Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

പരിയാരം ക്രമക്കേടുകളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം – വി.മുരളീധരന്‍

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജിലെ ക്രമക്കേടുകള്‍ക്കെതിരേ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ നിഷ്‌പക്ഷ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വ്യവസ്ഥകള്‍ അംഗീകരിക്കാത്ത...

ട്രെയിന്‍ അട്ടിമറിക്കേസ് തീവ്രവാദ വിരുദ്ധ സ്ക്വാഡിന്

തിരുവനന്തപുരം: നിലമ്പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ തീവണ്ടിയുടെ ബ്രേക്ക് പൈപ്പുകള്‍ മുറിച്ച് അട്ടിമറി നീക്കം നടത്തിയ കേസ് തീവ്രവാദ വിരുദ്ധ സ്‌കാഡിന് കൈമാറി. കഴിഞ്ഞ...

യുവതിയെ മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുത്തു

കൊച്ചി : ഇന്‍ഫോ പാര്‍ക്കില്‍ ജോലി ചെയ്യുന്ന യുവതിയെ മര്‍ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണു കേസെടുത്തത്. ഞായറാഴ്ച നൈറ്റ് ഷിഫ്റ്റിന് പോകും...

സ്വാശ്രയം : മുഹമ്മദ്‌ കമ്മിറ്റിയുടെ തീരുമാനത്തില്‍ ഇടപെടില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പി.ജി. ഫീസ്‌ സംബന്ധിച്ച മുഹമ്മദ്‌ കമ്മിറ്റിയുടെ തീരുമാനത്തില്‍ ഇടപെടില്ലെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. മുഹമ്മദ്‌ കമ്മിറ്റിക്ക്‌ മേല്‍ സര്‍ക്കാരിന്‌ പരിമിതമായ...

പോലീസ് സേനയെ ക്രിമിനല്‍ മുക്തമാക്കണം – ഹൈക്കോടതി

കൊച്ചി : ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട പോലീസുകാരുടെ പരിശീലനം നിര്‍ത്തിവയ്ക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. പോലീസ് സേനയെ ക്രിമിനല്‍ മുക്തമാക്കണമെന്നും സേനയില്‍ ഉള്ളവരുടെ ക്രിമിനല്‍ കേസുകളെക്കുറിച്ച് ആറു മാസത്തിനുള്ളില്‍...

കുഞ്ഞുങ്ങളെ പരിചരിക്കുന്നതിന് അമ്മമാര്‍ക്ക് ഉദ്യോഗം തടസ്സമല്ല – ബോംബെ ഹൈക്കോടതി

മുംബൈ : കുഞ്ഞുങ്ങളെ പരിചരിക്കുന്ന കാര്യത്തില്‍ അമ്മമാര്‍ക്ക് ഉദ്യോഗം തടസ്സമല്ലെന്ന്‌ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. ജോലിക്കാരികളായ സ്‌ത്രീകള്‍ കുഞ്ഞുങ്ങളെ വളരെ നന്നായി നോക്കുമെന്നും അത്‌ കുഞ്ഞുങ്ങളുടെ സുരക്ഷിതത്വത്തെ...

മൂന്നാര്‍ : കയ്യേറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി

ന്യൂദല്‍ഹി : മൂന്നാറില്‍ കൈയേറ്റം നടത്തിയവര്‍ക്കെതിരേ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. മൂന്നാറില്‍ രാഷ്ട്രീയക്കാരും കൈയേറ്റം നടത്തിയിട്ടുണ്ട്. എന്നാലിതു പാര്‍ട്ടി...

