മാനവ സേവയാണ് യഥാര്‍ത്ഥ മാധവ സേവയെന്ന് തിരിച്ചറിയണം: ജോര്‍ജ് കുര്യന്‍
പന്തളം: സമൂഹത്തിലെ പാവപ്പെട്ടവരെ സഹായിക്കുന്നതാണ് യഥാര്‍ത്ഥ മാധവ സേവയെന്ന് തിരിച്ചറിയുമ്പോഴാണ് ജീവിതം ധന്യമാകുന്നതെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ഇത് ഉള്‍ക്കൊണ്ടു കൊണ്ട് പ്രവര്‍ത്തിക്കുന്ന പന്തളം മഹാദേവര്‍ ക്ഷേത്ര...