കുട്ടനാട് ഒരു വിസ്മയനാട്
കേരളത്തിന്റെ പ്രകൃതി സൗന്ദര്യത്തിനും സാംസ്‌കാരിക പൈതൃകത്തിനും ലോകശ്രദ്ധ നേടിക്കൊടുത്ത പ്രദേശങ്ങളില്‍ ഒന്നാണ് കുട്ടനാട്. കായലുകളും പുഴകളും നെല്‍വയലുകളും തെങ്ങിന്‍ തോപ്പുകളും ഗ്രാമീണ ജീവിതവും ചേര്‍ന്ന് രൂപപ്പെടുത്തിയ അതുല്യമായ...