മംഗലാപുരം വിമാന ദുരന്തം : പൈലറ്റിന് വിശ്രമം അനുവദിച്ചിരുന്നില്ല

മുംബൈ‌: മംഗലാപുരം വിമാന ദുരന്തത്തില്‍ പൈലറ്റിന് എയര്‍ ഇന്ത്യ മതിയായ വിശ്രമം അനുവദിച്ചിരുന്നില്ലെന്ന്‌ കണ്ടെത്തല്‍. കോക്ക്‌പീറ്റിലെ വോയിസ്‌ റെക്കാഡിലാണ്‌ ക്യാപ്റ്റന്‌ തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെട്ടതിനെ കുറിച്ചുള്ള സൂചനകള്‍...

കേന്ദ്ര മന്ത്രിസഭാ പുനസംഘടന ഉടന്‍

ന്യൂദല്‍ഹി: കേന്ദ്ര മന്ത്രിസഭ ഉടന്‍ പുനസംഘടിപ്പിച്ചേക്കും. വിവിധ കേന്ദ്രമന്ത്രിമാര്‍ രാജി വച്ച് ഒഴിവുകള്‍ ഇതുവരെയും നികത്താതിരുന്ന കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുമ്പ് മന്ത്രിസഭ പുനസംഘടന നടത്താനാണ്...

ടുണീ‍ഷ്യന്‍ മുന്‍ പ്രസിഡന്റ് ബെന്‍ അലിക്ക് 35 വര്‍ഷം തടവ്

ടുണീസ് : മുന്‍ പ്രസിഡന്റ് സൈന്‍ അല്‍ അബിദിന്‍ ബെന്‍ അലിക്ക് ടുണീഷ്യന്‍ കോടതി 35 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. ആഭ്യന്തര കലാപത്തെത്തുടര്‍ന്ന് ആറു മാസം മുന്‍പാണ്...

ആദിവാസി സ്ത്രീ മരിച്ച നിലയില്‍

പാലക്കാട് : അട്ടപ്പാടി ആനക്കട്ടിയില്‍ ആദിവാസി സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. കുലുക്കൂര്‍ ഊരില്‍ വിശാലാക്ഷി(40)യാണ് മരിച്ചത്. ഒരു സ്വകാര്യ തോട്ടം ഭൂമിയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്....

മൂലമറ്റം തീപിടുത്തത്തെ കുറിച്ച്‌ അന്വേഷിക്കും : ആര്യാടന്‍ മുഹമ്മദ്‌

തിരുവനന്തപുരം: മൂലമറ്റത്ത്‌ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തെ കുറിച്ച്‌ വിശദമായ അന്വേഷണം നടത്തുമെന്ന്‌ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു. തീപിടുത്തത്തില്‍ കാര്യമായ യന്ത്രത്തകരാറുകള്‍ ഉണ്ടായിട്ടില്ലെന്നാണ്‌ പ്രാഥമിക നിഗമനമെന്നും...

സമ്പത്തിന്റെ കസ്റ്റഡി മരണം: നാല്‌ പോലീസുകാര്‍ക്കെതിരെ കുറ്റപത്രം

കൊച്ചി: പാലക്കാട്ടെ പുത്തൂര്‍ ഷീല വധക്കേസിലെ മുഖ്യപ്രതി സമ്പത്ത്‌ കസ്റ്റഡിയില്‍ മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ ഒരു ഡിവൈഎസ്പിയും രണ്ട്‌ എസ്‌ഐയും ഒരു കോണ്‍സ്റ്റബിളും ഒരു കരാറുകാരനുമടക്കം...

മരിയയുടെ അന്ത്യകര്‍മത്തിന്‌ മകനെത്തുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു

കൊച്ചി: ജീവിതത്തിന്റെ സായന്തനത്തില്‍ ഏകാകിനിയായി വിടപറഞ്ഞ ജര്‍മന്‍ വനിതയുടെ അന്ത്യകര്‍മം ചെയ്യാന്‍ മകനെത്തുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു. കഴിഞ്ഞ 14 നാണ്‌ ജര്‍മന്‍ വനിതയായ ഷെമീദ്‌ ആല്‍ഫ്രഡ്‌ മരിയ...

