Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

ഡെ വധം: മുഖ്യപ്രതി അറസ്റ്റില്‍

മുംബൈ: മുംബൈയിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തകനായ ജ്യോതിര്‍മയി ഡെ വധക്കേസിലെ മുഖ്യപ്രതിയെന്ന്‌ സംശയിക്കപ്പെടുന്നയാള്‍ പോലീസിന്റെ പിടിയിലായതായി സൂചന. ജ്യോതിര്‍മയി ഡെയെ വധിക്കാനായി പണം മുടക്കിയതും ഇദ്ദേഹത്തെ ഷൂട്ടര്‍മാര്‍ക്ക്‌ കാട്ടിക്കൊടുത്തതുമായ...

പുരി ജഗന്നാഥ രഥോത്സവം തുടങ്ങി

ഭൂവനേശ്വര്‍: ഒറീസ്സയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ വിശ്വപ്രസിദ്ധമായ രഥോത്സവം ആരംഭിച്ചു. ക്ഷേത്രച്ചടങ്ങുകളെല്ലാംതന്നെ കൃത്യ സമയത്ത്‌ ആരംഭിച്ചു കഴിഞ്ഞതായും ലക്ഷക്കണക്കിന്‌ ഭക്തര്‍ ഉത്സവത്തിന്‌ പങ്കുകൊള്ളാനായി എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും ക്ഷേത്രത്തിലെ പബ്ലിക്‌...

ഭീകരവാദത്തോടുള്ള പാക്‌ നിലപാടില്‍ മാറ്റമെന്ന്‌ നിരുപമറാവു

ന്യൂദല്‍ഹി: ഭീകരവാദം നേരിടുന്നതില്‍ പാക്കിസ്ഥാന്റെ നിലപാടില്‍ മാറ്റമുണ്ടായതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു അറിയിച്ചു. ഈ പ്രശ്നത്തില്‍ പാക്കിസ്ഥാന്റെ വീക്ഷണത്തില്‍ മാറ്റമുണ്ടായതായി സിഎന്‍എന്‍ ഐബിഎന്‍ ടിവിയിലെ...

വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കാഞ്ഞങ്ങാട്‌: വ്യാവസായികാവശ്യത്തിനായി കളിമണ്ണെടുത്ത കുഴിയില്‍ നിറഞ്ഞ വെള്ളത്തില്‍ വീണു പത്താം ക്ളാസ്‌ വിദ്യാര്‍ത്ഥി മരിച്ചു. മിയാപദവ്‌, കുളബയലിലെ ലാദ്രസ ഡിസൂസയുടെ മകന്‍ ജോണ്‍ ഡിസൂസ (15)യാണ്‌ മരിച്ചത്‌....

റെയില്‍വെ സ്റ്റേഷനുകളിലെ വിലവിവരപ്പട്ടിക നോക്കുകുത്തിയായി മാറുന്നു

കാഞ്ഞങ്ങാട്‌: റെയില്‍വെ സ്റ്റേഷനില്‍ കാണ്റ്റീനുകളില്‍ നിന്നും ടീ സ്റ്റാളുകളില്‍ നിന്നും വിതരണം ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളുടെ വില വിവരം സൂചിപ്പിക്കുന്നതിന്‌ സ്ഥാപിച്ച റെയില്‍വെയുടെ ബോര്‍ഡുകള്‍ നോക്കുകുത്തികളായി മാറുന്നു....

ലിബിയന്‍ വിമതര്‍ക്കുള്ള പിന്തുണ ശക്തമാക്കും: ഹിലരി

മാഡ്രിഡ്‌: ലിബിയന്‍ ഏകാധിപതി മുവമ്മര്‍ ഗദ്ദാഫിയെ സ്ഥാനഭ്രഷ്ടനാക്കാനായി പൊരുതുന്ന വിമതര്‍ക്ക്‌ നല്‍കിവരുന്ന പിന്തുണ കൂടുതല്‍ ശക്തമാക്കാനാണ്‌ പാശ്ചാത്യ രാജ്യങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്ന്‌ യുഎസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റണ്‍....

