നാട്ടുരാജ്യങ്ങള്‍ മറഞ്ഞിട്ട് 75 വര്‍ഷം, കേരളം വന്നാലും ഇവിടം കേരള തന്നെ
കരുവാരക്കുണ്ട്(മലപ്പുറം): തിരുവിതാംകൂര്‍, കൊച്ചി നാട്ടുരാജ്യങ്ങള്‍ തിരു- കൊച്ചിയായി ജനാധിപത്യ സംവിധാനം നിലവില്‍ വന്നിട്ട് 75 വര്‍ഷം തികഞ്ഞത് ഇന്നലെയായിരുന്നു. 1949 ജൂലൈ ഒന്നിനാണ് 'തിരു-കൊച്ചി' ലയനം. പിന്നെയും...











