കേന്ദ്രത്തിലേത് തരംതാണ സര്‍ക്കാര്‍: മനേക
ന്യൂദല്‍ഹി: ലജ്ജയില്ലാത്ത സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് ബിജെപി എംപി മനേകാ ഗാന്ധി അഭിപ്രായപ്പെട്ടു. ഒരു സര്‍ക്കാരിന് എത്രത്തോളം താഴാന്‍ സാധിക്കുമെന്നതിനുള്ള വ്യക്തമായ ഉദാഹരണമാണ് ദല്‍ഹിയില്‍ യോഗാ ഗുരു...