സരബ്ജിത്തിന്റെ കേസ്‌ പുനരന്വേഷിക്കണമെന്ന്‌ സഹോദരി

ലാഹോര്‍: വധശിക്ഷക്ക്‌ വിധിക്കപ്പെട്ട്‌ പാക്‌ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ സരബ്ജിത്‌ സിങ്ങിനെതിരായ കേസ്‌ പുനരന്വേഷണം നടത്താന്‍പാക്‌ സര്‍ക്കാര്‍ തയ്യാറാകണമെന്ന്‌ അദ്ദേഹത്തെ സന്ദര്‍ശിക്കാനായി ലാഹോറിലെത്തിയ സഹോദരി ദല്‍ബീര്‍ കൗര്‍...

മാലിന്യ കൂമ്പാരം; മത്സ്യമാര്‍ക്കറ്റ്‌ പകര്‍ച്ച വ്യാധി ഭീഷണി ഉയര്‍ത്തുന്നു

കാഞ്ഞങ്ങാട്‌: മൂന്ന്‌ വര്‍ഷംമുമ്പ്‌ ഏറെ കൊട്ടിഘോഷിച്ച്‌ ഉദ്ഘാടനം ചെയ്ത കാഞ്ഞങ്ങാട്‌ മത്സ്യമാര്‍ക്കറ്റ്‌ പകര്‍ച്ചവ്യാധി ഭീഷണിയില്‍. കൊതുകും കൂത്താടികളും പെരുകുന്ന മലിന ജലം കടന്നു വേണം മാര്‍ക്കറ്റിലെത്താന്‍. മത്സ്യ...

പൈതൃകമുണരുമ്പോള്‍

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം എംഇഎസ്‌ സ്വാശ്രയ മെഡിക്കല്‍ കോളേജിനും കോടൂര്‍ ചെമ്മന്‍കടവില്‍ കിളിയമണ്ണില്‍ തെക്കെപള്ളിയാളി വീട്ടില്‍ ഉണ്ണ്യേന്‍ സാഹിബ്‌ എന്ന രാമസിംഹനും തമ്മില്‍ എന്താണ്‌ ബന്ധം....

തുട്ടു വരുത്തുന്ന പ്രശ്നങ്ങള്‍

തുട്ട്‌ വല്ലാത്തൊരു പ്രശ്നം തന്നെയാണ്‌. അതില്ലെങ്കില്‍ നേരെ ചൊവ്വേ ഒന്നും നടക്കില്ല. അത്‌ വന്‍തോതില്‍ കുന്നുകൂടിയാലോ, പിന്നെ ഒന്നും പറഞ്ഞിട്ട്‌ കാര്യമില്ല. ലോകം തന്നെ കാല്‍ക്കീഴില്‍ എന്ന...

മധുരം മലയാളം

കേരള കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയുടെ പരീക്ഷാ ഫലങ്ങള്‍ പത്രത്തില്‍ വന്നത്‌ വായിച്ചപ്പോള്‍ മൂക്കത്ത്‌ വിരല്‍ വച്ചുപോയി. എല്ലാം ബിഎ പരീക്ഷകളാണ്‌. വേഷം, ചുട്ടി, ചെണ്ട, മദ്ദളം, പാട്ട്‌...

ഏജന്റുമാര്‍; നീലയും വെള്ളയും പിന്നെ ഓറഞ്ചും

പേര്‌ കേട്ടാല്‍ ഓമനത്തം തോന്നും. ദാഹിച്ചിരിക്കുന്നവന്റെ നാവില്‍ വെള്ളമൂറുകയും ചെയ്യും. പക്ഷെ കാര്യത്തോടടുക്കുമ്പോഴേ ആളെ മനസ്സിലാവൂ-സാക്ഷാല്‍ അന്തകന്‍. ഒരു രാജ്യത്തിന്റെ മനുഷ്യവിഭവത്തെ മുച്ചൂടും മുടിച്ച അന്തകന്‍. അറിയപ്പെടുന്ന...