കനിമൊഴിയുടെ ജാമ്യഹര്‍ജി സുപ്രീംകോടതിയും തള്ളി

ന്യൂദല്‍ഹി: സ്പെക്ട്രം കേസില്‍ ഡിഎംകെ എംപി കെ. കനിമൊഴിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതിയും തള്ളി. കൂട്ടുപ്രതിയും കലൈഞ്ജര്‍ ടിവി എംഡിയുമായ ശരത്കുമാറിനും ജാമ്യമില്ല. ഡിഎംകെ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ...

മൂലമറ്റം പവര്‍ ഹൗസില്‍ പൊട്ടിത്തെറി

കോട്ടയം: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള മൂലമറ്റം പവര്‍ ഹൗസില്‍ ട്രാന്‍ഫോര്‍മര്‍ പൊട്ടിത്തെറിച്ചു. ട്രാന്‍സ്ഫോര്‍മറിലെ മിന്നല്‍രക്ഷാ കവചം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കെഎസ്‌ഇബിയിലെ രണ്ട്‌ എഞ്ചിനീയര്‍മാര്‍ക്ക്‌ ഗുരുതരമായി പൊള്ളലേറ്റു....

കവിയൂര്‍ കേസില്‍ തുടരന്വേഷണത്തിന്‌ ഉത്തരവ്‌

കൊച്ചി: കവിയൂര്‍ കൂട്ട ആത്മഹത്യ കേസില്‍ തുടരന്വേഷണത്തിന്‌ വിചാരണ കോടതിയായ സിബിഐ പ്രത്യേക കോടതി ഉത്തരവിട്ടു. അനഘയെ ലൈംഗികമായി ചൂഷണത്തിന്‌ ഇരയാക്കിയിരുന്നോ എന്നതിനെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്നും സിബിഐയോട്‌...

വീണ്ടും അലസി

ന്യൂദല്‍ഹി: അഴിമതിക്കെതിരായ ലോക്പാല്‍ ബില്ലിന്റെ കരട്‌ രൂപീകരണ സമിതി യോഗത്തില്‍ വീണ്ടും കടുത്ത ഭിന്നത. ലോക്പാല്‍ പരിധിയില്‍ പ്രധാനമന്ത്രിയെക്കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം ചര്‍ച്ച ചെയ്തില്ല. മിക്ക വിഷയങ്ങളിലും...

മുഹമ്മദ്‌ കമ്മറ്റി ഫീസ്‌ നിശ്ചയിച്ചു

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പിജി പ്രവേശനത്തിനുള്ള ഫീസ്‌ ജസ്റ്റിസ്‌ മുഹമ്മദ്‌ കമ്മറ്റി നിശ്ചയിച്ചു. നോണ്‍ ക്ലിനിക്കല്‍ വിഭാഗം കോഴ്സുകള്‍ക്ക്‌ രണ്ടുലക്ഷവും ക്ലിനിക്കല്‍ വിഭാഗം കോഴ്സുകള്‍ക്ക്‌ അഞ്ചുലക്ഷം...

താലിബാനുമായുള്ള ചര്‍ച്ച യുഎസ്‌ സ്ഥിരീകരിച്ചു

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നേതൃത്വവുമായി സര്‍ക്കാര്‍ നടത്തുന്ന സമവായ ചര്‍ച്ചകളില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരും പങ്കാളികളാണെന്ന്‌ യുഎസ്‌ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട്‌ ഗേറ്റ്സ്‌ വെളിപ്പെടുത്തി. അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ അരാജകത്വം...

യുഎസ്‌ കോടതിയുടെ സമന്‍സ്‌ ശ്രീലങ്ക നിരാകരിച്ചു

കൊളംബോ: ആഭ്യന്തര യുദ്ധകാലത്തുണ്ടായ വംശീയ ഹത്യകളുമായി ബന്ധപ്പെട്ട്‌ അമേരിക്കന്‍ കോടതി അയച്ച സമന്‍സ്‌ ശ്രീലങ്ക നിരാകരിച്ചു. ശ്രീലങ്കന്‍ പ്രസിഡന്റ്‌ മഹീന്ദ രാജപക്സെയുടെ പേരില്‍ എത്തിയ സമന്‍സ്‌ ശ്രീലങ്കയിലെ...

