കാറ്റില്‍ വീട് തകര്‍ന്ന് ഒരാള്‍ക്ക് പരിക്ക്
കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും കാഞ്ഞിരടുക്കം കാട്ടുമാടത്തെ അഗസ്റ്റി എന്ന കുട്ടപ്പണ്റ്റെ ഓടു മേഞ്ഞ വീട് തകര്‍ന്നു. അഗസ്റ്റിയുടെ മകണ്റ്റെ ഭാര്യ നിഷയ്ക്കു (26) പരിക്കേറ്റു....
കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും കാഞ്ഞിരടുക്കം കാട്ടുമാടത്തെ അഗസ്റ്റി എന്ന കുട്ടപ്പണ്റ്റെ ഓടു മേഞ്ഞ വീട് തകര്‍ന്നു. അഗസ്റ്റിയുടെ മകണ്റ്റെ ഭാര്യ നിഷയ്ക്കു (26) പരിക്കേറ്റു....
കാഞ്ഞങ്ങാട്: പട്ടാളത്തില്‍ നിന്നും വിരമിച്ച എറണാകുളം പറവൂരിലെ എടപ്പുറത്ത് വീട്ടില്‍ ഭാസ്കരപ്പണിക്കര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച കാസര്‍കോട് വോര്‍ക്കാടി കൊടല മൊഗറു വില്ലേജിലെ സര്‍വേ നമ്പര്‍ 311/4, 312/4...
കൊച്ചി: തൃപ്പൂണിത്തുറ നഗരസഭയിലെ 33-ാം വാര്‍ഡ് കൗണ്‍സിലര്‍ ആര്‍.ബാബുവിന്റെ പേരില്‍ വ്യാജ ഒപ്പിട്ട് നഗരസഭ ആനുകൂല്യം വാങ്ങാന്‍ ശ്രമിച്ച 31-ാം വാര്‍ഡ് കൗണ്‍സിലര്‍ പഹിലേയന്‍ രാജിവക്കണമെന്നും അല്ലാത്തപക്ഷം...
കോതമംഗലം: ബിജെപി വാരപ്പെട്ടി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വാരപ്പെട്ടിയില്‍ ടിപ്പറുകള്‍ തടഞ്ഞിട്ടു. കുട്ടികള്‍ സ്കൂളില്‍ പോകുന്ന സമയമായ രാവിലെ 8.30മുതല്‍ 9.30 വരെയും വൈകിട്ട് 3.30 മുതല്‍...
കൊച്ചി: പത്തോളം വിവാഹങ്ങള്‍ നടത്തി തട്ടിപ്പ് നടത്തിവന്നയാളെ സിറ്റി ഷാഡോ പോലീസ് പിടികൂടി. പുനലൂര്‍ മണിയാര്‍ ഇടശ്ശേരികുറ്റിയില്‍ വീട്ടില്‍ ജോര്‍ജ്ജ് മകന്‍ മാത്യുവാണ് പിടിയിലായത്. ഇയാള്‍ സോമന്‍,...
കാലടി: അറിവിന്റെ വൈജ്ഞാനികസൂര്യനെ അറിഞ്ഞും അനുഭവിച്ചും പകര്‍ന്ന് നല്‍കിയും ബുധസംഗമകൂട്ടായ്മ ശ്രദ്ധേയമാകുന്നു. വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് എന്ന ശ്രീനാരായണ ഗുരുദേവന്റെ ദാര്‍ശനിക പ്രചോദനത്താല്‍ കാലടി എസ്‌എന്‍ഡിപി...
മൂവാറ്റുപുഴ: മൂവാറ്റുപുഴ-കാക്കനാട് റൂട്ടില്‍ ഓടുന്ന കെ. എസ്. ആര്‍. ടി. സി ബസുകള്‍ സമയ ക്ലിപ്തത പാലിക്കുന്നില്ലെന്ന് പരാതി. ഇതുമൂലം സ്വകാര്യ ബസ്സുകള്‍ പെര്‍മിറ്റ് സറണ്ടര്‍ ചെയ്യേണ്ട...