ഓര്‍മയിലെ റോസ്‌ മേരി

റോസ്മേരി ഇങ്ങെത്തി. റോസ്‌ കലര്‍ന്ന ഒരു വയലറ്റ്‌ നിറമാണവള്‍ക്ക്‌. ഒരജാനബാഹു. എത്ര പേരാണവളെ കാത്തുനില്‍ക്കുന്നത്‌!! അവളുടെ ഹോണടി കേട്ടാലോ ആരും ചെവി പൊത്തിപ്പോകും. വലിയ രണ്ടുകൊമ്പുമായി അങ്ങനെ....കുലുങ്ങി....കുലുങ്ങി.....അവളുടെ...

തുലാപ്പള്ളി-ശബരിമല വനാതിര്‍ത്തിയില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി; വാന്‍ കൃഷിനാശം

എരുമേലി: ശബരിമല വനാതിര്‍ത്തി മേഖലയായ പമ്പാറേഞ്ചില്‍പ്പെട്ട തുലാപ്പള്ളി - മൂലക്കയം വനമേഖലയില്‍ ഇന്നലെയും കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസമിറങ്ങിയ കാട്ടാനക്കൂട്ടം ചീങ്കല്ലേല്‍ ജോയിയുടെ കൃഷിയിടത്തിലെ...

പഴയ എംസി റോഡിണ്റ്റെ വീതികൂട്ടും; അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും

ഏറ്റുമാനൂറ്‍: പഴയ എംസി റോഡ്‌ ആവശ്യമായ സ്ഥലങ്ങളില്‍ വീതി കൂട്ടുന്നതിനും ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും പൊതുമരാമത്ത്‌ (നിരത്തുവിഭാഗം) ഉദ്യോഗസ്ഥര്‍ക്ക്‌ മന്ത്രി നിര്‍ദ്ദേശം നല്‍കി. ഈ റോഡ്‌ ഗതാഗതയോഗ്യമായാല്‍...

വേമ്പനാട്‌ കായലിണ്റ്റെ സംരക്ഷണത്തിന്‌ 100 കോടിയുടെ പദ്ധതി

കോട്ടയം: വേമ്പനാട്‌ കായലിണ്റ്റെ സംരക്ഷണത്തിന്‌ കേന്ദ്രസഹായത്തോടെ ൧൦൦ കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കുട്ടനാട്‌ പാക്കേജിണ്റ്റെ ഭാഗമായി കായലിലെ കുളവാഴ നിര്‍മ്മാര്‍ജ്ജനത്തിനായി നിര്‍മ്മിക്കുന്ന...

അഫ്ഗാനില്‍ നിന്നും ബ്രിട്ടണ്‍ സൈന്യത്തെ പിന്‍‌വലിക്കുന്നു

ലണ്ടന്‍: അടുത്ത വര്‍ഷം അവസാനത്തോടെ അഫ്ഗാനിസ്ഥാനില്‍ നിന്നു സൈന്യത്തെ പിന്‍വലിക്കാന്‍ ബ്രിട്ടണ്‍ തീരുമാനിച്ചു. 800 സൈനികരെയാണു പിന്‍വലിക്കുന്നത്. ഇതു സംബന്ധിച്ച പ്രഖ്യാപനം ഈയാഴ്ചയുണ്ടാകും. അഫ്ഗാനിലെ ബ്രിട്ടീഷ് സൈന്യത്തിന്റെ...

ക്ഷേത്ര സ്വത്തുക്കളില്‍ സര്‍ക്കാരിന് അവകാശമില്ല – മുരളീധരന്‍

കോഴിക്കോട്‌: ക്ഷേത്രം വക സ്വത്തുക്കളില്‍ സംസ്ഥാന സര്‍ക്കാരിന്‌ ഒരധികാരവുമില്ലെന്ന്‌ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ വി. മുരളീധരന്‍ പറഞ്ഞു. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പൈതൃക സ്വത്തുക്കളുടെ കണക്കെടുക്കുന്നതില്‍ തെറ്റില്ല....