സ്വിസ്‌ ബാങ്കിലെ കള്ളപ്പണത്തില്‍ പകുതിയും കോണ്‍ഗ്രസ്‌ നേതാക്കളുടേത്‌: മനേക ഗാന്ധി

ബറേലി: സ്വിസ്‌ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപത്തിന്റെ പകുതിയും കോണ്‍ഗ്രസ്‌ മന്ത്രിമാരുടേയും നേതാക്കന്മാരുടേയും അനുയായികളുടേതുമാണെന്ന്‌ ബിജെപി എംപി മനേകാഗാന്ധി കുറ്റപ്പെടുത്തി. സിബിഐയെ പാര്‍ട്ടി ലോക്കറിലാക്കി അവര്‍ക്ക്‌ വേണ്ട സമയത്ത്‌...

ശ്രീരംഗം ക്ഷേത്രത്തിന്‌ ജയ കാര്‍ കാണിക്കയര്‍പ്പിച്ചു

ശ്രീരംഗം: ശ്രീരംഗത്തെ ശ്രീരംഗസ്വാമി ക്ഷേത്രത്തില്‍ വൃദ്ധര്‍ക്കും വികലാംഗര്‍ക്കും പ്രദക്ഷിണം വെക്കാന്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത ഒരു ബാറ്ററി കാര്‍ കാണിക്കവെച്ചു. പത്ത്‌ പേര്‍ക്കിരിക്കാവുന്ന 4.5 ലക്ഷം രൂപ...

സിപിഎമ്മിന്റെ അലമാരയിലെ അസ്ഥികൂടങ്ങള്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം നേതൃത്വത്തിലുള്ള ഇടതുജനാധിപത്യ സര്‍ക്കാര്‍ പുറത്തായിരുന്നില്ലെങ്കില്‍ പശ്ചിമ മിഡ്നാപ്പൂരിലെ ജഡങ്ങളെക്കുറിച്ചുള്ള സത്യം ഒരിക്കലും വെളിച്ചം കാണില്ലായിരുന്നു. ജൂണ്‍ 4ന്‌ സിപിഎം 'ഹര്‍മദ്‌' ആയ മദന്‍...

തട്ടിപ്പുകള്‍ തുടര്‍ക്കഥയാവുന്നു

ആയിരംകോടി രൂപയുടെ മണിച്ചെയിന്‍ തട്ടിപ്പ്‌ സംസ്ഥാനത്ത്‌ നടന്നിട്ടുണ്ടെന്ന്‌ സ്ഥിരീകരിച്ച ഡിജിപി ജേക്കബ്‌ പുന്നൂസ്‌ ഈ തട്ടിപ്പിനെതിരെയും തട്ടിപ്പില്‍ ഉള്‍പ്പെട്ട പോലീസുകാര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന്‌ പ്രഖ്യാപിക്കുമ്പോഴും കേരളത്തിന്റെ...

കാപ്പി വിപണിക്ക്‌ കരുത്തേറുന്നു

കൊച്ചി: നീണ്ട ഇടവേളയ്ക്കുശേഷം കാപ്പി വിപണിക്കള കരുത്തേറുന്നു. കയറ്റുമതിയിലെ കുതിപ്പ്‌, ഉപഭോഗത്തിന്റെ വളര്‍ച്ച, മെച്ചപ്പെട്ട വില, കാര്‍ഷിക രംഗത്തെ ഉണര്‍വ്‌, ഉല്‍പ്പാദനത്തിലെ ശരാശരി തുടങ്ങി കാപ്പി വിപണിയ്ക്ക്‌...

