ഇരിട്ടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണും
ഇരിട്ടി:ഇരിട്ടി ടൌണിലെ പാര്‍ക്കിങ്ങിനും ഗതാഗതക്കുരുക്കിനും പരിഹാരം കാണുമെന്ന് പേരാവൂറ്‍ എംഎല്‍എ സണ്ണി ജോസഫ് പറഞ്ഞു. ഇരിട്ടി ഏരിയാ സ്വകാര്യവാഹന അസോസിയേഷന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട്...