Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

സരസ്വതിക്കിത് അതിജീവനത്തിന്റെ പുരസ്‌കാരം

സാമൂഹ്യ സേവന രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി 2019ലെ സംസ്ഥാന സര്‍ക്കാരിന്റെ വനിതാ രത്‌ന പുരസ്‌ക്കാരം മാനന്തവാടി, അരമംഗലത്ത് സി.ഡി. സരസ്വതിക്ക്. അരിവാള്‍ രോഗികളുടെ അവകാശങ്ങള്‍ക്കുവേണ്ടി രണ്ടു പതിറ്റാണ്ടോളമായി പോരാടുന്ന മാതൃ ശക്തിയാണ് സി.ഡി. സരസ്വതി

കെ. സജീവന്‍ by കെ. സജീവന്‍
Mar 8, 2020, 06:45 am IST
in Article

സാമൂഹ്യ സേവന രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി 2019ലെ സംസ്ഥാന സര്‍ക്കാരിന്റെ വനിതാ രത്‌ന പുരസ്‌ക്കാരം മാനന്തവാടി, അരമംഗലത്ത് സി.ഡി. സരസ്വതിക്ക്. അരിവാള്‍ രോഗികളുടെ അവകാശങ്ങള്‍ക്കുവേണ്ടി രണ്ടു പതിറ്റാണ്ടോളമായി പോരാടുന്ന മാതൃ ശക്തിയാണ് സി.ഡി. സരസ്വതി. രോഗബാധിതരായ മനുഷ്യര്‍ക്ക് സരസ്വതി ധൈര്യം പകരുന്നതും സ്വന്തം ജീവന്‍ കാണിച്ചുകൊണ്ടാണ്. അരിവാള്‍ രോഗിയും ബന്ധുവുമായ ഇ.എസ്. രാധാകൃഷ്ണന്‍ കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തത് സരസ്വതിയെ തളര്‍ത്തിയിരുന്നു. രോഗിയായ മൂത്ത മകനെ ചികിത്സിക്കാന്‍ കഴിയാതെ രാധാകൃഷ്ണന്‍ കടക്കെണിയില്‍പ്പെട്ടു.  

വര്‍ഷങ്ങളായി അരിവാള്‍ രോഗികളുടെ ഉന്നമനത്തിനായി രാപകലില്ലാതെ രോഗത്തെ പോലും തൃണവല്‍ഗണിച്ച് പ്രയത്‌നിക്കുന്ന സരസ്വതിക്കുള്ള അതിജീവനത്തിന്റെ അംഗീകാരം കൂടിയായി മാറി പുരസ്‌കാരം. വയനാട്ടിലെ ആദിവാസി വിഭാഗത്തിലുള്‍പ്പെടെ അരിവാള്‍ രോഗം ബാധിച്ച ആയിരത്തിലധികം പേരാണ് സരസ്വതിയുടെ പോരാട്ടത്തിന് ഗുണമനുഭവിക്കുന്നത്. 1996ല്‍ രോഗകിടക്കയില്‍ മുന്നുവര്‍ഷം. അല്‍പ്പമൊന്നാശ്വാസമായപ്പോള്‍ 1998ല്‍ മൂന്നോ നാലോ പേര്‍മാത്രമുള്ള അരിവാള്‍ രോഗികളുടെ ഒരു കൂട്ടായ്‌മ രൂപീകരിച്ചു. അരിവാള്‍ രോഗികള്‍ക്കായുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെതെന്ന് വിശേഷിപ്പിക്കാവുന്ന സിക്കിള്‍ സെല്‍ അനീമിയ പേഷ്യന്‍സ് അസോസിയേഷന്‍ അങ്ങനെ ജന്മം കൊണ്ടു. സംഘടനയുടെ എല്ലാമാണ് സരസ്വതി. ഇവരുടെ നേതൃത്വത്തില്‍ നടന്ന നിരവധി പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് മുഴുവന്‍ അരിവാള്‍ രോഗികള്‍ക്കും 2000 രുപ പെന്‍ഷന്‍ അനുവദിച്ചതും, സൗജന്യമായി മരുന്ന് നല്‍കി തുടങ്ങിയതും. കേരള ലളിത കലാ അക്കാദമി ആര്‍ട്ട് ഗ്യാലറി 2012ല്‍ മാനന്തവാടിയില്‍ ആരംഭിച്ചപ്പോള്‍ താത്ക്കാലിക അടിസ്ഥാനത്തില്‍ സ്വീപ്പര്‍ ജോലിയില്‍ പ്രവേശിക്കുകയും 2015 മുതല്‍ ഗ്യാലറി അറ്റന്‍ഡറായി സേവനമനുഷ്ടിക്കുകയുമാണ്. ഇപ്പോള്‍ ലഭിച്ച അംഗീകാരം അരിവാള്‍ രോഗികള്‍ക്കായി ഇനിയും കുറെയേറെ കാര്യങ്ങള്‍ ചെയ്ത തീര്‍ക്കുന്നതിനായി പ്രചോദനമായി മാറിയതായി സരസ്വതി പറഞ്ഞു. ഭര്‍ത്താവ് എ.കെ. രാമചന്ദ്രന്‍ സജീവ രാഷ്‌ട്രിയ പ്രവര്‍ത്തകനാണ്. മക്കളായ വൈശാഖ് എഞ്ചിനിയറിങ് വിദ്യാര്‍ഥിയും യശ്വന്ത്ദല്‍ഹിയില്‍ ഫുഡ് ടെക്‌നോളജി വിദ്യാര്‍ഥിയുമാണ്.

Tags: sickle cell anemiaവനിത ദിനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദേശീയ അരിവാള്‍ രോഗ നിര്‍മാര്‍ജന മിഷനു കീഴില്‍ പരിശോധിച്ചത് ഒരു കോടിയിലധികം ആളുകളെ; കേരളത്തിലും പ്രത്യേക സംഘം എത്തി

Marukara

പെറുവിലെ 60 ശതമാനം കുട്ടികളിലും വിളര്‍ച്ച : അമേരിക്കന്‍ പഠന സംഘത്തില്‍ മലയാളി പെണ്‍കുട്ടിയും

India

മധ്യപ്രദേശില്‍ അരിവാള്‍ രോഗ നിര്‍മാര്‍ജന ദൗത്യം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; ആയുഷ്മാന്‍ ഭാരത് കാര്‍ഡ് പാവപ്പെട്ടവരുടെ പോക്കറ്റില്‍ എടിഎം പോലെ

India

അരിവാള്‍ രോഗ നിര്‍മാര്‍ജന ദൗത്യത്തിനു പ്രധാനമന്ത്രി നാളെ തുടക്കം കുറിക്കും; കേരളത്തില്‍ നടപ്പാക്കുക വയനാട് ജില്ലയില്‍

Main Article

അരിവാള്‍ രോഗം: ലക്ഷ്യം സമ്പൂര്‍ണനിര്‍മാര്‍ജനം; സമഗ്രദൗത്യത്തിനു ജൂണ്‍ 27നു തുടക്കം

പുതിയ വാര്‍ത്തകള്‍

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.