പുത്തന്‍ ഓഫറുമായി സില്‍വര്‍സ്റ്റോം

കൊച്ചി: പുതുമകളിലൂടെ ചരിത്രം കുറിച്ച ഇന്ത്യയിലെ നമ്പര്‍ വണ്‍ ഇക്കോ ഫ്രണ്ട്ലി പാര്‍ക്കായ സില്‍വര്‍ സ്റ്റോമില്‍ 50ല്‍ പരം ഡ്രൈ, വാട്ടര്‍ റൈഡുകള്‍ക്കൊപ്പം അത്ഭുതങ്ങളുടെ ഒരു മാസ്മരിക...

ലോക്പാല്‍ യോഗം : പ്രധാന വിഷയങ്ങളില്‍ തര്‍ക്കം തുടരുന്നു

ന്യൂദല്‍ഹി: ലോക്പാല്‍ ബില്ലുമായി ബന്ധപ്പെട്ട് ഒരു കരട് ബില്ല് സമര്‍പ്പിച്ചാല്‍ മതിയെന്ന് ഇന്ന് ചേര്‍ന്ന യോഗത്തില്‍ ധാരണയായി. എന്നാല്‍ പ്രധാനപ്പെട്ട ആറ് വിഷയങ്ങളില്‍ തര്‍ക്കം ഇപ്പോഴും തുടരുകയാണ്....

പ്രാരബ്ധദുരിത ശമനം

അദ്വൈതാവസ്ഥയില്‍ എത്തിയവര്‍ പറയുന്നത്‌ ആരും ജനിക്കുന്നില്ല ആരും മരിക്കുന്നില്ല എന്നാണ്‍എന്ന്‌ അമ്മ പറയുന്നു. അവര്‍ക്ക്‌ ശരീരബോധമില്ല അതുകാരണം അവരെ സംബന്ധിച്ചിടത്തോളം ആരും ജനിക്കുന്നുമില്ല. മരിക്കുന്നുമില്ല. എന്നാല്‍ എല്ലാവരും...

ഗീതാസന്ദേശങ്ങളിലൂടെ..

കര്‍മധീരന്മാര്‍ക്ക്‌ സുഖവും ദുഃഖവും ലാഭവും നഷ്ടവുമെല്ലാം അചഞ്ചലമായ മനസ്സോടെ അഭിമുഖീകരിക്കുവാന്‍ സാധിക്കണം. ഓരോ കര്‍മത്തിനും കര്‍മഭാഗവുമുണ്ട്‌ ജ്ഞാനഭാഗവുമുണ്ട്‌. <br/>ധര്‍മബോധമുള്ളവരനുഷ്ഠിക്കുന്ന കര്‍മം അധാര്‍മികമാകുകയില്ല. അവര്‍ കര്‍മമണ്ഡത്തിലൂടെ മുന്നേറുമ്പോള്‍ മനസ്സിനെ...

ചാണക്യദര്‍ശനം

വിപ്രയോര്‍ വിപ്രവഹ്യോശ്ച ദംപത്യോഃ സ്വാമിഭൃത്യയോഃ അന്തരേണ ന ഗന്തവ്യം ഹലസ്യ വൃഷഭസ്യ ച ശ്ലോകാര്‍ത്ഥം 'സംസാരിച്ചുകൊണ്ടിരിക്കുന്ന രണ്ട്‌ പണ്ഡിതന്മാര്‍, പടര്‍ന്നു കത്തുന്ന തീ, സ്വകാര്യം പറയുന്ന ഭാര്യയും...

യു.ഡി.എഫ് നേതാക്കള്‍ക്കെതിരായ അന്വേഷണം സര്‍ക്കാര്‍ അട്ടിമറിക്കുന്നു

തിരുവനന്തപുരം: ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് യു.ഡി.എഫ് നേതാക്കള്‍ക്കെതിരായ കേസുകളിലെ അന്വേഷണം അട്ടിമറിക്കാനാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആരോപിച്ചു. രാഷ്ട്രീയ പകപോക്കലും അഴിമതിയുമാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും...

