ഷാജിമോന്റെ സമരത്തിന് ഫലമുണ്ടായി; ചട്ടം ഭേദഗതി ചെയ്തു; കെ സ്വിഫ്റ്റ് വഴി താത്കാലിക കെട്ടിട നമ്പര്‍
തിരുവനന്തപുരം: ഇരുപത്തഞ്ച് കോടി മുടക്കിയ സംരംഭത്തിന് കെട്ടിട നമ്പര്‍ കിട്ടാത്തതില്‍ പ്രതിഷേധിച്ച് കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്തിന് മുന്നില്‍ ഷാജിമോന്‍ ജോര്‍ജ് നടത്തിയ സമരം കേരളീയത്തിന് നാണക്കേടായതോടെ ചട്ടം...
















