വള്ളിയൂര്‍ക്കാവിലെ തിരുവായുധ പൂജ
അത്താഴപ്പൂജക്ക് ശേഷം താഴേ പാട്ട് പുരയില്‍ തെയ്യംപാടികുറുപ്പ് മേലാപ്പ് വിതാനിച്ച് നാല് നിലവിളക്ക് കൊളുത്തി കൂറ് ഇടല്‍ ചടങ്ങ് നടത്തും. പിന്നീട് നാക്കിലയില്‍ വെള്ളരി, അഷ്ടമംഗല്യം, നിറനാഴി...
അത്താഴപ്പൂജക്ക് ശേഷം താഴേ പാട്ട് പുരയില്‍ തെയ്യംപാടികുറുപ്പ് മേലാപ്പ് വിതാനിച്ച് നാല് നിലവിളക്ക് കൊളുത്തി കൂറ് ഇടല്‍ ചടങ്ങ് നടത്തും. പിന്നീട് നാക്കിലയില്‍ വെള്ളരി, അഷ്ടമംഗല്യം, നിറനാഴി...
വയനാട്ടിലെ വനവാസികളുടെ ഏറ്റവും വലിയ ഒത്തുചേരലാണ് വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്ര മഹോത്സവം. മീനം ഒന്നു മുതല്‍ 14 വരെയുള്ള ആറാട്ട് മഹോത്സവം ജില്ലയിലെ ഏറ്റവും വലിയ ഉത്സവമാണ്....
അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാദിവസം പള്ളിയറയില്‍ ആഘോഷമാണ്. എല്ലാവരും ഒത്തുചേരും. രാമമന്ത്രം ചൊല്ലും. പള്ളിയറയിലും ആവേശം അലതല്ലുകയാണ്. തറവാട്ട് കാരണവര്‍ രാമേട്ടന്റെ ഓര്‍മ്മകളിലുണരുന്നത് ജയിലറയായി മാറിയ ദളിത്പൂര്‍ വനിതാ കോളജിലുയര്‍ന്ന...
ഒരു സാധാരണ വനവാസി കുറിച്ച്യ തറവാട്ടില്‍ കൂലിപ്പണിക്കാരനായ സി.കെ. മണിയുടെയും വീട്ടമ്മയായ വസന്തയുടെയും മൂത്തമകളായാണ് മിന്നുമണിയുടെ ജനനം. പട്ടിണിയും പരിവട്ടവുമായി നീണ്ട 24 വര്‍ഷങ്ങളിലൂടെയുള്ള മിന്നുവിന്റെ ജീവിതയാത്രയ്ക്ക്...
1812 മാര്‍ച്ച് 25ന് ഗണപതി വട്ടത്തിന് (സുല്‍ത്താന്‍ ബത്തേരി) അടുത്തുള്ള കുറിച്യാട് വനമേഖലയിലാണ് രാമന്‍ നമ്പിയുടെ നേതൃത്വത്തില്‍ പോരാട്ടമാരംഭിച്ചത്. നികുതിപിരിവുകാരായ ബ്രിട്ടീഷുകാരെ ആട്ടിയോടിച്ചായിരുന്നു തുടക്കം. കുപ്പാടിയിലെ ബ്രിട്ടീഷ്...
വനവാസി വിഭാഗത്തിലെ കുറുമര്‍ പുലിവേഷം കെട്ടി നടത്തുന്ന കോല്‍ക്കളിയാണ് തിരുനെല്ലിയിലെ വിഷു ആഘോഷങ്ങളില്‍ മര്‍മപ്രധാനം. ആചാരാനുഷ്ഠാനങ്ങളോടെയും വ്രതശുദ്ധിയോടെയുമാണ് കോല്‍ക്കളി നടത്തുക. കോല്‍ക്കളി സംഘം വീടുകള്‍ തോറും കയറിയിറങ്ങി...
രാമായണത്തിലെ കഥാസന്ദര്‍ഭങ്ങളില്‍ പരാമര്‍ശിക്കുന്ന, ഭഗവാന്‍ ശ്രീരാമന്റെ പാദസ്പര്‍ശമേറ്റ ഇടങ്ങളോരോന്നും അതേ പവിത്രതയോടെ ഇപ്പോഴുമുണ്ട് ഭാരതത്തില്‍. രാമപാദങ്ങള്‍ പതിഞ്ഞ തീര്‍ഥാടന കേന്ദ്രങ്ങളില്‍ ചിലതിന്റെ സചിത്ര വിവരണം
പഴശ്ശി ബലിദാന ദിനാഘോഷം ഭരണാധികാരികള്‍ പേരിനു ചടങ്ങാക്കി മാറ്റി. വരുംതലമുറ പാഠ്യവിഷയമാക്കേണ്ട വനവാസി സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക് കൃത്യമായ രേഖപ്പെടുത്തലുകളില്ല. വനവാസി വികാസകേന്ദ്രത്തിന്റെയും ആര്‍എസ്എസിന്റെയും പ്രവര്‍ത്തന ഫലമായാണ് 1980ല്‍...
ഷാജിയുടെ കൃഷിയിടം ജൈവസമ്പുഷ്ടമാണ്. രാസവളങ്ങള്‍ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഈ മണ്ണില്‍ എവിടെ ഇളക്കിയാലും പത്ത് മണ്ണിരയെയെങ്കിലും ലഭിക്കാതിരിക്കില്ല. ഈ മണ്ണിരകള്‍ തന്നെയാണ് തന്റെ കാര്‍ഷിക വിളകളുടെ ജീവവായുവും നിലനില്‍പ്പുമെന്ന്...