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിന് ഉപയോഗിക്കണം – കൃഷ്ണയ്യര്‍

കൊച്ചി: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം ദാരിദ്ര നിര്‍മാര്‍ജ്ജനത്തിന് ഉപയോഗിക്കണമെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍. സ്വത്ത് രാജാക്കന്മാരുടെയോ കുബേരന്മാരുടെയോ അല്ല. കുചേലന്മാരുടെ സ്വത്താണ്. മാനവരാശിയുടെ സൗഖ്യത്തിനായി...

അഴിമതിക്കെതിരെ വിട്ടു വീഴ്ചയില്ല – പ്രദീപ് കുമാര്‍

കൊച്ചി: അഴിമതിക്കെതിരെ യാതൊരു വിട്ടു വീഴ്ചയും ചെയ്യില്ലെന്ന് കേന്ദ്ര വിജിലന്‍സ് കമ്മിഷണറാ‍യി നിയമിതനായ പ്രതിരോധ സെക്രട്ടറി പ്രദീപ് കുമാര്‍ പറഞ്ഞു. അവധിക്കാലം ആഘോഷിക്കാനായി കൊച്ചിയിലെത്തിയ പ്രദീപ് കുമാര്‍...

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടത് – വെള്ളാപ്പള്ളി

ആലപ്പുഴ: പദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത്‌ ഹിന്ദുക്കള്‍ക്ക്‌ അവകാശപ്പെട്ടതാണെന്ന് എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സ്വത്ത്‌ സര്‍ക്കാരിലേക്ക്‌ മുതല്‍കൂട്ടിയാല്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു....

ഡേ വധം: മുഖ്യപ്രതിയെന്ന് കരുതുന്നയാള്‍ അറസ്റ്റില്‍

മുംബയ്‌: മിഡ്‌ ഡേ പത്രത്തിന്റെ മുതിര്‍ന്ന ക്രൈം റിപ്പോര്‍ട്ടര്‍ ജ്യോതിര്‍മയി ഡേയെ വെടിവച്ചു കൊന്ന കേസിലെ മുഖ്യപ്രതിയെന്ന്‌ കരുതുന്ന വിനോദ്‌ ചേമ്പൂറിനെ മുംബൈ പോലീസ് അറസ്റ്റു ചെയ്‌തു....

മോശം കാലാവസ്ഥ: അമര്‍നാഥ് തീര്‍ത്ഥാടനം തടസപ്പെട്ടു

ശ്രീനഗര്‍: മോശം കാലാവസ്ഥയെത്തുടര്‍ന്ന് അമര്‍നാഥ് യാത്ര വീണ്ടും തടസപ്പെട്ടു. കനത്ത മഴയും ഉരുള്‍പൊട്ടലും കാരണമാണ് തീര്‍ത്ഥാടനം താത്ക്കാലികമായി നിര്‍ത്തി വച്ചത്. ഭട്ട ബെയ്സ് ക്യാംപില്‍ നിന്ന് അമര്‍നാഥ്...

കണക്കെടുപ്പിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ല – ഉത്രാടം തിരുനാള്‍

തിരുവനന്തപുരം: ശ്രീ പദ്നാമ സ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ലെന്ന് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ. എല്ലാം നോക്കി കാണുകയാണ്. എല്ലാം കഴിയുന്നതുവരെ അഭിപ്രായം പറയാന്‍ പാടില്ല....

ബാലകൃഷ്ണപിള്ളയ്‌ക്ക് വീണ്ടും പരോള്‍ അനുവദിച്ചു

തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ജയിലില്‍ കഴിയുന്ന ആര്‍. ബാലകൃഷ്ണപിള്ളയ്ക്കു വീണ്ടും പരോള്‍ അനുവദിച്ചു. 30 ദിവസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. ശിക്ഷാ കാലാവധി ആറുമാസം പൂര്‍ത്തിയാക്കിയ ആള്‍ക്കു 30...