അങ്കമാലി: അങ്കമാലിയില്‍ നിന്നും ചോറ്റാനിക്കരയിലേക്ക് രണ്ട് എസി ലോ ഫ്ലോര്‍ ബസ്സുകള്‍ സര്‍വ്വീസുകള്‍ ആരംഭിച്ചു. സീപോര്‍ട്ട് - എയര്‍പോര്‍ട്ട് വഴിയും വൈറ്റില ബൈപ്പാസു വഴിയുമാണ് ബസ്സുകള്‍ സര്‍വ്വീസ്...
കളമശ്ശേരി: കൊയ്യാട്ട് കുടുംബ ഭരദേവത ക്ഷേത്രം വിട്ട് നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് ക്ഷേത്രം ട്രസ്റ്റിന്റെയും വിശ്വാസികളുടെയും നേതൃത്വത്തില്‍ ഏലൂര്‍ ബിഎസ്സിഎസ് പവ്വര്‍ കമ്പനിയിലേയ്ക്ക് മാര്‍ച്ച് നടത്തി. നൂറ്റാണ്ടുകളായി പൂജനടത്തിപോന്നിരുന്ന കൊയ്യാട്ട്...
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ നാഷണല്‍ സര്‍വീസ് സ്കീം ലഹരിവിരുദ്ധദിനം ആചരിച്ചു. കൂത്തമ്പലത്തില്‍വച്ച് നടന്ന സമ്മേളനം എറണാകുളം ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ.മോഹന്‍ ഉദ്ഘാടനം ചെയ്തു....
കൊച്ചി: സ്വാശ്രയ പ്രശ്നത്തില്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു. മെഡിക്കല്‍ പിജി പ്രവേശനത്തിന് ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മറ്റി നിശ്ചയിച്ച ഫീസ് അംഗീകരിക്കുകയില്ലെന്ന് കൗണ്‍സില്‍ പ്രതിനിധി ജോര്‍ജ്...
കൊച്ചി: അമൃത കല്‍പിത സര്‍വകലാശാല പിജി മെഡിക്കല്‍ പ്രവേശനത്തില്‍ 50 ശതമാനം സീറ്റ് സംസ്ഥാനസര്‍ക്കാരിന് നല്‍കേണ്ടതില്ലെന്ന് കേന്ദ്ര മാനവവിഭവശേഷിമന്ത്രാലയം സുപ്രീംകോടതി വിധികളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കി. മെഡിക്കല്‍ കൗണ്‍സില്‍...
കോട്ടയം: അമ്പതിനായിരം കോടിയുടെ സ്വത്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ ശക്തമാക്കണമെന്ന് എന്‍എസ്‌എസ് ആവശ്യപ്പെട്ടു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാസംവിധാനം ഇപ്പോള്‍ നാമമാത്രമാണ്. ഏതാനും ഗാര്‍ഡുകള്‍ മാത്രമാണ്...
കോഴിക്കോട്: സ്വതന്ത്രഭാരതത്തിലെ ഏറ്റവും കൂടുതല്‍ അഴിമതി നടത്തിയ സര്‍ക്കാരാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നതെന്ന് മഹിളാമോര്‍ച്ച അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിക്ടോറിയ ഗൗരി. വര്‍ദ്ധിപ്പിച്ച ഡീസല്‍- പാചകവാതകവില പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്...
പെരിന്തല്‍മണ്ണ: ക്ഷേത്രങ്ങള്‍ അടിമത്തത്തിന്റെ പ്രതീകമാക്കാന്‍ ഭാരത ജനത ഇനി തയ്യാറല്ലെന്ന് ആര്‍എസ്‌എസ് ദക്ഷിണ ഭാരത് പ്രചാര്‍ പ്രമുഖ് സൂര്യ നാരായണ റാവു പറഞ്ഞു. മാലാപറമ്പ് മാട്ടുമ്മല്‍ ശ്രീ...
