ദേശവ്യാപക പ്രക്ഷോഭം ഇന്ന് തുടങ്ങും
ന്യൂദല്‍ഹി: കള്ളപ്പണം, അഴിമതി, ഭരണകൂടത്തിന്റെ സ്വേഛാധിപത്യ പ്രാകൃത നിലപാടുകള്‍ക്കെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ നടത്തുന്ന ദേശവ്യാപക പ്രക്ഷോഭത്തിന് ഇന്ന് തുടക്കമാകും. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ബലിദാനദിനമായ ഇന്ന് തുടങ്ങുന്ന ദേശവ്യാപക...