പുരി രഥോത്സവത്തിന്‌ തുടക്കമായി

പുരി: ഒറീസയിലെ പ്രശസ്തമായ പുരി ജഗനാഥ ക്ഷേത്രത്തിലെ രഥയാത്ര മഹോത്സവത്തിന്‌ തുടക്കമായി. പുരി ജഗന്നാഥ ക്ഷേത്രത്തില്‍ നിന്ന്‌ ജഗന്നാഥ സ്വാമിയെയും ബലഭദ്രനെയും സുഭദ്രയെയും മൂന്നു കിലോമീറ്റര്‍ അകലെയുള്ള...

ശശിയുടെ കാര്യത്തില്‍ എല്ലാം കറക്ടായി ചെയ്തു – വി.എസ്

കോട്ടയം: പി.ശശിയുടെ കാര്യത്തില്‍ എല്ലാം കറക്ടായി ചെയ്‌തുവെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞു. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ഖാദി എം‌പ്ലോയീസ് അസോസിയേഷന്റെ സംസ്ഥാന...

ഭീഷണി മുഴക്കാതെ ഗദ്ദാഫി രാജിക്ക് തയാറാകണം – ഹിലരി ക്ലിന്റണ്‍

വാഷിങ്ടണ്‍: യൂറോപ്പിനു നേരെ ഭീഷണി മുഴക്കുന്നതിനു പകരം രാജിവച്ചൊഴിയുകയാണു ലിബിയ പ്രസിഡന്റ്‌ മുഅമ്മര്‍ ഗദ്ദാഫി ചെയ്യേണ്ടതെന്നു യു.എസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ പറഞ്ഞു. ജന താത്പര്യം...

പറവൂര്‍ പീഡനം: ഒരാള്‍ കൂടി പിടിയില്‍

കൊച്ചി: പറവൂര്‍ പെണ്‍വാണിഭ കേസില്‍ ഒരാള്‍ കൂടി പിടിയിലായി‍. പെരുമ്പാവൂര്‍ സ്വദേശി ലൈജുവാണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ച് എസ്.പി എസ്. സുരേന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്....

തമിഴ് നടന്‍ കാര്‍ത്തി വിവാഹിതനായി

കോയമ്പത്തൂര്‍: തമിഴ് നടന്‍ കാര്‍ത്തി വിവാഹിതനായി. ഈറോഡ് സ്വദേശി രഞ്ജിനിയാണു വധു. കോയമ്പത്തൂര്‍ പീളമേട്ടിലെ കൊടിശ്യ ട്രേഡ് ഫെയര്‍ കോംപ്ലക്സില്‍ പുലര്‍ച്ചെ ആറരയോടെയാണ് ചടങ്ങുകള്‍ നടന്നത്. മനോഹരമായി...

ലോക്പാല്‍ ബില്ല് : സര്‍വ്വകക്ഷിയോഗം ഇന്ന്

ന്യൂദല്‍ഹി: ലോക്പാല്‍ ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വ്വകക്ഷി യോഗം ചേരും. വൈകുന്നേരം പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം. മന്ത്രിസഭ അംഗീകരിച്ച കരട് സര്‍വ്വകക്ഷി യോഗത്തില്‍ വയ്ക്കണമെന്ന് പ്രതിപക്ഷ...

തായ്‌ലന്റില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ്

തായ്‌പെയ്: തായ്‌ലന്റില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ്. പ്രധാനമന്ത്രി അഭിസിത് വെജാജിബോയുടെ ഡെമൊക്രറ്റിക് പാര്‍ട്ടിയും പ്രതിപക്ഷമായ ഫൂത്തായി പാര്‍ട്ടിയുമാണ് പ്രധാന എതിരാളികള്‍. 500 അംഗ പാര്‍ലമെന്റിലെ 375 ജനറല്‍ സീറ്റിലേക്കാണ്...

