Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കാസര്‍കോട്ട്‌ ക്ഷേത്രത്തിലും ജ്വല്ലറിയിലും വന്‍കവര്‍ച്ച കോടികളുടെ വിഗ്രഹം കവര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2011, 08:09 pm IST
in Kannur

കുമ്പള (കാസര്‍കോട്‌): പ്രശസ്തവും പുരാതനവുമായ ബെദ്രഡുക്ക, ശ്രീ പൂമാണി – കിന്നിമാണി ക്ഷേത്രത്തിലെ ശ്രീകോവില്‍ കുത്തിത്തുറന്ന്‌ കോടികള്‍ വിലമതിക്കുന്ന രണ്ടു പഞ്ചലോഹ വിഗ്രഹങ്ങള്‍ കൊള്ളയടിച്ചു. ശ്രീകോവിലിന്‌ അകത്തു സൂക്ഷിച്ചിരുന്ന സ്വര്‍ണത്തില്‍ നിര്‍മ്മിച്ച അഞ്ചു പൂക്കളും കവര്‍ച്ച പോയി. ശ്രീ ബിര്‍ണാള്‍വെ ദൈവസ്ഥാനത്തിണ്റ്റെ ശ്രീകോവിലും ക്ഷേത്രത്തിലെ വിളക്കുപുര, കുത്തിത്തുറന്നുവെങ്കിലും ഒന്നും നഷ്ടപ്പട്ടിട്ടില്ല. ഇന്നലെ രാവിലെ ൭.൧൫ന്‌ ക്ഷേത്രത്തില്‍ തൊഴാനെത്തിയ ഒരു ഭക്തനാണ്‌ ക്ഷേത്രത്തില്‍ കവര്‍ച്ച നടന്ന വിവരം ആദ്യം അറിഞ്ഞത്‌. ഉടന്‍ തന്നെ പരിസരവാസികളെയും ക്ഷേത്രാധികാരികളെയും വിവരം അറിയിച്ചു. പോലീസിനെ വിവരം അറിയിച്ചുവെങ്കിലും വണ്ടിയില്ലെന്ന കാരണം പറഞ്ഞ്‌ പൊലീസ്‌ എത്താന്‍ വൈകിയെന്ന്‌ ആക്ഷേപമുണ്ട്‌. ശ്രീ കോവിലിണ്റ്റെ പൂട്ടുപൊളിച്ചാണ്‌ കൊള്ളക്കാര്‍ ശ്രീ പൂമാണി-കിന്നിമാണി ദൈവങ്ങളുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഗ്രഹങ്ങള്‍ കവര്‍ന്നത്‌. വിഗ്രഹം ഇളക്കിയെടുത്തശേഷം ശ്രീകോവിലിണ്റ്റെ മേല്‍ഭാഗം തകര്‍ക്കുകയും ചെയ്തു. അതേസമയം ഭണ്ഡാരങ്ങളോ മറ്റു സാധനങ്ങളോ കവര്‍ച്ച പോയിട്ടില്ല. വിവരമറിഞ്ഞ്‌ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ചെറിയൊരു ഇടവേളക്കുശേഷമാണ്‌ കാസര്‍കോട്‌ ജില്ലയില്‍ ക്ഷേത്രക്കവര്‍ച്ച അരങ്ങേറിയത്‌. രാവിലെ തന്നെ ക്ഷത്ര സെക്രട്ടറി പോലീസില്‍ പരാതിപ്പെട്ടിരുന്നുങ്കിലും പോലീസ്‌ വണ്ടി ഇല്ലെന്ന കാരണം പറഞ്ഞ്‌ അന്വേഷണം നടത്താന്‍ പോലും വിസമ്മതിച്ചു. പിന്നീട്‌ ഹിന്ദു ഐക്യവേദിയുമായി ബന്ധപ്പെട്ട്‌ ജില്ലാസംഘടനാ സെക്രട്ടറി ഡിവൈഎസ്പിയുമായി ബന്ധപ്പെട്ടതിനുശേഷമാണ്‌ പോലീസ്‌ എത്തിയത്‌. കുമ്പള പോലീസ്‌ സ്റ്റേഷന്‌ സമീപത്തെ ഷറഫ ജ്വല്ലറിയിലും കവര്‍ച്ച നടന്നു. ഇന്നലെ രാവിലെ ജ്വല്ലറി തുറക്കാന്‍ എത്തിയപ്പോഴാണ്‌ കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്‌. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സമീപത്തെ ഒരു കടയുടെ പൂട്ട്‌ പൊളിച്ച്‌ അകത്തുകടന്ന മോഷ്ടാക്കള്‍ ജ്വല്ലറിയുടെ ചുമര്‍ തുരന്നാണ്‌ കവര്‍ച്ച നടത്തിയത്‌. ജ്വല്ലറിയുടെ താഴത്തെ നിലയില്‍ സൂക്ഷിച്ചിരുന്ന ൪൦ പവന്‍ സ്വര്‍ണാഭരണങ്ങളാണ്‌ കവര്‍ച്ച ചെയ്യപ്പെട്ടത്‌. തുടര്‍ന്ന്‌ ജ്വല്ലറിയിലെ രണ്ടാംനിലയിലെത്തി ലോക്കര്‍ തകര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. കൂടുതല്‍ ആഭരണങ്ങള്‍ ഇതിനകത്താണ്‌ സൂക്ഷിച്ചിരുന്നത്‌. ഇതു തുറക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ വാന്‍ നഷ്ടം ഉണ്ടാകുമായിരുന്നു. നേരത്തെ തയ്യാറാക്കിയ പദ്ധതി അനുസരിച്ചായിരിക്കും കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നു. ബെദ്രഡുക്ക ശ്രീ പൂമാണി കിന്നിമാണി ക്ഷേത്രത്തിലും കുമ്പളയിലെ ജ്വല്ലറിയിലും കവര്‍ച്ച നടത്തിയത്‌ ഒരേ സംഘമാണെന്നു സംശയം. ഒരേ ദിവസം തന്നെ രണ്ടിടത്തും സമാനരീതിയിലുള്ള കവര്‍ച്ച നടന്നതാണ്‌ ഇത്തരമൊരും സംശയം ഉയരാന്‍ കാരണം. സാധാരണഗതിയില്‍ ശനിയാഴ്ചകളിലാണ്‌ കവര്‍ച്ചക്കാര്‍ മോഷണം നടത്തുന്നതിന്‌ തിരഞ്ഞെടുക്കാറ്‌. പിറ്റേ ദിവസം അവധിയായതിനാല്‍ രക്ഷപ്പെടാനുള്ള സമയം ലഭിക്കുമെന്നതിനാലാണിത്‌. എന്നാല്‍ ഞായറാഴ്ച രാത്രിയാണ്‌ ഇവിടെ കവര്‍ച്ച നടന്നത്‌. കാലവര്‍ഷം ആരംഭിച്ചതോടെ കാസര്‍കോട്‌ ജില്ലയിലേക്ക്‌ പ്രത്യേക പരിശീലനം ലഭിച്ച അഞ്ചു കവര്‍ച്ചാസംഘങ്ങള്‍ എത്തിയാതായി നേരത്തെ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. എന്നാല്‍ കാര്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാത്തതാണ്‌ ഇപ്പോള്‍ ജ്വല്ലറിയിലും ക്ഷേത്രത്തിലും വാന്‍ കവര്‍ച്ചയ്‌ക്ക്‌ ഇടയാക്കിയതെന്ന്‌ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

Kerala

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

Kerala

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

പുതിയ വാര്‍ത്തകള്‍

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.