തലശ്ശേരി: മണി ചെയിന്‍ തട്ടിപ്പ് ശൃംഖലയില്‍ പെട്ട ടൈക്കൂണ്‍ എംപയര്‍ ഇണ്റ്റര്‍നാഷണല്‍ കമ്പനി ൧൦൦ കോടി വെട്ടിച്ച കേസില്‍ തലശ്ശേരി സ്റ്റേഷനിലെ ഒരു പോലീസുകാരന് പങ്കുള്ളതായി അന്വേഷണ...
തലശ്ശേരി: ജൈവവസ്തുക്കള്‍ മാത്രമുപയോഗിച്ച് കൃഷി ചെയ്യുന്ന സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും അതിണ്റ്റെ പ്രഥമ ഘട്ടമെന്ന നിലയില്‍ കാസര്‍കോടിനെ ജൈവ ജില്ലയായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചതായും കൃഷി...
തിരുവനന്തപുരം: ഒരുവശത്ത് സാമൂഹികനീതിയുടെ പേരുപറഞ്ഞ് നിരപരാധികളായ വിദ്യാര്‍ത്ഥികളെ സമരമുഖത്തിറക്കുകയും മറുവശത്ത് ഇന്റര്‍ചര്‍ച് കൗണ്‍സിലിന്റെ നിലപാട് സ്വീകരിക്കുകയും ചെയ്ത മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ വികൃതമുഖമാണ് പരിയാരത്ത് കണ്ടതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്വാശ്രയ...
മുംബൈ: രാജ്യം കണ്ട ഏറ്റവും വലിയ നികുതി വെട്ടിപ്പുകാരനും പൂനയില്‍ നിന്നുള്ള വ്യവസായിയുമായ ഹസന്‍ അലിഖാനും സഹായി കാശിനാഥ് തച്ചൂരിയയും സമര്‍പ്പിച്ച ജാമ്യഹര്‍ജി സെഷന്‍സ് കോടതി തള്ളി....
ബീജിംഗ്: ലോകത്തിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം ചൈനയില്‍ തുറന്നുകൊടുത്തു. കിഴക്കന്‍ തീരദേശ നഗരമായ യുന്‍ഗോയെയും ജിയോസു ദ്വീപിലെ ഹുവാംഗ്ദോ നഗരത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന 42.4 കിലോമീറ്റര്‍...
ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര നാണ്യനിധി മുന്‍ മേധാവി ഡൊമിനിക് സ്ട്രോസ് കാനെതിരെയുള്ള ലൈംഗികാപവാദക്കേസ് പിന്‍വലിക്കാന്‍ സാധ്യത. ഫ്രാന്‍സിലെ ഉന്നത രാഷ്ട്രീയ നേതാവുകൂടിയായ സ്ട്രോസ് കാനെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ള ലൈംഗികാപവാദകേസ് തെറ്റാണെന്ന്...
വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലും ഇറാഖിലും നടന്ന അമേരിക്കന്‍ സൈനിക നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജനറല്‍ ഡേവിഡ് പെട്രയൂസിനെ സിഐഎ തലവനായി യുഎസ് സെനറ്റ് ഐകകണ്ഠേന തെരഞ്ഞെടുത്തു. യുഎസ് പ്രതിരോധ...
ന്യൂദല്‍ഹി: ലോക്പാല്‍ ബില്ലിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ബിജെപി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ അണ്ണാ ഹസാരെ അറിയിച്ചു. അഴിമതിയെ ഫലപ്രദമായി പ്രതിരോധിക്കത്തക്ക...
തിരുവനന്തപുരം നഗരത്തിന്റെ പതിന്മടങ്ങ് വലുപ്പമുണ്ട് വാരണാസിക്ക്. വാരണാസിയെ ക്ഷേത്രങ്ങളുടെ നഗരം (സിറ്റി ഓഫ് ടെമ്പിള്‍സ്) എന്നാണറിയപ്പെടുന്നത്. ആയിരത്തഞ്ഞൂറോളം ക്ഷേത്രങ്ങളുള്ള വാരണാസിയെ ക്ഷേത്ര നഗരമെന്ന് വിശേഷിപ്പിക്കാമെങ്കില്‍ രണ്ടായിരത്തിലേറെ ക്ഷേത്രങ്ങളുള്ള...