കണ്ടെടുത്തത്‌ ലക്ഷം കോടി; കാണാന്‍ അതിലേറെ

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി മഹാത്ഭുതമായി മാറുന്നു. ലക്ഷം കോടിയിലേറെ വിലമതിക്കുന്ന സമ്പത്ത്‌ ഇതിനകം തിട്ടപ്പെടുത്തി. ഇനി തുറക്കാനുള്ള അറയാണ്‌ പ്രധാനം. ഇപ്പോള്‍ തിട്ടപ്പെടുത്തിയ അത്രതന്നെ ഇതിലുണ്ടാകുമെന്ന്‌ കരുതുന്നു....

പുറത്തായത്‌ പിണറായിയുടെ വലംകൈ

കണ്ണൂര്‍: ഒരു കാലത്ത്‌ സിപിഎം രാഷ്ട്രീയത്തിലും ഭരണതലത്തിലും അതികായനായിരുന്ന മുന്‍ ജില്ലാ സെക്രട്ടറി പി.ശശിയുടെ പതനം പാര്‍ട്ടി കണ്ണൂര്‍ ജില്ലാ ലോബിക്കേറ്റ കനത്ത തിരിച്ചടിയായി. മാസങ്ങള്‍ നീണ്ട...

കലാനാഥന്റെ വീടിന് നേരെ ആക്രമണം

പരപ്പനങ്ങാടി: യുക്തിവാദിസംഘം നേതാവ് യു.കലാനാഥന്റെ വീടിനു നേരെ ആക്രമണം. ഞായറാഴ്ച പുലര്‍ച്ചെയാണ് ഒരു സംഘം ആളുകള്‍ കലാനാഥന്റെ വള്ളിക്കുന്നിലുള്ള വീടിന്റെ ജനലുകളും വാതിലുകളും തകര്‍ത്തത്. ആക്രമണത്തിനു പിന്നിലാരാണെന്ന്...

ബീഹാറില്‍ 11 ഗ്രാമീണരെ മാവോയിസ്റ്റുകള്‍ വിട്ടയച്ചു

പാറ്റ്‌ന: ബീഹാറില്‍ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയ 11 ഗ്രാമീണരെ വിട്ടയച്ചു. മുന്‍ഗര്‍ ജില്ലയിലെ കരേലി വില്ലേജിലുള്ളവരെയാണ് മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയത്. ബന്ദികളെ ബസ് രഹ-ചോര്‍മര വനത്തിലാണു വിട്ടയച്ചത്. ആറുമണിക്കൂര്‍...

സുഹൃത്തിണ്റ്റെ ഭാര്യയെ വിലക്ക്‌ വാങ്ങി ബലാല്‍സംഗം ചെയ്ത സംഭവം; പ്രതി കോടതിയില്‍ കീഴടങ്ങി

കാഞ്ഞങ്ങാട്‌: ഭര്‍ത്താവിന്‌ 15000 രൂപ നല്‍കി ഭാര്യയെ വിലക്ക്‌ വാങ്ങി ബലാല്‍സംഗം ചെയ്ത കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി. കരിന്തളെ കുറുവാട്ടെ മനോജ്‌ (31) ആണ്‌ കീഴടങ്ങിയത്‌....

സ്ഥലം തട്ടിപ്പ്‌ കേസിലെ പ്രതി ആശുപത്രിയില്‍ ആത്മഹത്യയ്‌ക്കു ശ്രമിച്ചു

കാസര്‍കോട്‌: വ്യാജരേഖകളുണ്ടാക്കി ദളിത്‌ സ്ത്രീയുടെ 50 ലക്ഷം രൂപ വില വരുന്ന 36 സെണ്റ്റ്‌ സ്ഥലം തട്ടിയെടുത്തവെന്ന കേസില്‍ പോലീസ്‌ അറസ്‌ററ്‍ചെയ്ത പ്രതി ജനറല്‍ ആശുപത്രിയില്‍ ആത്മഹത്യയ്ക്കു...