50,000 വൈദ്യുതി കണക്ഷനുകള്‍ നല്‍കും – ആര്യാടന്‍

തിരുവനന്തപുരം : സംസ്ഥാനത്തു നൂറു ദിവസത്തിനുളളില്‍ അമ്പതിനായിരം പുതിയ വൈദ്യുതി കണക്ഷനുകള്‍ നല്‍കുമെന്നു വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു 2011 മാര്‍ച്ച് 31നു മുന്‍പു പണമടച്ച...

പുത്തൂര്‍ കസ്റ്റഡി മരണം : കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: പുത്തൂര്‍ ഷീല വധക്കേസ് പ്രതി സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചു. നാല് പോലീസുകാ‍ര്‍ ഉള്‍പ്പടെ അഞ്ച് പേരാണ് പ്രതികള്‍....

ഐസ്‌ക്രീം കേസ് : അന്വേഷണ സംഘത്തെ മാറ്റില്ല

കാസര്‍കോട്‌: ഐസ്‌ക്രീം പാര്‍ലര്‍ കേസ്‌ അന്വേഷിക്കാന്‍ വി.എസ്‌ സര്‍ക്കാര്‍ നിയോഗിച്ച പോലീസ്‌ സംഘത്തെ മാറ്റില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പോലീസിലെ സ്ഥലംമാറ്റം കേസുകള്‍ അട്ടിമറിക്കാനല്ലെന്നും അദ്ദേഹം വിശദീകരിച്ചു....

കള്ളപ്പണത്തിന്റെ പകുതിയും കോണ്‍ഗ്രസ് നേതാക്കളുടേത് – മനേക ഗാന്ധി

ബറേലി: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി എം.പി മനേക ഗാന്ധി രംഗത്ത്. വിദേശ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന കള്ളപ്പണത്തിന്റെ പകുതിയും കോണ്‍ഗ്രസ്‌ നേതാക്കളുടേതാണെന്ന്‌ അവര്‍ പറഞ്ഞു. സി.ബി.ഐയെ കോണ്‍ഗ്രസ്‌...

തൃശൂരില്‍ എം.എസ്.എഫ് മാര്‍ച്ചില്‍ സംഘര്‍ഷം

തൃശൂര്‍: എം.എസ്.എഫ് പ്രവര്‍ത്തകര്‍ തൃശൂര്‍ അമല മെഡിക്കല്‍ കോളേജിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. സാമൂഹ്യ നീതിയുടെ അടിസ്ഥാനത്തിലല്ല ഇന്റര്‍ചര്‍ച്ച് കൌണ്‍സിലിന്റെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് എം.എസ്.എഫ് ആരോപിച്ചു....

ആപ്പിള്‍ തട്ടിപ്പ് : പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി : ആപ്പിള്‍ എ ഡേ ഫ്ളാറ്റ് തട്ടിപ്പു കേസിലെ പ്രതികളായ സാജു കടവിലാന്‍, രാജീവ് കുമാര്‍ ചെറുവാര എന്നിവരെ പത്ത് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു....

കൊച്ചിയില്‍ ട്രെയിനിടിച്ച്‌ രണ്ടു പേര്‍ മരിച്ചു

കൊച്ചി: പൊന്നുരുന്നി ഹൈവേ പാലത്തിന്റെ അടിയില്‍ ട്രെയിനിടിച്ച്‌ രണ്ടു പേര്‍ മരിച്ചു. പൂച്ചാക്കല്‍ വെള്ളേപ്പറമ്പ്‌ ഹുസൈന്‍ (45), ചളിക്കവട്ടം ചായക്കോടത്ത്‌ അലക്സ്‌ (45) എന്നിവരാണ്‌ മരിച്ചത്‌. ഇന്ന്‌...

