Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അങ്കമാലി-ചോറ്റാനിക്കര ലോഫ്ലോര്‍ ബസ്സര്‍വീസ്‌ ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2011, 10:56 pm IST
inErnakulam

അങ്കമാലി: അങ്കമാലിയില്‍ നിന്നും ചോറ്റാനിക്കരയിലേക്ക്‌ രണ്ട്‌ എസി ലോ ഫ്ലോര്‍ ബസ്സുകള്‍ സര്‍വ്വീസുകള്‍ ആരംഭിച്ചു. സീപോര്‍ട്ട്‌ – എയര്‍പോര്‍ട്ട്‌ വഴിയും വൈറ്റില ബൈപ്പാസു വഴിയുമാണ്‌ ബസ്സുകള്‍ സര്‍വ്വീസ്‌ നടത്തുക. അങ്കമാലിയില്‍ നിന്നുള്ള ബസ്സ്‌ സര്‍വ്വീസുകളുടെ ഉദ്ഘാടനം മുന്‍ ഗതാഗത വകുപ്പ്‌ മന്ത്രി അഡ്വ. ജോസ്‌ തെറ്റയില്‍ എംഎല്‍എ നിര്‍വ്വഹിച്ചു. അങ്കമാലിയില്‍ നിന്ന്‌ സീപോര്‍ട്ട്‌ – എയര്‍പോര്‍ട്ട്‌ വഴി പോകുന്ന എ.സി. വോള്‍വോ ബസ്‌ രാവിലെ 8-20 ന്‌ ചോറ്റാനിക്കരയില്‍ നിന്ന്‌ പുറപ്പെട്ട്‌ 10-05 ന്‌ അങ്കമാലിയില്‍ എത്തിച്ചേരും. 10-30 ന്‌ അങ്കമാലിയില്‍ നിന്ന്‌ പുറപ്പെട്ട്‌ ചോറ്റാനിക്കരയില്‍ എത്തുന്ന ബസ്‌ 12-30 ന്‌ തിരിച്ച്‌ അങ്കമാലിയ്‌ക്ക്‌ പുറപ്പെടും. ഉച്ചതിരിഞ്ഞ്‌ 2-15 ന്‌ അങ്കമാലിയില്‍ എത്തിചേരുന്ന ബസ്‌ 2-45 ന്‌ ചോറ്റാനിക്കരയിലേക്ക്‌ പുറപ്പെടും. 4-30 ന്‌ ചോറ്റാനിക്കരയില്‍ എത്തുന്ന വോള്‍വോ ബസ്‌ വൈകിട്ട്‌ 5 ന്‌ അങ്കമാലിയിലേക്ക്‌ പുറപ്പെടുകയും 6-45 ന്‌ അങ്കമാലിയില്‍ എത്തി 7 ന്‌ ചോറ്റാനിക്കരയിലേക്ക്‌ പുറപ്പെടും. അങ്കമാലിയില്‍ നിന്ന്‌ വൈറ്റില ബൈപ്പാസ്‌ വഴി ചോറ്റാനിക്കരയിലേക്ക്‌ പോകുന്ന വോള്‍വോ ബസ്‌ രാവിലെ 9 ന്‌ ചോറ്റാനിക്കരയില്‍നിന്ന്‌ പുറപ്പെട്ട്‌ 10-40 ന്‌ അങ്കമാലിയില്‍ എത്തും. 11 ന്‌ അങ്കമാലിയില്‍ നിന്ന്‌ തിരിച്ച്‌ പുറപ്പെടുന്ന ബസ്‌ 12-50 ന്‌ ചോറ്റാനിക്കരയില്‍ എത്തി 1-20 ന്‌ അങ്കമാലിയിലേക്ക്‌ തിരിച്ച്‌ പുറപ്പെടും. 2-50ന്‌ അങ്കമാലിയില്‍ എത്തിചേരുന്ന ബസ്‌ 3-10 ന്‌ അങ്കമാലിയില്‍ നിന്നും ചോറ്റാനിക്കരയ്‌ക്ക്‌ പുറപ്പെടും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.