സിയാല്‍: അനധികൃത നിയമനത്തിന് പിന്നില്‍ ശര്‍മ്മയും അരുണ്‍കുമാറുമെന്ന് ആരോപണം
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാല്‍)യിലെ അനധികൃത നിയമനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഉന്നതര്‍ കുടുങ്ങുമെന്ന് സൂചന. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് മന്ത്രി...