Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെലുങ്കാന പ്രക്ഷോഭം: ഉസ്മാനിയ സര്‍വകലാശാലയില്‍ സംഘര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2011, 09:06 pm IST
inIndia

ഹൈദരാബാദ്‌: തെലുങ്കാന പ്രശ്നത്തില്‍ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചതിനെത്തുടര്‍ന്ന്‌ സംഘര്‍ഷം ഉടലെടുത്തതിനാല്‍ വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ പോലീസ്‌ കണ്ണീര്‍വാതകം പ്രയോഗിച്ചു. ഒരു മോട്ടോര്‍സൈക്കിള്‍ റാലി നടത്തുന്നത്‌ പോലീസ്‌ തടഞ്ഞതിനെത്തുടര്‍ന്ന്‌ രോഷാകുലരായ വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയുടെ മുഖ്യ കവാടത്തിനടുത്തുവെച്ച്‌ പോലീസിനുനേരെ കല്ലെറിഞ്ഞു. നിരോധനാജ്ഞ ലംഘിച്ച വിദ്യാര്‍ത്ഥികളെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു.

ഇതിനിടെ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചതോടെ സ്ഥിതിഗതികള്‍ വഷളായി. പോലീസുമായി ഏറ്റുമുട്ടിയ വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയെ ഒരു യുദ്ധക്കളമാക്കി. ഏറ്റുമുട്ടലില്‍ കല്ലെറിയുന്ന വിദ്യാര്‍ത്ഥികളെ പോലീസ്‌ വിരട്ടിയോടിച്ചു. ജില്ലയുടെ മറ്റ്‌ ഭാഗങ്ങളില്‍നിന്നും എത്തിച്ചേര്‍ന്ന വിദ്യാര്‍ത്ഥികളെ പോലീസ്‌ അറസ്റ്റ്‌ ചെയ്തുകൊണ്ടേയിരുന്നു. അനിശ്ചിതകാല നിരാഹാരം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന്‌ കഴിഞ്ഞ ഞായറാഴ്ച മുതല്‍ സര്‍വകലാശാല കര്‍ശനമായ പോലീസ്‌ ബന്തവസ്സിലായിരുന്നു. ഞായറാഴ്ച രാത്രി ഉസ്മാനിയ സര്‍വകലാശാല ജോയിന്റ്‌ ആക്ഷന്‍ കമ്മറ്റിയിലെ ചില നേതാക്കളെ പോലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു. വാറംഗല്‍, കരിംനഗര്‍, നല്‍ഗൊണ്ട എന്നീ പട്ടണങ്ങളില്‍ കരുതല്‍ നടപടി എന്ന നിലയില്‍ അറസ്റ്റുകള്‍ നടന്നു. പോലീസിന്റെ ജനാധിപത്യവിരുദ്ധമായ നടപടികളില്‍ പ്രതിഷേധിച്ച്‌ വാറംഗലിലെ കാകതീയ സര്‍വകലാശാല വിദ്യാര്‍ത്ഥികളും അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു.
തെലുങ്കാനയിലെ പത്ത്‌ ജില്ലകളിലുമായി നൂറുകണക്കിന്‌ വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തതായി തെലുങ്കാന രാഷ്‌ട്രസമിതി നേതാവ്‌ ഇ.രാജേണ്ടര്‍ ആരോപിച്ചു. പോലീസ്‌ ഉപരോധത്തെ മറികടന്ന്‌ ആര്‍ട്സ്‌ കോളേജിന്‌ മുന്നിലുയര്‍ത്തിയ സമരപ്പന്തലില്‍ സംയുക്തസമരസമിതി 11 മണിക്ക്‌ സത്യഗ്രഹമാരംഭിച്ചു.

സംയുക്ത സമരസമിതി കണ്‍വീനര്‍ എം.കോദണ്ഡരാമന്‍ സമരപ്പന്തലിലെത്തിയെങ്കിലും മറ്റുള്ളവരെ സര്‍വകലാശാലയുടെ മുഖ്യ കവാടത്തില്‍വെച്ച്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. യൂണിവേഴ്സിറ്റി കാമ്പസും പരിസരവും പോലീസിന്റേയും മറ്റ്‌ അര്‍ധ സൈനിക വിഭാഗങ്ങളുടെയും നിയന്ത്രണത്തിലായിരുന്നു. കാമ്പസിലേക്കുള്ള എല്ലാ വഴികളും പോലീസ്‌ അടച്ചു. ബാരിക്കേഡ്‌ ഉയര്‍ത്തിയ പോലീസ്‌ വാഹനപരിശോധന ആരംഭിച്ചതോടെ സംഘര്‍ഷാവസ്ഥ അതിന്റെ മൂര്‍ധന്യത്തിലെത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

പുതിയ വാര്‍ത്തകള്‍

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.