തിരൂരില്‍ വരുമെന്ന് പറയുന്ന മലയാള സര്‍വകലാശാല മുസ്ലീംലീഗിന്റെ ആധിപത്യത്തിലാവുമെന്നും രണ്ട് സര്‍വകലാശാലകളുള്ള ഒരു ജില്ലയില്‍ മറ്റൊന്നുകൂടി വേണ്ടായെന്നും പറയുന്നതിലര്‍ത്ഥമില്ല. കാലിക്കറ്റ് യൂണിവേഴ്സിറ്റി കോഴിക്കോടിനോട് ചേര്‍ന്ന് കിടക്കുന്നതാണ്. അലിഗഢ്...
ജന്‍ ലോക്പാല്‍ എന്ന അണ്ണാ ഹസാരെ ടീമിന്റെ ആശയം ഇപ്പോഴും തുലാസില്‍ത്തന്നെയാണ്. ഞായറാഴ്ച ലോക്പാല്‍ ബില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിച്ചിരിക്കെ അണ്ണാ ഹസാരെ പിന്തുണ തേടി...
അമ്പലത്തറ: വീട്ടുവരാന്തയില്‍ ഉപേക്ഷിച്ചു പോയ ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പോലീസ് കാസര്‍കോട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറി. അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പുല്ലൂറിലെ കാട്ടുമാടത്തെ...
നീലേശ്വരം: ഊര്‍ജ്ജത്തിണ്റ്റെ അടിസ്ഥാന സ്രോതസ്സായ സൂര്യനെ വേണ്ടുംവിധം അറിയാത്തതാണ് മാനവരാശിയുടെ മാനസീകവും ശാരീരികവുമായ അനാരോഗ്യത്തിന് കാരണമെന്ന് സൂര്യയോഗ് ഫൌണ്ടേഷന്‍ സ്ഥാപകാചാര്യന്‍ ഡോ.സൂര്യയോഗ് സൂര്യാജി പ്രസ്താവിച്ചു. പരിസ്ഥിതിയിലൂടെ അവബോധത്തിലേക്ക്...
നീലേശ്വരം: സിപിഎമ്മിലെ വി.എസ്.ഗ്രൂപ്പിണ്റ്റെ ശക്തി കേന്ദ്രമായ നീലേശ്വരത്ത് വി.എസ്.അനുകൂലികളായ സിഐടിയു ഓട്ടോറിക്ഷാ തൊഴിലാളികള്‍ സ്ഥാപിച്ച വി.എസ്.റിക്ഷാ സ്റ്റാണ്റ്റ് നീക്കം ചെയ്യാനുള്ള പാര്‍ട്ടിയുടെ നീക്കത്തെ സിഐടിയു ശക്തമായി നേരിടാന്‍...
കാഞ്ഞങ്ങാട്: മകള്‍ക്ക് പരിയാരം മെഡിക്കല്‍ കോളേജില്‍ എന്‍ആര്‍ഐ ക്വാട്ടയില്‍ സീറ്റ് തരപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷററും സിപിഎം കാസര്‍കോട് ജില്ലാ കമ്മറ്റി അംഗവുമായ വി.വി.രമേശനെതിരെ സിപിഎം...
ഇരിട്ടി: ആറളം കീച്ചേരിയില്‍ വളര്‍ത്തുപശുവിനെ ഉടമ വെടിവെച്ചുകൊന്നു. ആറളം കീച്ചേരിയിലെ സി.കെ.ജോര്‍ജ്ജാണ് വ്യാഴാഴ്ച കാലത്ത് മിണ്ടാപ്രാണിയോട് ഈ കൊടുംക്രൂരത കാട്ടിയത്. ൧൫ ലിറ്റര്‍ പാല്‍ തരുന്ന പശുവിനെ...
തലശ്ശേരി: ജൈവവസ്തുക്കള്‍ മാത്രമുപയോഗിച്ച് കൃഷി ചെയ്യുന്ന സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും അതിണ്റ്റെ പ്രഥമ ഘട്ടമെന്ന നിലയില്‍ കാസര്‍കോടിനെ ജൈവ ജില്ലയായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചതായും കൃഷി...