നീലേശ്വരം എഫ്സിഐ; ചര്‍ച്ച പരാജയപ്പെട്ടു

കാഞ്ഞങ്ങാട്‌: നീലേശ്വരം എഫ്സിഐ ഗോഡൌണില്‍ കയറ്റിറക്ക്‌ തൊഴിലാളികളുടെ സമരം ഒത്തുതീര്‍ക്കുന്നതിന്‌ ഇന്നലെ യൂണിയന്‍ നേതാക്കളും മൊത്ത വ്യാപാരികളും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. തൊഴിലാളികളുടെ അലവന്‍സ്‌ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം...

വിലക്കയറ്റം സാധാരണ ജനങ്ങളെ പൊറുതിമുട്ടിക്കുന്നു: ബിഎംഎസ്‌

കാസര്‍കോട്‌: അടിക്കടിയുണ്ടാകുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റവും കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ തെറ്റായ സാമ്പത്തിക നയവും മൂലം തൊഴിലാളികള്‍ക്ക്‌ ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയായിരിക്കുകയാണെന്ന്‌ ബിഎംഎസ്‌ ജില്ലാ വൈ.പ്രസിഡണ്റ്റ്‌ പി.പി.സദാനന്ദന്‍ ആരോപിച്ചു....

ഉദ്ഘാടനം ചെയ്തു

മടിക്കൈ: മടിക്കൈ ജി.വി.എച്ച്‌.എസ്‌.എസ്‌ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം മടിക്കൈ മോഡല്‍ കോളേജ്‌ മലയാള വിഭാഗം തലവന്‍ പ്രൊഫ: യു.ശശി മേനോന്‍ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡണ്റ്റ്‌ ബേബി ബാലകൃഷ്ണന്‍,...

പെര്‍ഡാല റാഗിംഗ്‌: പ്രശ്നം ഒത്തുതീര്‍ന്നു

ബദിയഡുക്ക: പെര്‍ഡാല നവജീവന്‍ ഹയര്‍ സെക്കെണ്റ്ററി സ്കൂളില്‍ കഴിഞ്ഞ ദിവസം നടന്ന റാഗിംഗ്‌ സംഭവം ഒത്തു തീര്‍ന്നു. ബദിയഡുക്ക പൊലീസ്‌ സ്റ്റേഷനില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍, സ്കൂള്‍...

നഗരസഭ മരുന്നുതളി നിര്‍ത്തി; കേളുഗുഡ്ഡെയില്‍ മഞ്ഞപ്പിത്തവും ത്വക്‌രോഗങ്ങളും പടരുന്നു

കാസര്‍കോട്‌: കേളുഗുഡ്ഡെയിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ നഗരസഭയുടെ നേതൃത്വത്തിലുള്ള മരുന്നുതളിക്കല്‍ നിര്‍ത്തിവച്ചു ഇതോടെ പലതരത്തിലുള്ള പ്രാണികളും കൊതുകുകളും പരിസര പ്രദേശങ്ങളിലേക്ക്‌ വ്യാപിക്കുന്നതായും ത്വക്‌രോഗങ്ങളും മഞ്ഞപ്പിത്തവും പടരുന്നതായും നാട്ടുകാര്‍...

ആശുപത്രിയില്‍ മക്കള്‍ ഉപേക്ഷിച്ച വൃദ്ധയെ ഏറ്റെടുക്കാന്‍ ആര്‍ഡിഒക്ക്‌ പരാതി

കാഞ്ഞങ്ങാട്‌: ആശുപത്രി കിടക്കയില്‍ മക്കള്‍ ഉപേക്ഷിച്ച വൃദ്ധമാതാവിനെ ഏറ്റെടുക്കാന്‍ നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട്‌ ആര്‍ഡിഒയ്ക്ക്‌ പരാതി. തളര്‍വാതം പിടിപെട്ട്‌ രണ്ടര മാസത്തോളമായി കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന...