കുശലം ചോദിച്ചും തമാശകള്‍ പറഞ്ഞും പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയുമാണ് ജനങ്ങള്‍ക്ക് ജാനു പ്രിയങ്കരിയാകുന്നത്. ഗോത്രവര്‍ഗ പ്രമുഖരുടെയും മൂപ്പന്‍മാരുടെയും അനുഗ്രഹം വാങ്ങിയാണ് സമ്പര്‍ക്കം പുരോഗമിക്കുന്നത്. ഓരോ ഗ്രാമത്തിലും തടിച്ച് കൂടുന്ന...
തറവാട്ട് മുറ്റത്ത് നടക്കുന്ന ആര്‍എസ്എസ് ശാഖയിലൂടെയാണ് മുകുന്ദന്‍ സംഘടനയില്‍ എത്തുന്നത്. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്ന് ബിജെപിയില്‍ എത്തിയ അദ്ദേഹം രണ്ട് തവണ ജനറല്‍...
സമ്പന്ന കുടുംബത്തില്‍ പിറന്ന് സേവനം മുഖമുദ്രയാക്കിയ സഗ്‌ദേവ് ഇന്ന് ഭാരതത്തിനു തന്നെ അഭിമാനമായി മാറി. സേവനം മുഖമുദ്രയാക്കിയ ഒരു ആര്‍എസ്എസ് പ്രചാരകന്‍ എങ്ങനെയാണെന്ന് ഡോക്ടര്‍ നമ്മെ പഠിപ്പിക്കുന്നു.
ഭാരതത്തിന്റെ ചരിത്രത്തില്‍ ബ്രിട്ടീഷ് വാഴ്ചക്കെതിരെ സ്വാതന്ത്ര്യ സമരത്തിന്റെ കാഹളം മുഴങ്ങിയത് വയനാടന്‍ മലനിരകളിലാണ്. നെപ്പോളിയനെ തോല്‍പ്പിച്ച വെല്ലസ്ലിയെപ്പോലും മുട്ടുകുത്തിച്ച പഴശ്ശിയുടെ പോരാട്ടങ്ങള്‍ ഇന്നും രോമാഞ്ച ജനകമാണ്. പഴശ്ശിക്കൊപ്പം...
കണ്ണൂര്‍ ജില്ലയിലെ ആറളം ഫാമിന് സമീപം കനകത്തെടത്ത് ജന്മി കുടുംബത്തില്‍ ജനിച്ച ഭവാനി ടീച്ചര്‍ അന്നും ഇന്നും ലാളിത്യത്തിന് ഉടമയെന്ന് സഹപാഠികളും കുട്ടികളും സാക്ഷ്യപ്പെടുത്തുന്നു. ടീച്ചറുടെ കുടുംബം...
കേരളത്തിലെ വനവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് നേടിയ വ്യക്തിയാണു ശ്രീധന്യ സുരേഷ്. കുറിച്യ സമുദായാംഗമായ ശ്രീധന്യ പോരാടിയത് സാമൂഹ്യാവസ്ഥയോടും ദാരിദ്ര്യത്തോടുമാണ്.
സാമൂഹ്യ സേവന രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി 2019ലെ സംസ്ഥാന സര്‍ക്കാരിന്റെ വനിതാ രത്‌ന പുരസ്‌ക്കാരം മാനന്തവാടി, അരമംഗലത്ത് സി.ഡി. സരസ്വതിക്ക്. അരിവാള്‍ രോഗികളുടെ അവകാശങ്ങള്‍ക്കുവേണ്ടി രണ്ടു പതിറ്റാണ്ടോളമായി...
ബത്തേരി: ക്ലാസ് മുറിയില്‍ വിദ്യാര്‍ഥി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍, പ്രതിക്കൂട്ടിലായ പിണറായിസര്‍ക്കാര്‍ മുഖം രക്ഷിക്കാനുള്ള നീക്കവുമായി രംഗത്ത്. പ്രിന്‍സിപ്പാളിനെയും ഹെഡ്മാസ്റ്ററെയും സസ്‌പെന്‍ഡു ചെയ്തും രക്ഷാകര്‍തൃ സമിതി(...
കല്‍പ്പറ്റ: അമേഠിയില്‍ നിന്ന് ഒളിച്ചോടിയ രാഹുല്‍ അഭയം പ്രാപിച്ച മണ്ഡലമെന്ന നിലയില്‍ വയനാടിനെ ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ്സും സിപിഎമ്മും തമ്മിലുള്ള കൂട്ടുകെട്ട് കേരളീയര്‍ക്ക് കുറേക്കൂടി വ്യക്തമാകുന്നതിന്...
കല്‍പ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ തികഞ്ഞ വിശ്വാസമുണ്ടെന്ന് വീരമൃത്യു വരിച്ച സൈനികന്‍ വയനാട് പൂക്കോട് വാഴക്കണ്ടിയിലെ വസന്തകുമാറിന്റെ ഭാര്യ ഷീന. എനിക്ക് നഷ്ടമായത് എന്റെ ഭര്‍ത്താവിന്റെ ജീവനാണ്....
പൂക്കോട്: അച്ഛന്‍ നേടിയെടുത്ത മെഡലുകള്‍ ഒന്നൊന്നായി എടുത്ത് നോക്കുകയാണ് അനാമിക. കാശ്മീരില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ മകള്‍ അനാമിക (8)യുടെ പെരുമാറ്റം ആരുടെയും കരളലിയിക്കും. അദ്ദേഹത്തിന്...