പയ്യന്നൂറ്‍: ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. പെരളത്തെ ഗോവിന്ദന്‍-പാര്‍വതി ദമ്പതികളുടെ മകന്‍ ചാലില്‍ ലിനേഷ്(൨൬) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രയായിരുന്നു അപകടം. നിയന്തണം...
കണ്ണൂറ്‍: കാലവര്‍ഷം ശക്തമായതോടെ ജില്ല പനി ഭീഷണിയില്‍. പനി ബാധിച്ച് ഇന്നലെ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. അഴീക്കോട് പൊയ്ത്തുംകടവിലെ വാടക കെട്ടിടത്തില്‍ താമസിച്ച് ജോലി ചെയ്യുന്ന ആന്ധ്രപ്രദേശ്...
കണ്ണൂറ്‍: ഭാരതീയ ജനതാ മഹിളാമോര്‍ച്ച ജില്ലാ പ്രതിനിധി സമ്മേളനം നാളെ തലശ്ശേരിയില്‍ നടക്കും. ഗവ.ഗേള്‍സ് ഹൈസ്കൂളില്‍ നടക്കുന്ന സമ്മേളനം കാലത്ത് ൧൦.൩൦ ന് മഹിളാമോര്‍ച്ച അഖിലേന്ത്യാ ജനറല്‍...
കണ്ണൂറ്‍: തനിക്കെതിരെ പാര്‍ട്ടി കൈക്കൊള്ളുന്ന എന്തു തീരുമാനവും അനുസരിക്കുമെന്ന് സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി.ശശി അറിയിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന സിപിഎം സംസ്ഥാന കമ്മറ്റി ശശിക്കെതിരെ പെരുമാറ്റ...
കൊച്ചി: മെഡിക്കല്‍ പി.ജി പ്രവേശനത്തിന് ജസ്റ്റീസ് പി.എ.മുഹമ്മദ് കമ്മിറ്റി നിശ്ചയിച്ച ഫീസ് അംഗീകരിക്കില്ലെന്ന് ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ വ്യക്തമാക്കി. മെറിറ്റ് സീറ്റിലും മാനേജ്‌മെന്റ് സീറ്റിലും ഒരേ ഫീസ് തന്നെ...
ന്യൂദല്‍ഹി: കേന്ദ്രമന്ത്രിസഭാ പുന:സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാഷ്‌ട്രപതി പ്രതിഭാപാട്ടീലിനെ സന്ദര്‍ശിച്ചു. പുനസംഘടന സംബന്ധിച്ച അന്തിമ തീരുമാനം ആയിട്ടില്ലെന്ന് പ്രധാനമന്ത്രി രാഷ്ട്രപത്രിയെ...
തിരുവനന്തപുരം: കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്വാശ്രയ പ്രശ്നത്തില്‍ ഇടതുപക്ഷവും മാനേജ്മെന്റുകളും ആത്മപരിശോധനയ്ക്ക് തയാറാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. പരിയാരത്ത് കണ്ടത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വികൃതമായ മുഖമാണെന്നും ഉമ്മന്‍ചാണ്ടി...
കൊച്ചി: ഡീലര്‍മാര്‍ക്കുള്ള കമ്മിഷന്‍ വര്‍ധിപ്പിച്ചതിനെത്തുടര്‍ന്നു പാചകവാതകത്തിനു വില വര്‍ധിച്ചു. സിലിണ്ടറിനു 4.06 രൂപയാണു വര്‍ധിച്ചത്. ഇതോടെ ഒരു സിലിണ്ടറിന് 416 രൂപയായി. കഴിഞ്ഞയാഴ്ച കേന്ദ്രസര്‍ക്കാര്‍ പാചകവാതകത്തിന് 50...
കൊച്ചി : ആഗോളീകരണവും സ്വകാര്യവത്കരണവും രാജ്യത്തെ അഴിമതിക്ക് ആക്കം കൂട്ടിയെന്നു സ്വാമി അഗ്നിവേശ് പറഞ്ഞു. രാഷ്ട്രീയ രംഗത്തെ എഴുപതു ശതമാനം അഴിമതിയും ഇല്ലാതാക്കാനാണ് ലോക്പാല്‍ നിയമം കൊണ്ടുവരുന്നതെന്നും...
