അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം
കെ. രാമന്‍പിള്ള/ ക. കുഞ്ഞിക്കണ്ണന്‍ അടിയന്തരാവസ്ഥയ്ക്ക് 51 വയസ്സ് പൂര്‍ത്തിയായിരിക്കുന്നു. സ്വതന്ത്രഭാരതത്തില്‍ കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതുമായ ഭീകരാവസ്ഥയായിരുന്നു അന്ന് അനുഭവിക്കേണ്ടി വന്നത്. അടിയന്തരാവസ്ഥയുടെ മറവില്‍ ഭാരതീയര്‍ക്ക് ഭീതിയും വെറുപ്പും...














