ഇരുട്ടത്ത് കരിമ്പൂച്ചയെ തേടുന്നവര്‍
മഴ തീര്‍ന്നപ്പോള്‍ മരം പെയ്യുന്നു എന്ന് പറയാറുണ്ട്. അതുപോലെയാണ് ഉപതെരഞ്ഞെടുപ്പിന് ശേഷമുള്ള പ്രതികരണങ്ങള്‍. തോറ്റവരും ജയിച്ചവരും പറയുന്ന ന്യായങ്ങള്‍ക്ക് ഒരു പ്രസക്തിയുമില്ല. അഞ്ചിടത്താണ് കേരളത്തില്‍ ഉപതെരഞ്ഞെടുപ്പുണ്ടായത്. രണ്ട്...







