മെട്രോ റെയില്‍ ഇനിയും വൈകിക്കൂടാ

കൊച്ചി നഗരത്തിലൂടെയുള്ള യാത്ര ദിനം പ്രതി ദുരിതപൂര്‍ണമാകുകയാണ്‌. നഗരത്തിലെ ഒരു സ്ഥലത്തുനിന്ന്‌ മറ്റൊരുസ്ഥലത്തേക്ക്‌ എപ്പോള്‍ എത്താന്‍ കഴിയുമെന്നതിന്‌ ഒരു വ്യക്തതയുമില്ല. വാഹനപ്പെരുപ്പം നഗരയാത്രകള്‍ ദുസ്സഹമാക്കിയിരിക്കുന്നു. മണിക്കൂറുകള്‍ വാഹനക്കുരുക്കില്‍പ്പെട്ട്‌...

ആശ്രയമില്ലാത്ത സ്വാശ്രയം

കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖല വീണ്ടും പ്രക്ഷുബ്ധമായിരിക്കുന്നു. ഒരു വശത്ത്‌ വിദ്യാര്‍ത്ഥികളും പോലീസുംതമ്മില്‍ തെരുവില്‍ ഏറ്റുമുട്ടുന്നു. സ്വാശ്രയ മാനേജ്മെന്റുകളും സര്‍ക്കാരും ദന്തഗോപുരങ്ങളില്‍ ഒത്തുതീര്‍പ്പ്‌ ചര്‍ച്ചകളും അവകാശവാദങ്ങളുമായി ജനങ്ങളെ...

ഗതിമുട്ടിയപ്പോള്‍ സര്‍വകക്ഷി

ഇന്ത്യക്കാരുടെ കള്ളപ്പണം നിക്ഷേപിച്ച സ്വിസ്ബാങ്ക്‌ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ നയതന്ത്രം താറുമാറാകുമെന്ന ന്യായമായിരുന്നു കേന്ദ്രസര്‍ക്കാരിന്‌. കള്ളപ്പണക്കാരുടെ പേരുവിവരം കയ്യില്‍ കിട്ടിയിട്ടും അത്‌ പുറത്തുവിടാന്‍ സുപ്രീംകോടതി പറഞ്ഞിട്ടും...

‘ബദരീനാഥി’ന്‌ റെക്കോര്‍ഡ്‌ കളക്ഷന്‍

സൂപ്പര്‍താരം അല്ലു അര്‍ജ്ജുന്റെ പിതാവും നിര്‍മാതാവുമായ അല്ലു അരവിന്ദ്‌ തന്റെ പുതിയ പടം 'ബദരീനാഥിന്‌' റെക്കോര്‍ഡ്‌ കളക്ഷന്റെ അവകാശവാദവുമായി രംഗത്ത്‌. സിനിമയെക്കുറിച്ച്‌ തെറ്റായ അവലോകനങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തിലും...

തുടര്‍ന്നും നഷ്ടം

വിപണിയുടെ 13-ാ‍ം തീയതിയിലെ തുടക്കം മോശമായിരുന്നു. വില്‍പന സമ്മര്‍ദ്ദം വിപണിയെ തുടക്കത്തില്‍ പിന്നോക്കം നയിച്ചു. റിലയന്‍സ്‌ ഇന്‍ഡസ്ട്രീസിന്റെ കൃഷ്ണാ, ഗോദാവരീ തീരത്തെ വാതക നിക്ഷേപങ്ങള്‍ക്ക്‌ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കുവാന്‍...

മാരുതിയിലെ സമരം മൂലം 420കോടി നഷ്ടം

ന്യൂദല്‍ഹി: കഴിഞ്ഞ പന്ത്രണ്ട്‌ ദിവസമായി തുടര്‍ന്ന സമരം തൊഴിലാളികള്‍ പിന്‍വലിച്ചു. പന്ത്രണ്ടായിരത്തോളം കാറുകളുടെ ഉല്‍പാദന നഷ്ടം സമരം ഉണ്ടാക്കിയെന്നാണ്‌ ഔദ്യോഗിക കണക്ക്‌. ഏകദേശം 420 കോടി രൂപയുടെ...

