭങ്ങളില്‍ പ്രത്യക്ഷപ്പെട്ട് അനാസക്തവും അര്‍ഥപൂര്‍ണവുമായ മൊഴികളാല്‍ ഉണര്‍ത്തുകയാണ് ഇതിഹാസ നായകനെ ഇവര്‍. ധര്‍മവിഗ്രഹത്തെ ഉടയാതെ എക്കാലവും...