എസ്‌ഐക്ക് മര്‍ദ്ദനം; പത്ത് പേര്‍ക്കെതിരെ കേസ്
കോട്ടയം: ക്രൈംബ്രാഞ്ച് എസ്.ഐ പ്രേമചന്ദ്രനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെ കേസ്. നഗരത്തിലെ ചില നേതാക്കള്‍ക്കും തിരുനക്കര മൈതാനിയിലെ സാമൂഹ്യവിരുദ്ധര്‍ക്കുമെതിരെയാണ് കേസ്. പരിക്കേറ്റ എസ്.ഐയുടെ...