ഹരിപ്പാട് സന്ദീപ് വാചസ്പതിയുടെ തേരോട്ടം
ഹരിപ്പാട് നിയമസഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതിക്ക് ലഭിക്കുന്ന ആവേശോജ്വല സ്വീകരണങ്ങള്‍ മണ്ഡലത്തിലെ രാഷ്ട്രീയക്കാറ്റ് മാറി വീശുന്നതിന്റെ സൂചന. കാല്‍ നൂറ്റാണ്ടായി ഹരിപ്പാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന...





















