സവാഹിരി ഇന്ത്യയെയും ലക്ഷ്യമിട്ടേക്കാമെന്ന് മുന്നറിയിപ്പ്
ന്യൂദല്‍ഹി: ജിഹാദ് ഗ്രൂപ്പുകളുടെ നേതൃത്വം പിടിച്ചെടുക്കാനായി അല്‍ഖ്വയ്ദയുടെ പുതിയ നേതാവ് മറ്റ് പല രാഷ്ട്രങ്ങളെയും എന്നപോലെ ഇന്ത്യയേയും ലക്ഷ്യമിട്ടേക്കാമെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്ക വധിച്ച...