മൂന്നാര്‍ ദൗത്യം : വി.എസിന്റെ അഭിപ്രായം നേരത്തേ ആകാമായിരുന്നു
ന്യൂദല്‍ഹി: മൂന്നാര്‍ കയ്യേറ്റങ്ങളെക്കുറിച്ച് വി.എസ് അച്യുതാനന്ദന്‍ ഇപ്പോള്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ നേരത്തേ ആകാമായിരുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന്‍ പറഞ്ഞു. മൂന്നാറില്‍ ദൌത്യ സംഘമല്ല,...