Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രധാനമന്ത്രിയില്‍ തികഞ്ഞ വിശ്വാസം: വീരമൃത്യു വരിച്ച സൈനികന്റെ ഭാര്യ

കെ. സജീവന്‍byകെ. സജീവന്‍
Feb 28, 2019, 11:39 am IST
inKerala

കല്‍പ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ തികഞ്ഞ വിശ്വാസമുണ്ടെന്ന് വീരമൃത്യു വരിച്ച സൈനികന്‍ വയനാട് പൂക്കോട് വാഴക്കണ്ടിയിലെ വസന്തകുമാറിന്റെ ഭാര്യ ഷീന. എനിക്ക് നഷ്ടമായത് എന്റെ ഭര്‍ത്താവിന്റെ ജീവനാണ്. ഒന്നും ഇതിന് പകരമാവില്ല. എന്നാലും ഭീകരക്യാമ്പുകള്‍ തകര്‍ത്ത് അവരെ കാലപുരിക്കയച്ചതില്‍ അതിയായ സന്തോഷമുണ്ട്. 

ശക്തനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. അദ്ദേഹം പറഞ്ഞത് ചെയ്തതില്‍ അഭിമാനിക്കുന്നു. വീടും കുടുംബവും ഉപേക്ഷിച്ച് സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നവരെ ലോകം എത്രത്തോളം ആദരിക്കുന്നുവെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ താന്‍ അറിഞ്ഞെന്നും അവര്‍ ‘ജന്മഭൂമി’യോട് പറഞ്ഞു. 

നല്ല വിദ്യാഭ്യാസം നല്‍കി കുഞ്ഞുങ്ങളെ വളര്‍ത്തി വലുതാക്കണം. അവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ തന്റെ താത്കാലിക ജോലി സ്ഥിരപ്പെടുത്തി തന്നതിനാല്‍ കുട്ടികള്‍ വലുതാകുമ്പോള്‍ അവര്‍ക്ക് ജോലി നല്‍കിയാല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാരിന് സമ്മതപത്രം നല്‍കിയിട്ടുണ്ട്. ജോലി സ്ഥിരമാകണമെന്നത്  ഏട്ടന്റെ ആഗ്രഹമായിരുന്നു എന്നും അവര്‍ പറഞ്ഞു. കുഞ്ഞുങ്ങള്‍ക്ക് പട്ടാള ട്രക്കുകളും യുദ്ധവിമാനങ്ങളും പടക്കോപ്പുകളുമായിരുന്നു ഏട്ടന്‍ കളിക്കോപ്പുകളായി വാങ്ങിക്കൊടുത്തിരുന്നത്. ഏട്ടന്റെ വേര്‍പാട് എനിക്ക് താങ്ങാവുന്നതിനുമപ്പുറമായിരുന്നു. എന്നാല്‍, ആശ്വാസവാക്കുകളുമായി സമൂഹം ഒന്നായി വീട്ടിലെത്തിയതിനാല്‍ ഏറെ ആശ്വാസമുണ്ട്. 

പ്രളയകാലത്ത് ഉരുള്‍പൊട്ടി വീടിന് നാശം നേരിട്ടിരുന്നു. 30 ടിപ്പര്‍ മണ്ണാണ് ഏട്ടന്‍ അന്ന് എടുത്തു മാറ്റിയത്. വീടും സ്ഥലവും ലഭിച്ചാല്‍ മാറി താമസിക്കണം. വീട്ടിലെ കാര്യങ്ങള്‍ നോക്കുന്ന സഹോദരന്‍  സജീവന്‍, കൊടുങ്ങല്ലൂര്‍ ഹാര്‍ബറില്‍ സീമെനായി ജോലി ചെയ്യുകയാണ്. അദ്ദേഹത്തിന് ഡെപ്യൂട്ടേഷന്‍ വഴി വയനാട്ടില്‍ നിയമനത്തിനായി സംസ്ഥാന സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്. ഭര്‍ത്താവിനൊപ്പം ജോലി സ്ഥലത്ത് ചണ്ഡീഗഡില്‍ മൂന്നു മാസം താമസിച്ചിട്ടുണ്ടെന്നും മക്കള്‍ക്ക് കേന്ദ്രീയ വിദ്യാലയത്തില്‍ അഡ്മിഷന് ശ്രമിക്കുമെന്നും ഷീന പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ONAPPATHIPP 2026

കഥ: നൊമ്പരപ്പതിപ്പുകൾ / അഡ.സി.എസ്. മുരളി / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

കവിത: ജീവിതചിത്രങ്ങൾ / അജയൻ കല്ലറ /

ONAPPATHIPP 2026

കഥ: ഏക്കത്തിൽ സെലങ്കൈ / അനിൽ കാവാലം/ ജന്മഭൂമി ഓണപ്പതിപ്പ് 2026

News

മുഖ്യമന്ത്രി ഫഡ്‌നാവിസ് ചികിത്സയിലുള്ള അണ്ണാ ഹസാരെയെ സന്ദർശിച്ചു

Editorial

കാന്തപുരത്തിന്റെ മതവെറി വകവെച്ചു കൊടുക്കുകയോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

ചേവായൂരിലേത് കാർ തീപ്പിടിച്ച അപകടമല്ല, ആത്മഹത്യയാണെന്ന് പോലീസ് നിഗമനം

ക്ഷേ​ത്ര​ങ്ങ​ളു​ടെ പ​വി​ത്ര​ത​യും ഭ​ക്ത​രു​ടെ ശാ​ന്ത​മാ​യ ദ​ർ​ശ​ന​വും; തമിഴ്നാട്ടിൽ ഇനി ക്ഷേത്രങ്ങളിൽ മൊബൈൽ വേണ്ട, വിലക്ക് പ്രാബല്യത്തിൽ

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ‘ചിത്ര കോര്‍’ കൊറോണറി സ്‌റ്റെന്റ് പുറത്തിറക്കി

മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ശ്രീനാരായണഗുരുദേവ ട്രസ്റ്റ് പണികഴിപ്പിച്ച വിശ്വഗുരു ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്് ശിവഗിരി ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ സംസാരിക്കുന്നു

ഗുരുദേവന്റെ ഏകലോക ദര്‍ശനം യുഎന്നില്‍ മുഴങ്ങണം: സച്ചിദാനന്ദ സ്വാമി

ദോശ നൽകാൻ വൈകിയതിനെ ചൊല്ലി കൊല്ലത്ത് ചായക്കട അടിച്ചു തകർത്തു

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി: മിഷേലിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ കേരളത്തിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍

പട്ടായയിൽ ലൈംഗിക തൊഴിലാളികൾക്കിടയിൽ റെയ്ഡ്, പരിശോധന അമേരിക്കൻ സൈനികർ എത്തുന്നതിന് മുന്നോടിയായി

ആ ഇരുണ്ട കാലം ഇനിയില്ല

ടൈംസ് സ്ക്വയറിൽ കത്തിക്കുത്ത്; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.