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉയര്‍ച്ച

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും ഉയര്‍ച്ച. രാജ്യാന്തര വിപണിയില്‍ ഊഹക്കച്ചവടക്കാര്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങാന്‍ തയ്യാറായതാണ്‌ സ്വര്‍ണ വിലയില്‍ ഉയര്‍ച്ച സംഭവിക്കാന്‍ കാരണമെന്ന്‌ വിപണി വിദഗ്ദ്ധര്‍ പറയുന്നു. കഴിഞ്ഞ...

മോട്ടോറോള ക്സൂം ഈമാസം ഇന്ത്യയില്‍

മുംബൈ: ആദ്യ ആന്‍ട്രോയിഡ്‌ 3 പ്ലാറ്റ്ഫോമിലുള്ള ടാബ്ലറ്റ്‌ ഇന്ത്യയില്‍ ഈ മാസം. ടാബ്ലറ്റുകള്‍ക്കുവേണ്ടി മാത്രമുള്ള ഗൂഗിളിന്റെ പ്രത്യേക ഓപ്പറേറ്റിംഗ്‌ സിസ്റ്റമായ ഹണികോമ്പിലുള്ള ആദ്യടാബ്ലറ്റാണ്‌ മോട്ടോറോളക്സും. ഇന്ത്യയിലെ മോട്ടോറോള...

ലഹരി വിപത്തിനെതിരെ ഗ്രാമവാസികള്‍ രംഗത്ത്‌

മരട്‌: നാടിന്റെ ഉറക്കംകെടുത്തുന്ന ലഹരിവില്‍പന മാഫിയക്കെതിരെ പോരാടാന്‍ ഒരുഗ്രാമം ഒന്നടങ്കം തെരുവിലിറങ്ങി. കുമ്പളം പഞ്ചായത്തിലെ ചേപ്പനം-ചാത്തമ്മ പ്രദേശത്ത്‌ അടുത്തകാലത്തായി വര്‍ധിച്ചുവരുന്ന ലഹരി-മയക്കുമരുന്ന്‌ കച്ചവടത്തിനെതിരെയാണ്‌ ലഹരി വിരുദ്ധ ജനകീയ...

സംസ്കൃത സര്‍വകലാശാലയില്‍ നടക്കുന്നത്‌ ദേശീയതക്കെതിരെയുള്ള വെല്ലുവിളി

കാലടി: സംസ്കൃത സര്‍വ്വകലാശാലയില്‍ നവോത്ഥാനനായകന്മാരായ ആദിശങ്കരന്‍, ഗുരുദേവന്‍, ഗാന്ധിജി, അയ്യങ്കാളി, ചട്ടമ്പിസ്വാമികള്‍, ആഗമാനന്ദസ്വാമികള്‍ എന്നിവരുടെ പഠനകേന്ദ്രങ്ങളും ഇന്‍ര്‍റിലീജിയസ്‌ പഠനകേന്ദ്രവും നിര്‍ത്തലാക്കിയത്‌ ദേശീയതക്കെതിരെയുള്ള വെല്ലുവിളിയാണെന്ന്‌ സനാതന ധര്‍മ സുഹൃദ്‌വേദി...

മൂല്യബോധമുള്ള തലമുറയെ വാര്‍ത്തെടുക്കണം: ജസ്റ്റിസ്‌ എം. രാമചന്ദ്രന്‍

കൊച്ചി: മൂല്യബോധമുള്ള തലമുറയെ വളര്‍ത്തിയെടുക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്‌ ജസ്റ്റിസ്‌ എം. രാമചന്ദ്രന്‍ പറഞ്ഞു. ബാലഗോകുലം കൊച്ചി മഹാനഗര്‍ ജില്ലാ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം....

Page 7937 of 7939 1 7,936 7,937 7,938 7,939

പുതിയ വാര്‍ത്തകള്‍