വഖഫും ദേവസ്വം ബോര്‍ഡും പിന്നെ പിണറായിയും
ശബരിമല വിവാദത്തില്‍ തുടങ്ങി കേരള സംസ്ഥാന വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള തീരുമാനത്തില്‍ എത്തിനില്‍ക്കുന്ന സാമുദായിക പ്രശ്‌നങ്ങളെല്ലാം കമ്യൂണിസ്റ്റുകള്‍ ഭരണം കൈയ്യാളുന്നതിന്റെ പരിണിത ഫലങ്ങളാണ്. മതാചാരങ്ങളെക്കുറിച്ചും...








