മഴയില്‍ വീടു തകര്‍ന്നു

കാസര്‍കോട്‌: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയില്‍ പഡ്രെ വില്ലേജില്‍ ഒരു വീടു തകര്‍ന്നു. പഡ്രെയിലെ നാരായണണ്റ്റെ ഓടിട്ട വീടാണ്‌ ഭാഗികമായി തകര്‍ന്നത്‌. 3,000 രൂപയുടെ നഷ്ടം...

പിഞ്ചു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചസംഭവം; പരാതി പിന്‍വലിച്ചു

കാഞ്ഞങ്ങാട്‌: കേട്ടെഴുത്ത്‌ തെറ്റിയതിനെത്തുടര്‍ന്ന്‌ പിഞ്ചു വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച്‌ അധ്യാപികക്കെതിരെ യുള്ള പരാതി പിന്‍വലിച്ചു. തായനൂറ്‍ എണ്ണപ്പാറ ഇംഗ്ളീഷ്‌ മീഡിയം സ്കൂളിലെ യു.കെ.ജി വിദ്യാര്‍ത്ഥിയും തായനൂറ്‍ മുകഴിയിലെ...

ഹൈന്ദവ ക്ഷേമത്തിന്‌ ഉപയോഗിക്കണം”

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിക്ഷേത്ര ത്തിലെ കല്ലറകളില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണം അടക്കമുള്ള വസ്തുക്കള്‍ ക്ഷേത്രത്തിന്റെ സ്വത്താകയാല്‍ സുരക്ഷിതമായി അതേസ്ഥാനത്ത്‌ സൂക്ഷിക്കുകയും ഹിന്ദുക്കളുടെ പൊതുക്ഷേമത്തിനുവേണ്ടി ഉപയോഗപ്പെടുത്തുകയും വേണമെന്ന്‌ ഹിന്ദുഐക്യവേദി ജനറല്‍...

സ്പെക്ട്രം, പെട്രോളിയം കുംഭകോണങ്ങള്‍ അന്വേഷിക്കാന്‍ അധികാരമുണ്ട്‌: സിഎജി

ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം, പെട്രോളിയം കുംഭകോണങ്ങളിലേക്ക്‌ കടന്നുചെന്ന്‌ അന്വേഷിക്കാന്‍ അധികാരമുണ്ടെന്ന്‌ സിഎജി വ്യക്തമാക്കി. വിവാദമായ കെജിഡി 6 പ്രദേശത്തെ പെട്രോളിയം അനുമതിയെക്കുറിച്ച്‌ പരാമര്‍ശിക്കവെ അതിന്റെ ഓഡിറ്റ്‌...

കോതമംഗലത്ത്‌ പത്താംക്ലാസുകാരിയെ പീഡിപ്പിച്ചു; പിതാവുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

കോതമംഗലം: നെല്ലിക്കുഴി ഇരമല്ലൂര്‍ ചിറപ്പടിയില്‍ പിതാവിന്റെ ഒത്താശയോടെ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവ്‌ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ്‌ അറസ്റ്റുചെയ്തു. പെണ്‍കുട്ടിയുടെ പിതാവായ നെല്ലിക്കുഴി ഇരമല്ലൂര്‍ ചിറപ്പടി നടുക്കുടിയില്‍...

കേരള ഹിന്ദു കണ്‍വെന്‍ഷന്‌ വാഷിംഗ്ടണില്‍ ഉജ്ജ്വല തുടക്കം

വാഷിംഗ്ടണ്‍: കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ആറാമത്‌ ദേശീയ കണ്‍വെന്‍ഷന്‌ വാഷിംഗ്ടണില്‍ വര്‍ണശബളമായ തുടക്കം. ക്രിസ്റ്റല്‍ സിറ്റിയിലെ ഹെയ്ത്ത്‌ ഹോട്ടലില്‍ പ്രത്യേകം തയ്യാറാക്കിയ സ്വാമി സത്യാനന്ദസരസ്വതി...

Page 7930 of 7942 1 7,929 7,930 7,931 7,942

പുതിയ വാര്‍ത്തകള്‍