വിവര ശേഖരണത്തിന് എത്തിയ സിവില്‍ പോലീസ് ഓഫീസറെ ഡിഎച്ച്‌ആര്‍എമ്മുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു
പത്തനംതിട്ട : കേസ് അന്വേഷണത്തിന്റെ ഭാഗമായി വിവര ശേഖരണത്തിന് എത്തിയ സിവില്‍ പോലീസ് ഓഫീസറെ ഡിഎച്ച്‌ആര്‍എമ്മുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ സീനിയര്‍ പോലീസ്...