തിരൂരില്‍ത്തന്നെയാവട്ടെ മലയാള സര്‍വകലാശാല
തിരൂരില്‍ വരുമെന്ന് പറയുന്ന മലയാള സര്‍വകലാശാല മുസ്ലീംലീഗിന്റെ ആധിപത്യത്തിലാവുമെന്നും രണ്ട് സര്‍വകലാശാലകളുള്ള ഒരു ജില്ലയില്‍ മറ്റൊന്നുകൂടി വേണ്ടായെന്നും പറയുന്നതിലര്‍ത്ഥമില്ല. കാലിക്കറ്റ് യൂണിവേഴ്സിറ്റി കോഴിക്കോടിനോട് ചേര്‍ന്ന് കിടക്കുന്നതാണ്. അലിഗഢ്...