ന്യൂദല്‍ഹി: രാജ്യത്തെ പ്രമുഖ കാര്‍ ഉത്പാദകരായ മാരുതി സുസുക്കിയുടെ വില്‍പ്പനയില്‍ വന്‍ ഇടിവ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു ജൂണില്‍ 8.8 ശതമാനം കുറവാണു രേഖപ്പെടുത്തിയത്. 80,298 കാറുകളാണ്...
ന്യൂദല്‍ഹി : വിവാഹ ക്ഷണക്കത്തില്‍ ദേശീയ ചിഹ്നമായ അശോകസ്തംഭം അച്ചടിച്ച ബോക്സിങ് താരം വിജേന്ദര്‍ സിങ്ങിനെതിരെ പോലീസ് കേസെടുത്തു. മേയ് 18നു ദല്‍ഹിയില്‍ നടത്തിയ വിവാഹ സത്കാര...
തിരുവനന്തപുരം: മെഡിക്കല്‍ പി.ജി. സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്റും കൗണ്‍സിലിങ്ങും പൂര്‍ത്തിയായി. ഇന്നലെ ഉച്ച മുതല്‍ തുടങ്ങിയ അലോട്ടുമെന്റ് ഇന്ന് രാവിലെയാണ് പൂര്‍ത്തിയായത്. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പി.ജി പ്രവേശന...
മോസ്കോ : ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയ്ക്ക് ആണവ മുങ്ങിക്കപ്പല്‍ നല്‍കുമെന്ന് റഷ്യ അറിയിച്ചു. ടോര്‍പിഡൊകളും ക്രൂയിസ് മിസൈലുകളും വഹിക്കാന്‍ കഴിയുന്ന നേര്‍പ മുങ്ങിക്കപ്പലാണ് ഇന്ത്യയ്ക്കു കൈമാറുകയെന്ന്...
വാഷിങ്ടണ്‍: 1984ലെ ഡല്‍ഹി സിഖ് കലാപവുമായി ബന്ധപ്പെട്ടു യു.എസ് കോടതി ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ നയതന്ത്ര പരിരക്ഷ വേണമെന്നു കേന്ദ്ര ഗ്രാമവികസന മന്ത്രി കമല്‍നാഥ് ആവശ്യപ്പെട്ടു. ന്യൂയോര്‍ക്കിലെ...
കാരക്കാസ്: അര്‍ബുദ രോഗത്തിനുള്ള അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായതായി വെനിസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് വെളിപ്പെടുത്തി. ഇതോടെ ഷാവേസിന്റെ രോഗത്തെക്കുറിച്ചുള്ള അഭ്യൂഹത്തിന് വിരാമമായി. താന്‍ അര്‍ബുദരോഗത്തിനുള്ള അടിയന്തര ശസ്‌ത്രക്രിയയ്ക്കാണ്...
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന്റെ പ്രവര്‍ത്തനം ഇനി മുതല്‍ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റിലൂടെ തത്സമയം കാണാം. www.keralacm.gov.in എന്ന വെബ്‌സൈറ്റിലാവും തത്സമയ ദൃശ്യങ്ങള്‍ ഉണ്ടാവുക. നാലു ക്യാമറകള്‍ മുഖ്യമന്ത്രിയുടെ...
ന്യൂദല്‍ഹി : തിരുവനന്തപുരത്തെ ശ്രീഗോകുലം മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് സീറ്റുകള്‍ വര്‍ധിപ്പിച്ചു. മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെതാണു തീരുമാനം. നൂറു സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. ഇതോടെ കോളേജിലെ എം.ബി.ബി.എസ്...
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. മഞ്ചേശ്വരം സ്വദേശി തൗസീദ്(38) ആണു മരിച്ചത്. ജില്ലയില്‍ വിവിധയിടങ്ങളില്‍ എലിപ്പനിയടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതു...
© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies